Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ധൈര്യമായിരിക്ക്..ഞാനുണ്ട് കൂടെ
അനുഭവം ജീവിതം വിവാഹം

ധൈര്യമായിരിക്ക്..ഞാനുണ്ട് കൂടെ

By VishnupriyaJanuary 6, 2025Updated:January 21, 20252 Comments1 Min Read95 Views
Bookmark Now
Please login to bookmark Close

No account yet? Register

“ധൈര്യമായി ഇരിക്കൂ… ഞാനുണ്ട് കൂടെ..”

ഏഴെട്ടു വർഷത്തെ സ്നേഹ ബന്ധത്തെ വീട്ടുകാർ നിഷ്കരുണം എതിർത്ത് പ്രണയത്തിൻ്റെ കൊടും ചൂടിൽ ഉരുകി ഒലിച്ചു നിക്കുന്ന സമയത്താണ് അദ്ദേഹം ആദ്യമായി ഈ വാക്കുകൾ കൊണ്ട് എനിക്ക് ആശ്വാസം ആയത്..
പിന്നീട് ജീവിതത്തിലെ പല പ്രതിസന്ധികളിലും ഇത് ആവർത്തിച്ചു..
വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും അദ്ദേഹത്തിൻ്റെ അമ്മ, മനസിനെ ആക്രമിച്ചപ്പോഴും ഇതേ വാക്കുകളാൽ സംരക്ഷണം ഉറപ്പ് തന്നു.

ഞങ്ങളുടെ കുഞ്ഞിന് ജന്മം നൽകാൻ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലൻസിൽ ഇരുന്ന്കൊണ്ട് തണുത്തു മരവിച്ച എൻ്റെ കൈ മുറുകെ പിടിച്ചു. വാക്കുകൾ പുറത്തേക്ക് വന്നില്ലെങ്കിലും പറയാനുള്ളത് ഇതേ കാര്യം തന്നെയാണെന്നതിൽ സംശയമേതുമില്ല.. ‘ധൈര്യമായിരിക്കു.. ഞാനുണ്ട് കൂടെ..’ എന്ന്! കുഞ്ഞുണ്ടായതിന് ശേഷവും ഞാൻ അനുഭവിച്ച മാനസിക പ്രയാസങ്ങളിൽ എനിക്ക് ധൈര്യം തന്നത് അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ ആണ്..

വർഷങ്ങൾക്കിപ്പുറം മൂന്ന് പെൺമക്കൾക്ക് പാലൂട്ടി വളർത്തിയ എൻ്റെ അമ്മയുടെ നെഞ്ചിൽ ഭീകരനായ ഞണ്ട് ആക്രമിക്കാൻ വന്നപ്പോ ഇനിയൊരു ജീവിതമില്ല ഇനിയെനിക്ക് ജീവിക്കണ്ട എന്ന് തോന്നിയപ്പോ.. അലറി കരഞ്ഞ് തളർന്ന് വീണപ്പോ എന്നെ കോരിയെടുത്ത് മടിയിൽ കിടത്തി അദ്ദേഹം വീണ്ടും പറഞ്ഞു.. ധൈര്യമായി ഇരിക്കൂ..ഞാനുണ്ട് കൂടെ..

ഇന്ന് ഞങ്ങളുടെ കുടുംബം സന്തോഷമായി ഇരിക്കാൻ ഈ വാക്കുകൾ തന്ന ആത്മവിശ്വാസം ചെറുതല്ല..
ഒരു ജോലി ആവാത്തതിൻ്റെ പേരിൽ സ്വയം പഴിച്ച് ജീവിതം മടുത്തപ്പോഴും ഇതേ വാക്കുകളാൽ എന്നെ ധൈര്യപെടുത്തി..
ഈ വാക്കുകളും ചേർത്ത് നിർത്തലുകളുമാണ് എന്നെ ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..
എനിക്കുറപ്പുണ്ട് ജീവിതത്തിൽ ഇനി വലുതോ ചെറുതോ ആയ ഏത് പ്രതിസന്ധികളിലും വിഷമങ്ങളിലും ഞാൻ തളരില്ല.. കാരണം ധൈര്യമായിരിക്കൂ ഞാനില്ലേ കൂടെ എന്ന് പറയാൻ ജഗദീശ്വരൻ എനിക്ക് തന്നിരിക്കുന്നത് ഏറ്റവും മികച്ച ഭർത്താവിനെയാണ്..
നല്ലൊരു സുഹൃത്തിനെയാണ്.. ജീവിത യാത്രയിൽ കൈ പിടിച്ച് ദൂരങ്ങൾ താണ്ടാൻ കരുത്തുറ്റ ഒരു സഹയാത്രികനെയാണ്..!

Post Views: 34
6
Vishnupriya

കയ്യിൽ കിട്ടുന്നതെന്തും വായിക്കാൻ ഇഷ്ടമാണ്..മനസിൽ തോന്നുന്നതെല്ലാം എഴുതാനും..!!

2 Comments

  1. Joyce Varghese on January 7, 2025 5:53 PM

    ❤

    Reply
  2. shybi shaju on January 6, 2025 2:31 PM

    ❤️❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.