Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുളിങ്കുരു ജ്യൂസും പുതു വർഷവും
ജീവിതം

പുളിങ്കുരു ജ്യൂസും പുതു വർഷവും

By Seenath C. PJanuary 1, 2024Updated:January 14, 20244 Comments2 Mins Read371 Views
Bookmark Now
Please login to bookmark Close

No account yet? Register

പുതു വർഷം. പുതിയ തീരുമാനങ്ങൾ അങ്ങനെ ഒക്കെ ആകും ചിലരുടെ മനസ്സിൽ. പക്ഷെ ഒരു കാര്യം ഓർക്കുക. നമ്മുടെ ജീവിതത്തിലെ ഒരു സാഹചര്യവും മാറുന്നില്ല. നമുക്ക് ശമ്പളം കൂടുന്നില്ല. ഒന്നിനും മാറ്റം ഇല്ല. മാറുന്നത് കലണ്ടർ മാത്രമാണ്. എങ്കിലും നല്ല തീരുമാനങ്ങൾ എടുക്കാൻ പുതുവർഷം ഒരു തുടക്കം ആവട്ടെ. കഴിഞ്ഞ വർഷം സുന്ദരം ആയിരുന്നു. അതേ പോലെ വരാനിരിക്കുന്ന പുതു വർഷവും കടന്നു പോയാൽ മതിയായിരുന്നു.

കൊറോണ വന്ന് പോയി എന്ന് പറയാറായോ അറിയില്ല. എങ്കിലും ചക്കക്കുരു ജ്യൂസ്‌ കുടിക്കേണ്ടി വന്ന പോലെ പുളിക്കുരു ജ്യൂസ്‌ കുടിപ്പിക്കാതിരിന്നാൽ മതിയായിരുന്നു. ഇന്ന് നാം കാണുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്‌മ ആണ്. അത് പരിഹരിക്കപ്പെടണം. എന്നാൽ കുറെ പാവങ്ങളുടെ പട്ടിണി മാറുമായിരുന്നു.

പുതു വർഷത്തിൽ എനിക്കൊരു യാത്ര പോകണം, കുറച്ചു ദിവസത്തേക്ക്. എന്റെ ലോകമായ അടുക്കളയും തെറാപ്പി സെന്ററും സ്കൂളും പാടവും പറമ്പും കുളവും തോടും കൊച്ചു ഗ്രാമവും ഒക്കെ വിട്ട് ഒരുപാട് ദൂരത്തേക്ക്. പ്രശ്നങ്ങൾ ഇല്ലാത്ത, ഒറ്റപ്പെടൽ ഇല്ലാത്ത, അവഗണന ഇല്ലാത്ത സുന്ദരമായൊരു സ്വർഗത്തിലേക്ക്. പുതിയ അനുഭവങ്ങളും കാഴ്ചകളും തേടി പുഴയും മലയും താണ്ടി സ്കൂട്ടറിൽ ഒരു യാത്ര പോകണം.

ഇരുൾ മൂടിയ മനസ്സിന്റെ ജാലകങ്ങൾ പുതു വർഷം എന്ന് കേട്ടപ്പോൾ അറിയാതെ തുറന്നു പോയി. ഒരിക്കലും നടക്കില്ലെങ്കിലും സ്വപ്നം കാണാൻ ആർക്കും കഴിയും. കിളികളുടെ കല പില കേൾക്കുമ്പോൾ ആലോചിക്കാറുണ്ട്, ഞാൻ കല പില കൂട്ടിയ കാലം. ബന്ധങ്ങളുടെ കടിഞ്ഞാൺ വന്നതിൽ പിന്നെ കല പില പേടിയാണ്. കേറാനൊരിടം നഷ്ടപ്പെടുമോ? എന്നൊരു പേടി.

പൊള്ളുന്നുണ്ട് ഉള്ളം എങ്കിലും മുഖത്തെ പുഞ്ചിരി മായാതിരിക്കട്ടെ എന്നൊരു പ്രാർത്ഥന മാത്രം.

അവഗണിക്കപെടുമ്പോഴും, ചേർത്ത് നിർത്തേണ്ട കൈകൾ പുറം തിരിഞ്ഞു നിൽക്കുമ്പോഴും, തലോടേണ്ട മനസ്സ് അകറ്റി നിർത്തുമ്പോഴും ഒരു സ്മൈലി കൊണ്ട് നേരിടുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നും ഒരു പുതുവർഷ ആഘോഷങ്ങളിലും ഒരു ജന്മദിന ആഘോഷങ്ങളിലും കിട്ടാറില്ല.

