Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » 2024 ലെ വായനയും സ്‌ക്രീൻ കാഴ്ചകളും 
അറിവുകൾ പുസ്‌തകം സിനിമ

2024 ലെ വായനയും സ്‌ക്രീൻ കാഴ്ചകളും 

By Pavithra UnniDecember 27, 2024Updated:December 28, 20245 Comments3 Mins Read144 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ വർഷത്തെ തീരുമാനങ്ങളിൽ എല്ലാമൊന്നും നടന്നില്ലെങ്കിലും കുറച്ചധികം വായിക്കാനും സിനിമകൾ കാണാനും സാധിച്ചു. ഇത്തവണ അത് റെക്കോർഡ് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. ആ ലിസ്റ്റ് നിങ്ങളുമായും പങ്കുവയ്ക്കാമെന്ന് കരുതുന്നു. വായിക്കാനും കാണാനും ഉള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ…

ഈ വർഷം 25 പുസ്തകങ്ങൾ വായിച്ചു. അവ താഴെ പറയുന്നതാണ്:

  1. How Come No One Told Me that-Prakash Iyer-Read It
  2. തിരക്കഥാരചന:കലയും സിദ്ധാന്തവും-ജോസ് കെ മാനുവൽ-Try It
  3. മുദ്രിത-ജിസ ജോസ്-Read It
  4. അനാഹി-വിപിൻ ദാസ്-Read It
  5. ഇടവേളയ്ക്ക് ശേഷം വാർത്തകൾ തുടരും-അഞ്ജു മിനേഷ്-Try It
  6. ഒരിക്കൽ-എൻ മോഹനൻ-Try It
  7. ഏറ്റവും പ്രിയപ്പെട്ട എന്നോട്-നിമ്ന വിജയ്-Try It
  8. കാവൽക്കാരി-ആനി വള്ളിക്കാപ്പൻ-Read It
  9. ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ-ചിമമാൻഡ എൻഗോസി അദീച്ചി-വിവർത്തനം-ദിവ്യ എസ് അയ്യർ-Read It
  10. പ്രേമനഗരം-ബിനീഷ് പുതുപ്പണം-Try It
  11. ജാനി നകുലൻ ജോസഫ്-മനോജ് തെക്കേടത്ത്-Try It
  12. കാച്ചിയ മോരിന്റെ മണമുള്ള ഉച്ചനേരങ്ങൾ-ജേക്കബ് എബ്രഹാം-Try It
  13. മരിയ വെറും മരിയ-സന്ധ്യ മേരി-Read It
  14. നിന്ന് കത്തുന്ന കടലുകൾ-ജോളി ചിറയത്ത്-Read It
  15. ചിരിമണികൾ ഉതിരുമ്പോൾ-അബ്രാമിന്റെ പെണ്ണ്-Read It
  16. You Can Heal Your Life-Louis Hay-Read It
  17. ഡിറ്റക്റ്റീവ് അമ്മു-എസ് ആർ ലാൽ-Read It
  18. എന്റെ ബ്ലിംഗസ്യ കഥകൾ-എസ് രാധിക കൃഷ്ണൻ-Skip It
  19. The magic of the lost temple-Sudha Murty-Read It
  20. ഒട-ജിൻഷാ ഗംഗ-Read It
  21. ഒരു കുടയും കുഞ്ഞുപെങ്ങളും-മുട്ടത്ത് വർക്കി-Read It
  22. ആനന്ദഭാരം-ജിസ ജോസ്-Read It
  23. Amrita-Imroz-Uma Trilok-Read It
  24. അ ഫോർ അന്നാമ്മ-ആൻ പാലി-Read It
  25. ആ മരത്തെയും മറന്നു മറന്നു ഞാൻ-കെ ആർ മീര-Read It

സിനിമകളും സീരീസും ഷോർട് ഫിലിമുകളും:

