Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നമ്മുടെ കുഞ്ഞിനെ വളർത്തുന്നതിൽ എവിടെയാണ് പിഴവ് പറ്റിയത്?
കുട്ടികൾ ജീവിതം പാരന്റിങ് മാനസികാരോഗ്യം സിനിമ സ്‌കൂൾ / കോളേജ് സൗഹൃദം

നമ്മുടെ കുഞ്ഞിനെ വളർത്തുന്നതിൽ എവിടെയാണ് പിഴവ് പറ്റിയത്?

By Nima SMarch 22, 2025Updated:May 9, 20253 Comments2 Mins Read148 Views
Bookmark Now
Please login to bookmark Close

No account yet? Register

Netflix ൽ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന നാല് എപ്പിസോഡുകൾ മാത്രമുള്ള ലിമിറ്റഡ് സീരീസ് ആണ് Adolescence. Philip Barantini ആണ് ഡയറക്ടർ. Jack Thorne യും Stephen Graham ഉം ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്.

13 വയസ്സുകാരൻ ജെയ്മി ഒരു കൊലപാതകത്തിന് പിടിയിലാവുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ എപ്പിസോഡുകളും നമ്മളെ കഥയിലേക്ക് ആഴത്തിൽ പിടിച്ചിരുത്തും. ജയ്മിയുടെ അച്ഛനും അമ്മയും ചേച്ചിയും വിശ്വസിക്കുന്നത് പോലെ, അവൻ കുഞ്ഞല്ലേ, അവൻ ഒരിക്കലും അത് ചെയ്യില്ലെന്നും നമ്മളും വിശ്വസിക്കും.

പിന്നീടങ്ങോട്ട്, നമ്മുടെ ജനറേഷന് ഒരിക്കലും മനസ്സിലാവാത്ത ഇന്റർനെറ്റിന്റെ, സോഷ്യൽ മീഡിയയുടെ കാണാപ്പുറങ്ങൾ ആണ് വെളിച്ചത്തിൽ വരുന്നത്. എങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ സൈബർ ബുള്ളിയിങ് നമ്മുടെ കുട്ടികളെ ബാധിക്കുന്നത്, എങ്ങനെയാണ് ടോക്സിക് masculinity ആൺ കുട്ടികളിലേക്ക് ഇന്ജെക്ട് ചെയ്യപ്പെടുന്നത് എന്നൊക്കെ ഒരു ഞെട്ടലോടെയല്ലാതെ കണ്ടിരിക്കാൻ പറ്റില്ല. കൂടാതെ, കൗമാര പ്രായക്കാരുടെ മാനസികാരോഗ്യവും ചർച്ച ചെയ്യപ്പെടുന്നു. ഓരോ എപ്പിസോഡുകളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ഈ ഒരു സംഭവം ഡൊമിനൊസ് എഫക്ട് പോലെ, ജയ്മിയുടെ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നതും നമ്മളെ പിടിച്ചുലച്ചു കളയും.

Owen Cooper എന്ന മിടുക്കൻ എത്ര തന്മയത്വത്തോടെ ആണ് ജെയ്മി മില്ലെറിനെ അവതരിപ്പിച്ചിരിക്കുന്നത്. സഹ താരങ്ങൾ ആയി വന്ന ഓരോരുത്തരും മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഓരോ എപ്പിസോഡുകളും, സിംഗിൾ കാമറ ഷോട്ടുകളാണ്. അതുകൊണ്ട് തന്നെ, നമ്മളും അവരുടെ ജീവിതത്തിന്റെ ഭാഗം ആയി മാറുകയാണ്. അവസാന എപ്പിസോഡിൽ എത്തുമ്പോഴേയ്ക്കും, ഞാനും ജയ്മിയുടെ ആരൊക്കെയോ ആയി മാറുകയായിരുന്നു.

എന്റെ അഭിപ്രായത്തിൽ, adolescent മക്കൾ ഉള്ള ഓരോ രക്ഷിതാക്കളും, അവരുടെ കുഞ്ഞുങ്ങളുടെ കൂടെയിരുന്നു തന്നെ കാണേണ്ടതാണ് ഈ സീരീസ്. ഇന്ന് നമ്മുടെ ചുറ്റും നടക്കുന്ന പല കാര്യങ്ങളെയും നമുക്ക് ഈ സീരീസിലൂടെ ചേർത്ത് വായിക്കാൻ സാധിക്കും. നമ്മുടെ കുട്ടികൾ സോഷ്യൽ മീഡിയ എങ്ങനെ കൈകാര്യം ചെയ്യുന്നു, എന്ത് കാണുന്നു, എങ്ങനെ ഇടപെടുന്നു എന്നുള്ളതിന് നമ്മൾ രക്ഷിതാക്കൾ കൂടെ ഉത്തരവാദിത്തം ഏറ്റെടുത്തെ മതിയാവുള്ളൂ. അല്ലെങ്കിൽ, ജയ്മിയുടെ അച്ഛനമ്മമാരെ പോലെ ‘നമ്മുടെ കുഞ്ഞിനെ വളർത്തുന്നതിൽ എവിടെയാണ് നമുക്ക് പിഴവ് പറ്റിയത്?’
എന്ന ചോദ്യം നാളെ നമ്മളും ചോദിക്കേണ്ടി വന്നേക്കാം.

Post Views: 38
2
Nima S

വായിക്കാനും വായിക്കപ്പെടാനും ഇഷ്ടമുള്ള ഒരുവൾ . വെർച്വൽ ലോകത്തിന് ജീവൻ കൊടുക്കുന്നവൾ. An animator by profession. അയ്‌നാണ് 😁 കണ്ണൂരുകാരി. ഭർത്താവിനും ഒരേ ഒരു മകൾക്കും ഒപ്പം ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്നു .

3 Comments

  1. Sarathkrishnan Babu on March 31, 2025 7:58 PM

    Deeply moving, deeply harrowing experience

    Reply
  2. Sunandha Mahesh on March 27, 2025 2:35 PM

    ഒന്നും പറയാനില്ല

    Reply
  3. Deepa Perumal on March 23, 2025 7:50 PM

    ഞെട്ടലോടെയല്ലാതെ കണ്ടിരിക്കാൻ പറ്റില്ല…
    We think we know our kids, but we dont know what goes on inside their minds….
    Must watch

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.