Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹമാര കശ്മീർ
അനുഭവം യാത്ര

ഹമാര കശ്മീർ

By Geetha JoseApril 27, 20254 Comments2 Mins Read66 Views
Bookmark Now
Please login to bookmark Close

No account yet? Register

2025 ഏപ്രിൽ 17 മുതൽ 22 വരെ my travel mates എന്ന ടൂർ പ്രോഗ്രാം നടത്തിക്കൊണ്ടു പോകുന്ന ആമിനക്കുട്ടി എന്ന ആമിയുടെ കൂടെയുള്ള 26 പേരുടെ യാത്ര.
ഒരു പരിചയവുമില്ലാത്ത ഒരുപാടു പേര്.

4 ഫുൾ ഡേയ്സ് ട്രിപ്പ് പിന്നെ വരാനും പോകാനും ഉള്ള 2 ഡേയ്സ്. അങ്ങനെ 6 ദിവസങ്ങൾ.

airportinu അടുത്തുള്ള olive hotel ആയിരുന്നു താമസ സൗകര്യം ഒരുക്കിയത്.

ആദ്യദിനം പോയത് ഗുൽമാർഗ് എന്ന അതിസുന്ദര സ്ഥലത്തേക്കാണ്. അവിടെ ഉയരത്തിൽ കേബിൾ കാർ സൗകര്യം ഉണ്ട്. ആ കേബിൾ കാറിൽ കയറുവാൻ നീണ്ട നിര കഴിഞ്ഞു നമ്മുടെ ഊഴം എത്തി അതിൽ കയറി യാത്ര ചെയ്യുമ്പോൾ താഴെ കാണുന്ന സ്ഥലങ്ങളിൽ കാശ്മീരികളുടെ വളരെ പരിതാപകരമായ വീടുകൾ കാണാം.. തീരെ ഗതിയില്ലാതെ പാവം കാശ്മീരികൾ. ആകെക്കൂടെ ഉള്ള വരുമാനം ഈ വരുന്ന ടൂറിസ്റ്റുകൾക്ക് മാല വള ഡ്രസ്സ് ബാഗ് എന്നിവ വിറ്റു കിട്ടുന്നതും കുതിര വാടകയും മറ്റുമാണ്. അങ്ങനെ ഗുൽമാർഗ് എന്ന സുന്ദര സ്ഥലം കണ്ടു. ചാച്ചാജി പറഞ്ഞപോലെ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്. അവിടുത്തെ മഞ്ഞു ഉലർന്ന പോലെയുള്ളതാണ്. വാരി വിതറാം നമുക്ക്.

കണ്ടു കൊതിതീരാത്ത അതി സുന്ദരമായ സ്ഥലം. മടങ്ങാൻ ഇഷ്ടമില്ലെങ്കിലും മടങ്ങാതെ വയ്യല്ലോ.. മടക്ക വഴിയിൽ ചുരിദാർ സാരി എന്നിവ വിലപേശി വാങ്ങാനുള്ള സമയവും കിട്ടിയിരുന്നു.

രണ്ടാം ദിനം പോയത് ട്യൂലിപ് ഗാർഡൻ മുഗൾ ഗാർഡൻ എന്നിവിടങ്ങളിലാണ്.
നല്ല ഭംഗിയുള്ള പൂക്കൾ വിവിധ വർണങ്ങളാൽ വിടർന്നു നിൽക്കുന്ന കാഴ്ച കണ്ണിനു കുളിമയുള്ളതു തന്നെ. ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കുന്ന willow wood ആപ്പിൾ മരങ്ങൾ, പൈൻ മരങ്ങൾ, ചിന്നാർ മരങ്ങൾ എന്നിവയെല്ലാം കണ്ടിരുന്നു.

