Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു മഹാ വിപത്തിനെതിരെ പോരാടുക
അറിവുകൾ ജീവിതം പാരന്റിങ് സാമൂഹ്യപ്രശ്നങ്ങൾ

ഒരു മഹാ വിപത്തിനെതിരെ പോരാടുക

By Faisal McMarch 13, 2025Updated:March 13, 20251 Comment2 Mins Read35 Views
Bookmark Now
Please login to bookmark Close

No account yet? Register

മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള നിലവിളികൾ തുടങ്ങിയിട്ട് കാലം ഏറെയായി. ഇതെല്ലാം എന്നുമുതൽ സജീവമാകുന്നുവോ അന്നുമുതൽ ഇതിനെല്ലാം എതിർപ്പുമുണ്ട്
എന്നിട്ടും നാൾക്കുനാൾ വർദ്ധിച്ചുവരുന്ന മാഫിയകളെയാണ് നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്.
പെട്ടെന്ന് പണം ഉണ്ടാക്കാൻ ഉള്ള വഴി മറ്റൊരുത്തന്റെ കുടുംബത്തെയും സ്വത്വത്തെയും നശിപ്പിച്ചു കൊണ്ട്..

ഒരുകാലത്ത് സ്ത്രീകൾ ഇതിൽ നിന്നെല്ലാം ഒഴിവായിരുന്നെങ്കിൽ ഇന്ന് അവരും ഇതിൻറെ പ്രചാരകരും ഉപയോക്താക്കളുമാണ് എന്നതും കൂടി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്
പണ്ടുകാലത്ത് മയക്ക് മരുന്ന് എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് മനസ്സിൽ വന്നിരുന്ന ചില നാടുകൾ ഉണ്ട് ബോംബെ ബാംഗ്ലൂർ മദ്രാസ് തുടങ്ങി അധോലോകങ്ങളെ പറ്റിയുള്ള ചില ധാരണകൾ. അവിടങ്ങളിൽ മാത്രം ഉണ്ടാകുന്ന ചില സംഗതികളാണ് ഇതൊക്കെ എന്നായിരുന്നു നമ്മുടെയൊക്കെ വിശ്വാസം..

എന്നാൽ ഇന്ന് നമ്മുടെ നാൽക്കവലകളിലെ പെട്ടി കടകളിൽ പോലും ഇത് സുലഭമാണ് എന്നത് ഇതിൻറെ ഗൗരവം ഏതുതരത്തിൽ എടുക്കണം എന്നതിനെ സൂചിപ്പിക്കുന്നു..

മദ്യം ഒരു കാലത്തും സർക്കാർ നിർത്താൻ പോകുന്നില്ല കാരണം അതിൽ നിന്ന് കിട്ടുന്ന വരുമാനം നികുതി ഇത് ഒരു പ്രധാന ഘടകമാണ്…

മണമോ ബാഹ്യ ലക്ഷണങ്ങളോ ഇല്ലാത്ത ലഹരികളാണ് കൂടുതലും യുവാക്കളെ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്..

പഞ്ചായത്തുകൾ തോറും പോലീസ്, എക്സൈസ് സ്റ്റേഷനുകൾ ഉള്ള നമ്മുടെ നാട്ടിൽ ലോക പോലീസിനെ പോലും വെല്ലുവിളിക്കാവുന്ന തരത്തിലുള്ള സാങ്കേതികവിദ്യകളും ബുദ്ധിയുമുള്ള പോലീസുകാർ ഉണ്ടായിട്ടുപോലും അവരുടെ മൂക്കിൻ തുമ്പത്ത് ഇത് നടക്കുന്നത് അവർ അറിയുന്നില്ല കാണുന്നില്ല എന്നുള്ളത് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ശക്തമായ പ്രതികരണങ്ങൾ സമൂഹത്തിന്റെ നാനാ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. തെറ്റായ വഴികളിലേക്ക് നമ്മുടെ മക്കൾ പോകാതിരിക്കാൻ നമ്മുടെ കുടുംബ ബന്ധങ്ങളെ ശകതമാക്കേണ്ടതുണ്ട്.
കുഞ്ഞുങ്ങളോട് നന്നായി സംസാരിക്കുക, എല്ലാ കാര്യങ്ങളും ചോദിച്ചറിയുക നമ്മുടെ പാഠ്യപഠന സംവിധാനത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും മാതാപിതാക്കളെ ഗുരുക്കളെ അപരനെ സ്നേഹിക്കുന്നതിന്റെ മഹനീയതയും ഉൾപെടുത്തേണ്ടതുണ്ട്. ചെറുപ്പം മുതലേ കുട്ടികളിൽ മനുഷ്യസ്നേഹത്തിന്റെ വിത്തുകൾ പാകി തുടങ്ങണം.

നമ്മുടെ പഞ്ചായത്ത്‌ ഗ്രാമ മൈതാനങ്ങൾ സജീവമാക്കണം. കായികപരമായ കഴിവുള്ള ഒരുപാട് കുട്ടികൾ താങ്ങളുടെ കരിയർ നശിപ്പിച്ചു കൊണ്ട് ജീവിതത്തിന്റെ പാതി വഴി എത്തുന്നതിനു മുൻപേ എരിഞ്ഞു തീരുന്നു.
കുട്ടികളിൽ കായികപരവും കലാപരവുമായ ലഹരി നിറക്കാൻ ഒരു സമൂഹം എന്ന നിലയിൽ നമുക്ക് ബാദ്യതയുണ്ട്.
ഇതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ നിരന്തരമായി റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കണം പ്രമുഖർ പ്രതികരിക്കണം.
പോലീസും അധികാരികളും പട്രോളിംഗ് സംവിധാനങ്ങളും ശക്തമായ നിലപാടുകളും എടുക്കേണ്ടതുണ്ട്.
ഈ ഉദ്യമത്തിൽ പൊതു സമൂഹവും പങ്കാളികൾ ആകേണ്ടതുണ്ട്. നാട്ടിലും സ്കൂളിലും ലഹരി വിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ചു നമ്മുടെ യുവാക്കളുടെ ഇടയിൽ ശക്തമായ ബോധവൽക്കരണം നടത്തുക..

ഏറ്റവും പ്രധാനം വിൽപ്പനയും ഉത്പാദനവും തടയുക എന്നത് തന്നെയാണ്…
വേരുകൾ കണ്ടെത്തി നശിപ്പിക്കാൻ കഴിയട്ടെ…
നാളെത്തെ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് ഒന്നായി പരിശ്രമിക്കാം…
അഭിമാനമുള്ള ഒരു തലമുറക്കായി…

*ഫൈസി മന്ദലാംകുന്ന്*

Post Views: 42
2
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

1 Comment

  1. Sunandha Mahesh on March 17, 2025 1:36 PM

    കൃത്യം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.