Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആരായിരുന്നു ഞാൻ!
കവിത ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

ആരായിരുന്നു ഞാൻ!

By Ajith RajMarch 13, 20251 Comment1 Min Read58 Views
Bookmark Now
Please login to bookmark Close

No account yet? Register

ആൾക്കൂട്ട വിചാരണയിലൂടെ “നമ്മൾ” തല്ലിക്കൊന്ന മധുവിനെ ഓർമ്മയില്ലേ?

ആ മധു “നമുക്ക് ” ആരായിരുന്നു ?

എന്നോട് മധു ചോദിക്കുകയാണ് ..

“നിനക്ക് ഞാൻ ആരായിരുന്നു കൂട്ടുകാരാ ” എന്ന് ?

കാനേഷുമാരിയിലോ, അഗ്രസന്ധാനിയിൽ പോലുമോ പേരേതുമില്ലാത്ത അങ്ങനെ ചില നായാടികൾ ..

ആരായിരുന്നു ഞാൻ

– അജിത്

ആരായിരുന്നു ഞാൻ

ആവർത്തനങ്ങളാൽ

ആദ്യന്തമില്ലാത്തൊരപ്രസക്തൻ ..

ഭരണഗേഹങ്ങളിൽ

മരണചക്രങ്ങളിൽ

വരിതെറ്റി നിൽക്കുന്ന ശരണാഗതൻ ..

ആരായിരുന്നു ഞാൻ

ആവർത്തനങ്ങളാൽ

ആദ്യന്തമില്ലാത്തൊരപ്രസക്തൻ ..

നീരും വിയർപ്പുമെൻ ശ്വാസനിശ്വാസവും

ജീവനെത്തന്നെയും തീറു വാങ്ങി ..

എന്റെയീ മണ്ണും എന്റെയീ കാറ്റും

എന്റെയീ മണവും അതിർത്തി കെട്ടീ ..

ഞാൻ കൊണ്ട മഴയും ഞാനേറ്റ വെയിലും

ഞങ്ങളെത്തന്നെയും വേർപെടുത്തീ ..

വേർപാട് നോവല്ല, വേരറ്റൊടുങ്ങലെ

ന്നോരോ ദിനവും നിജപ്പെടുത്തീ ..

ആരായിരുന്നു ഞാൻ

പേരറ്റു പോയൊരാ

താരാപഥത്തിന്റെ കൂട്ടുകാരൻ ..

കാനേഷുമാരിയിൽ

അഗ്രസന്ധാനിയിൽ

പേരേതുമില്ലാത്ത നായാടികൾ ..

ആരായിരുന്നു ഞാൻ

ആരായിരുന്നു ഞാൻ .

ആരായിരുന്നു ഞാൻ കൂട്ടുകാരാ

ഇരുശ്വാസമിടനാഴി ജീവിതപാനത്തി

ലൊരുമാത്രയിളവേൽക്കുമാ നിമിയിൽ

ചങ്കിലെ താളവും, ഊരിയ കൂരമ്പിൻ

തുമ്പിലെ ചോരയും, കണ്ണിലെ സ്വപ്നവും,

ഒരു ചാൺ വയറിൻ കൊടും വിശപ്പും,

തൊട്ടറിയുകിൽ ചൊല്ലുക കൂട്ടുകാരാ

ആരായിരുന്നു ഞാൻ …

ആരായിരുന്നു ഞാൻ …

ആരായിരുന്നു ഞാൻ കൂട്ടുകാരാ ..

Post Views: 29
2
Ajith Raj

പ്രജ്ഞയുടെ കുത്തനെയുള്ള കയറ്റത്തിലേയ്ക്ക് ദു:ഖങ്ങളുടെ കല്ല് ഉരുട്ടിക്കയറ്റുന്ന ഭ്രാന്തൻ .. ജന്മദേശം എറണാകുളം ജില്ലയിൽ ആലുവ. കർമ്മദേശം ബാംഗ്ലൂർ. ഉദ്യോഗം സോഫ്റ്റ്വെയർ എൻജിനീയർ. ഉദ്വേഗം സോഷ്യൽ മീഡിയ. ഭാര്യ 1, പിള്ളേർ 2 മലയാള ഭാഷയോട് ഭീകര പ്രണയം .. പക്ഷേ പ്രണയം വൺവേ ആണെന്ന് എഴുത്തുകുത്തുകൾ സാക്ഷ്യപ്പെടുത്തുന്നു .. കൂട്ടക്ഷരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ക്ഷരനായി, കൂട്ടിന്റെ ക്ഷരം തേടി, ക്ഷരത്തിലെ അനന്തകോടി തന്മാത്രകളിലൊന്നു മാത്രമായി കഴിഞ്ഞുകൂടാനാണ് പ്ലാൻ ..

1 Comment

  1. Sunandha Mahesh on March 17, 2025 3:10 PM

    ആരായിരുന്നു ന്ന് കണ്ടുപിടിക്കാൻ ഒരുപാട് കഷ്ടപ്പെട്ട്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.