മൂന്നാം ദിവസം പോയത് പഹൽഗാം എന്ന ഇപ്പോൾ ഭീകരാക്രമണങ്ങളാൽ ഫെയിം കിട്ടിയ സ്ഥലത്തേക്കാണ്. അവിടം കുറെ വാലികൾ വിനോദസ്ഥലങ്ങളാണ്.
പ്രധാനപ്പെട്ടവ ചന്ദൻവാരി, ബൈസൺ വാലി, Baisaran വാലി എന്നിവയാണ് . കാണാൻ കണ്ണിനു കുളിർമയേകുന്ന കണ്ണെടുക്കാൻ തോന്നാത്ത അത്രയും ഭംഗിയുള്ള താഴ്വരകളാണ് അവിടെ. ഗ്രൂപ്പിന്റെ കൂടെ പോയതിനാൽ നമുക്കിഷ്ടമുള്ള അത്രയും സമയം നില്ക്കാൻ പറ്റാത്തതിനാൽ മനമില്ലാമനസ്സോടെ തിരികെ പോന്നു.

നാലാം ദിനം പോയത് സോനമാർഗ് എന്ന സുന്ദരമഞ്ഞുമലകൾ കാണാനാണ്. അവിടെ പോകാനായി നമുക്ക് കുതിരകളെ ആശ്രയിക്കേണ്ടിവരും. അവർക്കേ അതിലൂടെ പോകാൻ പറ്റൂ. കാരണം വലുതും ചെറുതുമായ ഉരുളൻ കല്ലുകൾ നിറഞ്ഞതാണ് ആ വഴി. 45 മിനിറ്റ് എടുക്കും ആ മഞ്ഞുമലകളിൽ എത്താൻ. അവിടെ ചെന്നാലോ.. അതാണ് സ്വർഗം.. ഓ !! സൗന്ദര്യം എന്നാൽ അതാണ്.. ഒഴുകുന്ന അരുവി.. മഞ്ഞുമൂടിയ മലനിരകൾ.. glaciers mountains .. എന്താ ഭംഗി.. പേര് പോലെ glaring & glazing ഉള്ള മലകൾ. അഞ്ചാം ദിനം രാവിലെ തന്നെ ഡാൽ ലേക്കിൽ ശിക്കാരി യാത്രക്ക് പോയിരുന്നു. ആ തടാകത്തിലൂടെ കാശ്മീർ സൗന്ദര്യം ആസ്വദിച്ച്, ഞങ്ങളുടെ ഷിക്കാരയുടെ അടുത്തേക്ക് വന്ന കച്ചവടക്കാരുടെ കയ്യിൽ നിന്നും വില പേശി പല വസ്തുക്കളും വാങ്ങി സന്തോഷത്തോടെ മടക്ക യാത്ര.. ഒരു പാട് സുന്ദരകാഴ്ചകളുടെ ഓർമയും പേറി ഒരുപാടു കൂട്ടുകാരുടെ സ്നേഹവും ഏറ്റുവാങ്ങി ഒരു തിരിച്ചു വരവ്. നമ്മുടെ ഈ കുഞ്ഞു ജന്മത്തിൽ നാം കണ്ടിരിക്കേണ്ട.. നമ്മുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിക്കേണ്ട ഒരു സുന്ദര സ്ഥലം..

സുന്ദരം.. സ്വച്‌ഛം… സൗകുമാര്യം.. അവർണനീയം hamara kashmir. മേരാ കാശ്മീർ അല്ല ഹമാരാ കാശ്മീർ.

Post Views: 38
2
Geetha Jose

Iam Geetha

4 Comments

  1. Suma Jayamohan on May 4, 2025 6:55 PM

    കാഷ്മീരിലെ കാഴ്ചകൾ മനസ്സിൽ നിന്നും മായില്ല.❤️🌹

    Reply
  2. Seji Rajeev on May 4, 2025 12:33 PM

    കാശ്മീരിൻ്റെ നല്ല ഒരു വിവരണം💕

    Reply
    • Suma Jayamohan on May 4, 2025 6:54 PM

      കാഷ്മീരിലെ കാഴ്ചകൾ മനസ്സിൽ നിന്നും മായില്ല.❤️🌹

      Reply
  3. ജലജനാരായാണ് on May 3, 2025 5:31 AM

    നന്നായിരുന്നു

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.