  1. വാലാട്ടി-Watch It
  2. Three Of Us-Watch It
  3. ശേഷം മൈക്കിൽ ഫാത്തിമ-Watch It
  4. കാതൽ, ദ കോർ-Try It
  5. പേരല്ലൂർ പ്രീമിയർ ലീഗ്-സീരീസ്-Watch It
  6. കറി ആൻഡ് സയനൈഡ്-ഡോക്യുമെന്ററി-Watch It
  7. Sajini Shinde Ka Viral Video-Skip It
  8. Parking-Watch It
  9. Rocky Aur Rani ki Prem Kahani-Watch It
  10. ഈ കണ്ണി കൂടി-Watch It
  11. മർമ്മരം-ഷോർട് ഫിലിം-Watch It
  12. മലൈക്കോട്ടൈ വാലിബൻ-Try It
  13. ഒക്ടോബർ-Watch It
  14. ഈ തണുത്ത വെളുപ്പാൻ കാലത്ത്-Watch It
  15. Love Story-Docu Fiction Series-Watch It
  16. പ്രേമലു-Watch It
  17. നേര്-Watch It
  18. ഫിലിപ്സ്-Watch It
  19. തോൽവി FC-Skip It
  20. കണ്ണൂർ സ്‌ക്വാഡ്-Watch It
  21. അന്വേഷിപ്പിൻ കണ്ടെത്തും-Watch It
  22. സപ്ത സാഗരച്ചെ എല്ലോ സൈഡ് A-Watch It
  23. Bakshak-Watch It
  24. Raazi-Watch It
  25. Ozler-Watch It
  26. Parched-Watch It
  27. ഭ്രമയുഗം-Watch It
  28. Meri Pyari Bindu-Watch It
  29. ആവേശം-Watch It
  30. Lapatha Ladies-Watch It
  31. മഞ്ഞുമ്മൽ ബോയ്സ്-Watch It
  32. പൂക്കാലം-Watch It
  33. Amar Singh Chamkila-Watch It
  34. സംഭവം-ഷോർട് ഫിലിം-Watch It
  35. Heera Mandi-സീരീസ്-Watch It
  36. ധൂമം-Skip It
  37. 12th Fail-Watch It
  38. Inside Out 2-Watch It
  39. ഗുരുവായൂർ അമ്പലനടയിൽ-Try It
  40. മഹാരാജ-Watch It
  41. വിഗ്രഹം-ഷോർട് ഫിലിം-Skip It
  42. നാഗേന്ദ്രൻസ് ഹണിമൂൺ-Watch It
  43. ഉള്ളൊഴുക്ക്-Watch It
  44. ഗോളം-Watch It
  45. Dumbo-Watch It
  46. Before I Sleep-ഷോർട് ഫിലിം-Watch It
  47. IC 841 Kandahar Hijack-സീരീസ്-Watch It
  48. അഡിയോസ് അമിഗോസ്-Try It
  49. Merry Christmas-Hindi-Watch It
  50. വാശി-Try It
  51. Puzzle-Try It
  52. Gifted-Watch It
  53. കിഷ്കിന്ധ കാണ്ഡം-Watch It
  54. CTRL-Try It
  55. GOAT-Skip It
  56. Ulajh-Skip It
  57. 8AM Metro-Watch It
  58. 1000 ബേബീസ്-സീരീസ്-Watch It
  59. Kathal-a jackfruit mystery-Watch It
  60. Do Aur Do Pyar-Watch It
  61. An Almost Christmas Story-Watch It
  62. മെയ്യഴകൻ-Watch It
  63. പഴഞ്ചൻ പ്രണയം-Watch It
  64. Moana 2-Watch It
  65. ലക്കി ഭാസ്കർ-Try It

പൂർത്തിയാക്കാത്ത ചില സിനിമകളും സീരീസുകളും ഉണ്ട്. അവ ഉൾപ്പെടുത്തിയിട്ടില്ല. സെലെക്ടിവ് ആയി സിനിമ കാണുന്ന ഒരാളാണ്. എല്ലാം കാണണം എന്ന് നിർബന്ധവുമില്ല. ചിലത് കാണാൻ പെൻഡിങ് ആണ്. 2025 ൽ കണ്ടുതീർക്കണം. പേരുകൾ ഏതെങ്കിലും എഴുതി വയ്ക്കാൻ മറന്നു പോയിട്ടില്ലെന്ന് തോന്നുന്നു. റീവാച്ച് ചെയ്ത രണ്ട് സിനിമകൾ-എന്നെന്നും കണ്ണേട്ടന്റെ, അപൂർവം ചിലർ.

2025 ൽ കൂടുതൽ വായിക്കാനും സിനിമകൾ കാണാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ കൂടുതൽ വിശദമായി ജേർണൽ ചെയ്യണമെന്നും വിചാരിക്കുന്നു. 2024 ലെ കണ്ടിരിക്കേണ്ട സിനിമകൾ, വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ എന്ന് തോന്നുന്നത് കമെന്റ് ചെയ്യാമോ?

©പവിത്ര ഉണ്ണി

Post Views: 29
2
Pavithra Unni

I pen my thoughts here. I am here to make a signature…

5 Comments

  1. Simble sebastian on December 29, 2024 8:51 PM

    നന്നായിട്ടുണ്ട് പവിത്ര 💜💜💜
    Happy new year💜💜

    Reply
  2. Joyce Varghese on December 28, 2024 8:37 PM

    ഒരു വിധം എല്ലാ സിനിമയും കാണുകയും ഇതിലെ കുറച്ചു books വായിക്കുകയും ചെയ്തു. കുറച്ചു കൂടി വായിക്കാൻ തരമുണ്ടാക്കണം.
    Thank you for listing 🙏

    Reply
  3. Shybi on December 28, 2024 8:25 PM

    👍👍🤝
    ഈ 25 പുസ്തകങ്ങളിൽ ഒന്ന് പോലും ഞാൻ വായിച്ചിട്ടുള്ളതല്ല.
    ലിസ്റ്റിലെ 64 സിനിമകളിൽ 9 എണ്ണം മാത്രം കണ്ടിട്ടുണ്ട് 😁🏃

    Reply
  4. Shreeja R on December 28, 2024 3:23 PM

    പുസ്തകങ്ങൾ…ആത്രേയകം, മുറിവേറ്റവരുടെ പാതകൾ, സിൻ

    Reply
  5. Silvy Michael on December 28, 2024 1:56 PM

    ദൈവത്തിന്റെ ചാരന്മാർ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.