പ്രിയപ്പെട്ടവരെ ഞാൻ എന്താ പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ്. എല്ലാവരും ചേർന്ന് കുഞ്ഞു സമ്മാനം എനിക്ക് അയച്ചു തന്നപ്പോ സന്തോഷം കൊണ്ട് വാക്കുകൾ എല്ലാം ശൂന്യമായതു പോലെ ആയിരുന്നു.
ഈ പുതു വർഷത്തിൽ എനിക്ക് കിട്ടിയ ഇൻസ്‌പെക്ടഡ് ഗിഫ്റ്റ്
എഴുത്തിലൂടെ മാത്രം അറിയുന്ന എനിക്ക് എല്ലാവരുടെയും മനസ്സിൽ സ്ഥാനം ഉണ്ടെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല.
നേരിട്ട് പോലും കണ്ടില്ലാത്ത എന്റെ പ്രിയപ്പെട്ട മനുഷ്യ രെ എന്റെ കൈയിൽ തരാൻ സ്‌നേഹം ❤️🥰😘.. മാത്രമേ ഉള്ളു.
എഴുത്തും വായനയും ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് കിട്ടിയ ഈ സമ്മാനത്തെ ക്കാളും എനിക്ക് കിട്ടിയ അമൂല്യ നിധികളാണ് ❤️❤️😘😘😘.
ആരുടേയും പേര് ഞാൻ പറയുന്നില്ല. എല്ലാവരും എനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ് ❤️..
വായിക്കാനും എഴുതാനും ഞാൻ ഒന്ന് പുറകെയിലേക്ക് പോകുമ്പോൾ ചേർത്ത് പിടിച്ചു മുന്നോട്ട് കൊണ്ട് വരുന്ന, കാണാതെ വരുമ്പോൾ what appil മെസ്സേജ് പ്രിയപ്പെട്ടവർ..
മോശം അവസ്ഥയിൽ നിന്ന് ഉയർത്തു എഴുന്നേറ്റ് കരുത്തു നൽകിയ അക്ഷരങ്ങൾ എനിക്ക് നൽകിയ വില മതിക്കാൻ ആകാത്ത അമൂല്യ നിധികളാണ്…
❤️🫂🫂🫂🫂💋💋❤️❤️❤️🫂🫂🫂🫂