കാല്പാദം പതിഞ്ഞ ഇടനാഴികളിൽ ഒന്നുടെ പോകണം. പഴയ ബാല്യങ്ങളിൽ ഒന്നുടെ കറങ്ങണം. പഴയത് ഒക്കെ അതെ പോലെ അവിടെ ഉണ്ടോ? എന്റെ ഓർമ്മകൾ മാഞ്ഞു പോകുന്നതിന് മുന്നേ ഒരിക്കലും മറക്കാത്ത ഓർമ്മ ആക്കി മാറ്റണം. കളികൂട്ടുകാരെയും കൂടെ കൂട്ടണം. ആരാന്റെ മാവും, ചീരുവിന്റെ പുളിയും, കെളപ്പെട്ടന്റെ അടക്കയും മണ്ണായി എങ്കിലും ഒന്നും കൂടെ സൃഷ്ടിക്കണം. പഴയ കളികൾ ഒന്നുടെ കളിക്കണം. അട്ടീർ, കൊക്കാം പറക്കൽ, അഡീസ്, ചുള്ളിയും കൊള്ളിയും, പുളിക്കുരു കളി, മഞ്ചാടി കളി അങ്ങനെ എല്ലാ കളികളും ഒന്നുടെ കളിക്കണം.

എനിക്ക് എന്നെ ഒരുപാട് ഇഷ്ടം ആണ്. അത് കൊണ്ട് എന്റെ സ്വഭാവത്തിൽ വല്യ മാറ്റം ഒന്നും ഞാൻ ഈ പുതു വർഷത്തിൽ വരുത്തുന്നില്ല. എന്റെ പോസിറ്റീവ് ചിന്തയും മറ്റുള്ളവരുടെ കാര്യത്തിൽ കേറി ഇടപെടാത്ത എന്റെ സ്വഭാവവും ആർക്കു നേരെയും ഒരു അതിർ വരമ്പുകളും വെക്കാത്ത സ്വഭാവവും, ആരുടേയും ഇഷ്ടങ്ങൾക്ക് എതിർ പറയാത്ത, മറ്റുള്ളവരുടെ സ്വപ്‌നങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതും എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കാര്യങ്ങൾ ആണ്. വേദന തന്ന മനുഷ്യരെയും വേദനിപ്പിച്ച വാക്കുകളെയും മറന്ന് അവരുടെ മുഖത്ത് നോക്കി ചിരിക്കാൻ കഴിയുന്നത് തന്നെ വലിയ അനുഗ്രഹം ആണ്. പിന്നെ ഞാൻ എന്തിനു മാറണം? എല്ലാവർക്കും നല്ലത് വരട്ടെ. പുതുവത്സാരാശംസകൾ

സീനത്ത് നാഫിഹ്

Post Views: 21
3
Seenath C. P
  • Website

മായാത്ത മാഷിയാൽ ഹൃദയത്തിൽ നിനക്കായി തീർത്ത നിലക്കാത്ത കാവ്യാമാണ് പ്രണയം ❤️എന്റെ എഴുത്തുകൾ എന്റെ ഭാവന സൃഷ്ടി ആണ്. എന്റെ അനുഭവം ആണോ ചോദിക്കുമ്പോൾ അത്‌ എന്റെ എഴുത്തിന്റെ വിജയമല്ലേ

4 Comments

  1. Sunandha Mahesh on January 2, 2024 9:31 AM

    യാത്ര പോകാൻ സാധിക്കട്ടെ..
    👍

    Reply
    • Seenath on January 2, 2024 2:35 PM

      താങ്ക്സ് ചേച്ചി ❤️❤️❤️❤️

      Reply
  2. sabira latheefi on January 2, 2024 9:23 AM

    ബാല്യത്തിലേക്ക് ഒരു മടങ്ങി പോക്ക്, ഏതൊരുവന്റെയും സ്വപ്നമാണ്. ചിന്തകളുടയും, ഭാരിച്ച ഉത്തരവാദിത്തങ്ങളില്ലാതെ, ബന്ധങ്ങളുടെയും ബന്ധന ങ്ങളില്ലാതെ ഒരു ദിവസം. എല്ലാവരുടെയും ആഗ്രഹം ആണ്.ആഗ്രഹം സഫലമാകട്ടെ. എഴുത്തു നന്നായിരുന്നു. കുറച്ചു കൂടി ഡീറ്റെയിൽഡ് ആയി എഴുതാമായിരുന്നു എന്ന് തോന്നി.

    Reply
    • Seenath on January 2, 2024 2:36 PM

      എഴുതമായിരുന്നു. പിന്നെ മടി സമ്മതിച്ചില്ല 😂. ഇങ്ങൾ വായിച്ചല്ലോ സന്തോഷം 🥰❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.