Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പല്ലൊട്ടി
ഓർമ്മകൾ കുട്ടികൾ ബന്ധങ്ങൾ സിനിമ

പല്ലൊട്ടി

By Shiju KPDecember 22, 2024Updated:December 22, 20242 Comments1 Min Read80 Views
Bookmark Now
Please login to bookmark Close

No account yet? Register

#spoileralert

ഇന്നെലയാണ് പല്ലൊട്ടി കണ്ടത്. കണ്ണൻ ചേട്ടനും ഉണ്ണി ദാമോദരനും മനസ്സ് കവർന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലെങ്കിൽ ഇന്ന് തന്നെ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടേണ്ട കാര്യമില്ലല്ലോ.

സിനിമയിൽ ആദ്യാവസാനം ഉണ്ണി മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.ഇത്ര ക്യൂട്ടായ നിഷ്കളങ്കനായ ഉണ്ണി ഇന്നത്തെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും സങ്കല്പങ്ങളിൽ മാത്രമേ കാണൂ.കണ്ണൻ ചേട്ടനെ കുറിച്ച് പറഞ്ഞാൽ അവൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തിരിക്കുന്നത്. കണ്ണന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയും കൂടെയുള്ളവരോടുള്ള കരുതലും സ്നേഹവും ഓരോ നോട്ടത്തിലും ഭാവത്തിലും പ്രകടമാണ്.കണ്ണൻ ചേട്ടന് അതായത് ഡാവിഞ്ചി സന്തോഷിന് വെറുതെയല്ല മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് കിട്ടിയത്.

എൺപതുകളിൽ ജനിച്ചവരാണ് 90s kids എന്നത് കൊണ്ട് ഞാനുമാ വിഭാഗത്തിൽ പെടുന്നു.90s kids ന്  കണ്ണും മനസും നിറയ്ക്കാനുള്ള ഒരു പാടുണ്ട് ഈ സിനിമയിൽ. പല്ലൊട്ടിയും സ്റ്റിക്കർ കാർഡും അണ്ടർടേകറും ഞാനെന്റെ സ്കൂളോർമകളിൽ നിന്ന് പൊടി തട്ടിയെടുത്തു. പിന്നെയും ഒരുപാട് നൊസ്റ്റാൾജിയ തരുന്ന രംഗങ്ങൾ ചിത്രത്തിന്റെ മാറ്റ് കൂട്ടി എന്നതിലൊരു തർക്കവുമില്ല.മികച്ച കുട്ടികളുടെ ചലച്ചിത്രമായതും എങ്ങനെയെന്നു കണ്ടു തന്നെ മനസിലാക്കണം എല്ലാവരും. അത്ര മികച്ച ഫ്രയിമുകൾ കൊണ്ട് സമ്പന്നമാണീ ചിത്രം.

കണ്ണൻ ചേട്ടനെ ആരാധനയോടെ ഉണ്ണി ശക്തിമാനോട് ഉപമിക്കുന്നുണ്ട്.എന്ത് പ്രശ്നങ്ങൾക്കും പരിഹാരം അറിയുന്ന, ബബിൾ ഗം തിന്ന കുട്ടിയെ മരിച്ചു പോകുന്നതിൽ നിന്ന് രക്ഷപ്പെടുത്തിയ, ഉണ്ണിയുടെ guardian angel ആയ കണ്ണൻ ചേട്ടൻ.എനിക്ക് ജീവിതത്തിലൊരു ഉണ്ണിയെയും കണ്ണൻ ചേട്ടനെയും പരിചയമില്ല.പക്ഷെ ഈ സിനിമ കണ്ടാൽ കണ്ണൻ ചേട്ടനെ പോലൊരു കൂട്ടുണ്ടെങ്കിലെന്നു കൊതിക്കാത്ത ആരും കാണില്ല. കണ്ണൻ ചേട്ടാ, നീ ഓട്ടമത്സരത്തിൽ തോറ്റപ്പോൾ ഞങ്ങൾ കരഞ്ഞു, അവല് രാത്രി തിന്നാ നല്ല സ്ട്രോങ്ങാവുംന്നു നീ പറഞ്ഞപ്പോ ഞങ്ങൾ തിളങ്ങുന്ന മിഴിയാലേ പുഞ്ചിരിച്ചു,ഉണ്ണിയുടെ പിറന്നാൾ സമ്മാനം കണ്ടു ഞങ്ങടെ മനസും നിറഞ്ഞു. എല്ലാവർക്കും ഇങ്ങനൊരു കണ്ണൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ. സ്നേഹവും കരുതലും കൊണ്ട് എല്ലാവരെയും ചേർത്ത് നിർത്തുന്ന ഒരു കണ്ണൻ ചേട്ടൻ..

ഷിജു

Post Views: 39
1
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

2 Comments

  1. Sunandha Mahesh on December 22, 2024 9:15 PM

    Very nice, നന്നായി എഴുതി 👍

    Reply
  2. Joyce on December 22, 2024 6:37 PM

    വളരെ ഇഷ്ടം തോന്നിയ സിനിമ.
    എഴുത്തും.👏👌😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.