Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തെറ്റ്
ജീവിതം വിവാഹം സ്ത്രീ

തെറ്റ്

By Jula V GopalJanuary 26, 2025Updated:January 26, 20251 Comment1 Min Read40 Views
Bookmark Now
Please login to bookmark Close

No account yet? Register

നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ

കളങ്കം തൊട്ട് തീണ്ടാത്ത സംസാരം കേട്ടപ്പോൾ,

ഞാൻ കരുതി നീയൊരു പാവം ആണെന്ന്.

കാപട്യം അറിയാത്ത പിഞ്ചു പൈതലെന്ന്

കാണുന്നവർക്കൊക്കെ  സ്നേഹം ചൊരിഞ്ഞ്,

ആപത്തുകളിൽ സഹായിയായി

അവരുടെ വേദനകളിൽ പങ്കാളിയായി

മനുഷ്യ സ്നേഹത്തിൻ ഉത്തമ മാതൃകയായി

പരിചയിച്ചവർക്കെല്ലാം നീ പ്രിയങ്കരനായി

വീട്ടിലോ അമ്മ പെങ്ങന്മാർക്ക് അരുമ

തികഞ്ഞ കുടുംബ സ്നേഹി.

പക്ഷേ

അമ്മയെന്നാൽ ജീവനാണെന്നു അറിഞ്ഞപ്പോൾ

തന്നെയും ജീവനായി കരുതി സ്നേഹിക്കുമെന്നു ധരിച്ചത്

എനിക്ക് പറ്റിയ ആദ്യത്തെ തെറ്റ്

പുറമെ കാണിക്കുന്ന പ്രകടനങ്ങൾക്കപ്പുറം

മാറാല കെട്ടിയ ഒരു മനസ്സും ചിന്നി ചിതറിയ

ചിന്തകളും അതിൽ കെട്ടുപിണഞ്ഞ സംശയങ്ങളും

കൂട്ടിനുണ്ടെന്നു അറിയാതെ പോയത് രണ്ടാമത്തെ തെറ്റ്

എൻ്റെ കുറവുകളെ ചൂണ്ടിക്കാണിച്ചു വിലപറയാൻ പഠിപ്പിച്ച

നിൻ്റെ അമ്മയെ സ്നേഹിക്കാൻ കഴിയാതെ പോയത്

മൂന്നാമത്തെ തെറ്റ്

അജ്ഞതയും കൂരിരുട്ടും എന്നപോലെ പരസ്പരം ചുറ്റപ്പെട്ട

അമ്മയും മകനും വാഴുന്നിടത്തിൽ തനിക്ക് ഇടമില്ല എന്ന്

തിരിച്ചറിയാൻ വൈകിയത്

നാലാമത്തെ തെറ്റ്

കേൾക്കാനോ മനസ്സിലാക്കാനോ കഴിവില്ലാത്തവരോട്

എന്നെ വിശദീകരിക്കാൻ പോയത്

അഞ്ചാമത്തെ തെറ്റ്

അഗ്രഹിച്ചയിടം ഇതല്ല എന്നും തനിക്ക്

ഇവിടെ ഇടമില്ല എന്നും അറിഞ്ഞിട്ടും

തിരികെ നടക്കാൻ മടിച്ചത്

ആറാമത്തെ തെറ്റ്

തെറ്റ് മുഴുവൻ എൻ്റെ ഭാഗത്ത് എന്ന് അറിഞ്ഞിട്ടും

തിരുത്താൻ തയ്യാറാകാത്തത്

ഏഴാമത്തെ തെറ്റ്

എൻ്റെ ഏറ്റവും വലിയ തെറ്റ് ..

Post Views: 20
1
Jula V Gopal

എഴുത്തിൽ ഒരു തുടക്കക്കാരി. കൈയ്യിൽ കിട്ടുന്നത് എന്തും വായിക്കുന്ന ശീലം.

1 Comment

  1. Suma Jayamohan on February 1, 2025 8:34 PM

    തെറ്റുകളുടെ കൂമ്പാരത്തിനിടയിൽ ജീവിക്കാൻ മറന്നുപോയതുമൊരു തെറ്റ്
    ❤️🌹👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.