Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മാപ്പുണക്കാത്ത മുറിവുകൾ
  • മരണമെത്തും മുമ്പേ
  • കഥ – മൗനപ്രണയം
  • തണൽ മരം ചായുമ്പോൾ
  • നിശബ്ദരായ വായനക്കാർ
  •  🤱അതിജീവിത🤱
  • മാപ്പ് മുറിവുണക്കുമോ
  • ഗാന്ധി ചിരിക്കട്ടെ…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, October 3
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റക്കായൊരുവൾ
അനുഭവം ജീവിതം ജോലി പ്രചോദനം ബന്ധങ്ങൾ മാനസികാരോഗ്യം ലൈംഗീകത വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

ഒറ്റക്കായൊരുവൾ

By മുറുകൊടുങ്ങല്ലൂർDecember 1, 20242 Comments1 Min Read66 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു സ്ത്രീയെ ഒറ്റക്ക് ആകുന്നതിനു മുൻപ്, പെങ്ങളായും സുഹൃത്തായും, അനിയത്തിയായും മകളായും,ഇത്തയായും ചേച്ചിയായും എല്ലാം കണ്ട കണ്ണുകൾക്ക്, ഒറ്റക്ക് ആയെന്ന് അറിഞ്ഞ സമയം മുതൽ അവരോട് കാമം തോന്നി തുടങ്ങുന്നത് എന്ത് കൊണ്ടായിരിക്കും.

നിങ്ങൾ, അവരട് അങ്ങിനെ സംസാരിക്കുമ്പോൾ അവരുടെ മാനസികാവസ്ഥ അറിയാൻ ശ്രമിച്ചിട്ടുണ്ടോ. അവർക്ക് നിങ്ങളോട് വെറുപ്പോ ദേഷ്യമോ അല്ല തോന്നുക. മറിച്ച് സങ്കടമോ, സ്വയം പുച്ഛമോ ആയിരിക്കും. ഇങ്ങനെ ഒരാളെ ആണല്ലോ ഞാൻ സ്നേഹിച്ചിരുന്നത് എന്ന പുച്ഛം.

അവർ ഒറ്റക്ക് ആണെന്ന് അറിയുന്ന സമയം മുതൽ, പലരും അവരോട് ആ രീതിയിൽ പെരുമാറുന്നുണ്ടാകും. പക്ഷെ, അവരോടൊക്കെ വെറുപ്പോ ദേഷ്യമോ ഒക്കെയാണ് തോന്നുന്നതെങ്കിലും, അവരോട് അത്രമേൽ അടുത്ത നിങ്ങളോട് അമ്പരപ്പോ, സങ്കടമോ, അല്ലെങ്കിൽ സ്വയം പുച്ഛമോ ആയിരിക്കും തോന്നുക.

കാരണം, ഒറ്റക്ക് ആകുമ്പോൾ നിങ്ങളെ പോലുള്ളവർ കൂടെയുണ്ടാകും എന്ന ധൈര്യം അവർക്ക് ഉണ്ടാകും. അങ്ങനെ പ്രതീക്ഷയോടെ ഇരുന്നവരിൽ നിന്ന് ഇങ്ങനെ ഒരു നീക്കം ഉണ്ടാകുമ്പോൾ അവർ അമ്പരന്ന് പോകും.

പിന്നീട് അവരുടെ ജീവിതത്തിൽ അവർ ആരെയും വിശ്വസിക്കാതെയാകും. കാണുന്നവരെയെല്ലാം സംശയത്തോടെ മാത്രമായിരിക്കും കാണുക. ആരിലും അവർ വിശ്വാസം കണ്ടെത്താതെയാകും. ചുറ്റിലും അവിശ്വാസത്തിന്റെ, സ്നഹിമില്ലായ്മയുടെ, സംശയത്തിന്റെ കള്ളിമുൾ ചെടികൾ നടാൻ തുടങ്ങും. പോകെ പോകെ ആരിലേക്കും അവർക്ക് അടുക്കാനോ, ആർക്കും അവരിലേക്ക് അടുക്കാനോ കഴിയാതെയാകും. പുറമെ, ദേഷ്യത്തിന്റെ, തന്റേടത്തിന്റെ മുഖംമൂടി അണിയും.അപ്പോൾ നിങ്ങളവർക്ക് പുതിയൊരു പേര് കൂടി പതിച്ചു നൽകും. അഹങ്കാരി.

ഒറ്റപ്പെടലിന്റെ അവസാനം, മനസ്സ് മരവിച്ചവർ, സ്നേഹമില്ലായ്മയിൽ, എങ്ങനെയൊക്കെയോ ജീവിച്ചു മരിക്കും. അന്നേരം ആwദരാജ്ഞലികളും അനുശോചനങ്ങളും അർപ്പിക്കുന്ന തിരക്കിൽ ആയിരിക്കും നിങ്ങൾ.

അവരെ അങ്ങനെയാക്കിയ നിങ്ങളോ, മാന്യരായി അപ്പോഴും സന്തോഷത്തിൽ ജീവിക്കും.

ഒറ്റക്കായൊരുവളെ ഉപയോഗിക്കാതെ, കഴിയുന്ന പോലെ കൂടെ നിൽക്കാൻ ശ്രമിക്കുക…

മുറു കൊടുങ്ങല്ലൂർ

3
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

2 Comments

  1. Joyce Varghese on September 30, 2026 5:29 PM

    അപൂർവ്വം ചിലർ ഒറ്റയ്ക്കായ സ്ത്രീയുടെ അടുത്ത് അവസരം മുതലാക്കുവാൻ ശ്രമിക്കുന്നുണ്ടാകാം. പക്ഷെ അവളോടുള്ള സൗഹൃദം ആത്മാർത്ഥമായൊരാൾ ഒരിക്കലും അതിന് മുതിരില്ല
    ബ്ലോഗിൽ പറഞ്ഞപോലെ, സ്ത്രീക്ക് അവസരം ദുരുപയോഗപ്പെടുത്തുവാൻ മുതിരുന്ന വ്യക്തിയോട്, ‘അമ്പരപ്പോ, സങ്കടമോ, അല്ലെങ്കിൽ സ്വയം പുച്ഛമോ ആയിരിക്കും തോന്നുക.
    നല്ല രചന👍

    Reply
  2. ബിനു വർഗീസ് on September 30, 2026 1:17 PM

    സഹോദരിയായി കണ്ട ഒരാളെ മറ്റൊരു കണ്ണിലൂടെ കാണാൻ എങ്ങനെയാണ് കഴിയുക?
    ചില ബന്ധങ്ങൾക്ക് അതിനേക്കാൾ വലിയൊരു വിശുദ്ധിയുണ്ട്… അവിടെ പ്രതീക്ഷകളില്ല, അവകാശവാദങ്ങളില്ല സ്നേഹവും കരുതലും മാത്രം.🙏🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.