Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശാന്തിയുടെയും സാമാധാനത്തിന്റെയും മാർഗം
ജീവിതം

ശാന്തിയുടെയും സാമാധാനത്തിന്റെയും മാർഗം

By ANITHA Vannery krishnanJanuary 3, 20251 Comment2 Mins Read47 Views
Bookmark Now
Please login to bookmark Close

No account yet? Register

2025 ൽ ഞാൻ എന്റെ ചുമതലകളിലൂടെയും ഉത്തരവാദിത്വങ്ങളിലൂടെയുമുള്ള, ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു മാറി ശാന്തിയുടെയും സാമാധാനത്തിന്റെയും മാർഗ്ഗത്തിലൂടെയും ജീവിയ്ക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്.

ബന്ധുമിത്രാദികളുടെ വീടുകൾ സന്ദർശിച്ച്, സ്നേഹാന്വേഷണം നടത്തി തിരിച്ചു പോരണം. ബന്ധങ്ങൾ നിലനിർത്തി കെട്ടുറുപ്പുള്ളതാക്കണം. വീടും ചുറ്റുപാടും വളരെ വൃത്തിയായും അടുക്കിയും വയ്ക്കണം. പൂന്തോട്ടം നട്ടുനനച്ച്  വളർത്തണം. ആയത് കണ്ടാൽ ആരും അസൂയപെടുന്ന തരത്തിലാക്കണം. വീട് ഒരു പറുദീസയാക്കണം. അടുക്കള തോട്ടം ശരിയായി പരിചരിച്ച് വളർത്തണം. വീട്ടിലേയ്ക്കാവശ്യമായ പച്ചക്കറികൾ സ്വയം അടുക്കള തോട്ടത്തിൽ നിന്ന് വിളവെടുക്കണം. ഒരു പങ്ക് അയൽപക്കത്തുകാർക്ക്  സ്നേഹപൂർവ്വം കൊടുക്കണം.

എല്ലാറ്റിനും ഒരു സ്വയം പര്യാപ്തത ആർജിയ്ക്കണം. എല്ലായിടത്തും ഒറ്റയ്ക്കു് സഞ്ചരിയ്ക്കണം. ആരെയും ഒരു കാര്യത്തിനും ആവശ്യമില്ലാതെ  ആശ്രയിയ്ക്കുകയില്ല. ഒറ്റയ്ക്കു് ജീവിയ്ക്കാനുള്ള പ്രാപ്തിയും, ധൈര്യവും ആർജ്ജിയ്ക്കണം. സ്വന്തം ആരോഗ്യ കാരത്തിൽ ശ്രദ്ധ പതിപ്പിയ്ക്കും. ആരോഗ്യമുണ്ടെങ്കിൽ മാത്രമല്ലെ േമൽ ഉദ്ദേശിച്ച കാര്യങ്ങൾ കാര്യക്ഷമതയോടെ നടപ്പിലാക്കുവാൻ സാദ്ധ്യമാവുകയുള്ളൂ. ധാരാളം വായിക്കും, എഴുതും, ആയത് തന്റെയും, കുടുംബത്തിന്റെയും, സമൂഹത്തിന്റെയും ഉന്നമനത്തിനും, പുരോഗതിയ്ക്കും  ഉതകുന്നതായിരിയ്ക്കകമെന്ന് അതിയായി ഞാൻ ആഗ്രഹിയ്ക്കുന്നു. എല്ലാ കൂട്ടായ്മമകളിമകളിലും പങ്കു ചേരണം. തന്നാൽ കഴിയുന്ന വിധത്തിലുള്ള സേവനങ്ങൾ അനുഷ്ഠിയ്ക്കണം. അണ്ണാറകണ്ണനും തന്നാലായത് എന്നല്ലെ?                                                   

യാത്രകൾ പോകണം. ആയത് മനസ്സിന് സന്തോഷവും, സമാധാനവും, വിജ്ഞാനപ്രദവുമായിരിയ്ക്കണം. വിവാദങ്ങളിൽ നിന്നും, വിമർശനങ്ങളിൽ നിന്നും പരമാവധി അകലം പാലിയ്ക്കണം. മന:സമാധാനത്തിന് വേണ്ടി മാത്രമാണ്. അശരണർക്കു് അവർ ആഗ്രഹിയ്ക്കുക്കു സഹായങ്ങൾ ചെയ്യണം, തിരിച്ചൊന്നും തന്നെ പ്രതീക്ഷ്‌യ്ക്കാക്കാതെ. നിഷ്കാകാ സേമ സേവനം. സാമ്പത്തിക സ്വാതന്ത്ര്യം ലഭിയ്ക്കാൻ പരമാവുധി പരിശ്രമിയ്ക്കണം. സാമ്പത്തികം ഉണ്ടെങ്കിൽ മാത്രമെ പദ്ധതികൾ നടപ്പിലാക്കുവാൻ സാദ്ധി യ്ക്കു കയുള്ളൂ. പാസ്പോർട്ടു് പുതുക്കി വിദേശരാജ്യങ്ങളിലേയ്ക്കു് പോകണമെന്ന് ആഗ്രഹിയ്ക്കുന്നു. നടപ്പിലാകുമോ എന്നറിയില്ല. വിദേശത്തേയ്ക്കു് പോകാൻ സാദ്ധ്യമായില്ല എങ്കിലും നമ്മുടെ ഭാരതത്തിൽ ഉടനീളം സഞ്ചരിയ്ക്കണമെന്ന് ആഗ്രഹമുണ്ടു്.

ഇതിനെല്ലാം പുറമെ ആയുരാരോഗ്യ സൌഖ്യമാണ് ഞാൻ 2025ൽ ആഗ്രഹിയ്ക്കുന്നത്. ആയത് സർവ്വേശ്വരൻ നടപ്പിലാക്കാതിരിയ്ക്കില്ല. സംഭവാമി യുഗേ, യുഗേ🙏

Post Views: 26
2
ANITHA Vannery krishnan

Iam from Thrissur. Living with my husband Thilakan. P. M. Iam graduated in Bsc and taken MBA in Banking. I am retired person with 61 years old.

1 Comment

  1. Joyce Varghese on January 5, 2025 3:50 AM

    നല്ല തീരുമാനങ്ങൾ !
    മികച്ച വർഷം 2025 ആശംസിക്കുന്നു.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.