Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുഖംമൂടികൾ അഴിയുമ്പോൾ
അനുഭവം ജീവിതം

മുഖംമൂടികൾ അഴിയുമ്പോൾ

By Nisha RoseApril 29, 20258 Comments2 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇത്രയും പ്രായത്തിനിടക്ക് ഒരുപാട് ആളുകളെ കണ്ടുമുട്ടി.. പരിചയപ്പെടാൻ ഏറെ നേരം വേണ്ടാത്ത ഞാൻ കുറെ പേരെ പരിചയപ്പെട്ടു. അതിൽ ചിലരൊക്കെ സുഹൃത്തുക്കളായി. തുറന്ന പുസ്തകം എന്ന് എല്ലാവരും കുറ്റപ്പെടുത്തുന്ന ഞാൻ എല്ലാവരോടും എന്റെ മനസ്സ് തുറന്നു.. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെച്ചു. എല്ലാവരും എന്റെ സ്വന്തം എന്ന് കരുതി എല്ലാം പങ്ക് വെച്ചു. വിവാഹത്തിലൂടെ കിട്ടിയ ബന്ധുക്കൾ.. അവിടെയും മൂടുപടങ്ങൾ വേണം എന്ന് എന്നിലെ 21 കാരിക്ക് അറിയില്ലായിരുന്നു. നമ്മുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം തുറന്ന് പറയരുത് എന്ന പാഠങ്ങൾ എല്ലാം പഠിച്ചു.

നമ്മോട് ചിരിച്ചു കാണിച്ച പലരോടും നമ്മൾ പങ്ക് വെച്ച സങ്കടങ്ങൾ അവർക്ക് ഒരു നേരമ്പോക്ക് മാത്രമായിരുന്നു എന്നും മറ്റുള്ളവരുമായി അത് ചർച്ച ചെയ്ത് അവരുടെ മനസ്സിനെ സന്തോഷിപ്പിച്ചിരുന്നു എന്നും പിന്നീട് അറിഞ്ഞപ്പോൾ പല മുഖംമൂടികൾ അഴിഞ്ഞുവീണു. നെഞ്ച് പൊട്ടി നാം സ്വന്തം എന്ന് കരുതി പങ്ക് വെച്ച പലതും അവർ ആഘോഷമാക്കി മാറ്റി. എല്ലാം പാഠങ്ങൾ തന്നെ എന്ന് അപ്പോൾ കരുതും. പക്ഷേ കുറച്ചുകഴിയുമ്പോൾ അതെല്ലാം മറന്ന് വീണ്ടും നാം അവരെ വിശ്വസിക്കും. ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത പല ബന്ധങ്ങളും മരണം വരെ കൊണ്ട് പോകാൻ വിധിക്കപ്പെട്ടവർ.

ബൂമറാങ് പോലെ നാം വിശ്വസിച്ച് തുറന്ന് പറഞ്ഞ പലതും നമ്മുടെ നെഞ്ചിൽ തന്നെ വന്ന് തറക്കും.ഇത്രയുംസ്നേഹത്തോടെ നമ്മോട് പെരുമാറുന്നവർ എങ്ങനെ ഇങ്ങനെയൊക്കെ നമ്മളെ പറ്റി പറയുന്നു എന്ന് നമുക്ക് തോന്നും. നുണയാകും എന്ന് സ്വയം ആശ്വസിക്കും. പക്ഷേ അതെല്ലാം സത്യമായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും അവരോട് സ്നേഹത്തോടെ പെരുമാറണം എന്നത് ഒഴിവാക്കാനാകാത്ത സത്യം.ഒരിക്കൽ എല്ലാം അവരോട് ചോദിക്കണമെന്ന് മനസ്സ് പറയുമ്പോഴും അരുത്.. അതിന്റെ പ്രത്യാഘാതങ്ങൾ വലുതാകും എന്ന് ഓർമിപ്പിച്ചു ബന്ധുക്കൾ..

ഇനി അങ്ങോട്ട് ഞാനും മുഖംമൂടി അണിയും എന്ന് ഉപദേശങ്ങൾ കേൾക്കുമ്പോൾ വിചാരിക്കും. പക്ഷേ ഇത്രയും പ്രായമായില്ലേ. ഇനി മാറാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ ചെയ്യും.. ഞാൻ തുറന്ന് പറയും.. അങ്ങനെ എന്നെ സ്നേഹിക്കാൻ പറ്റുന്നവർ മാത്രം എന്നെ സ്നേഹിക്കട്ടെ..

എന്തായാലും എന്നും മുഖംമൂടികൾ അണിഞ്ഞു ജീവിക്കാൻ ആർക്കും കഴിയില്ല.. ഒരിക്കൽ അഴിഞ്ഞു വീഴും എല്ലാ മുഖംമൂടികളും.

Post Views: 30
7
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

8 Comments

  1. Nixon on May 10, 2025 8:59 AM

    👍👍
    Sad but True

    Reply
  2. Sayara Fathima Karu Kunnath on May 1, 2025 9:16 PM

    👍 👍
    Good writing

    Reply
  3. മിനി സുന്ദരേശൻ on May 1, 2025 8:17 PM

    അതെ, മുഖംമൂടിയില്ലാതെ ജീവിക്കാം…നല്ല രചന👍🌹

    Reply
    • Joyce on May 1, 2025 11:34 PM

      അതേ, മുഖം മൂടികെ ഇല്ലാത്ത ജീവിതം സ്വാതന്ത്യ്രo നൽകും.
      നല്ല രചന.👌

      Reply
  4. Nishiba M on May 1, 2025 3:49 PM

    മനോഹരം. അനുഭവപാഠങ്ങൾ..

    Reply
  5. Sujatha nair on April 29, 2025 5:26 PM

    ശരിയാണ് നിഷ..😍😍 അനുഭവങ്ങൾ! എത്ര ഏറ്റുവാങ്ങിയാലും നമ്മൾ നമ്മളായി തന്നെ ഇരിക്കും. പിന്നേ പിന്നെ തഴമ്പ് ആവും. മുഖം മൂടികളെ തിരിച്ചറിയാൻ ഒരു ഇന്ദ്രിയം ഘടിപ്പിക്കേണ്ടതായിരുന്നു പടച്ചവൻ നമ്മളെ പോലെ ഉള്ളവർക്ക്!

    Reply
    • Suma Jayamohan on May 1, 2025 9:02 PM

      പലരുടെയും സ്നേഹം
      മുഖംമൂടിക്കുള്ളിലെ അഭിനയമായിരുന്നെന്നു തിരിച്ചറിയുമ്പോൾ ശരിക്കും നെഞ്ചു വിങ്ങും . മുഖംമൂടിയണിയാത്തവരുടെ നൊമ്പരം❤️❤️

      Reply
    • Shreeja R on May 1, 2025 10:34 PM

      Well written 👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.