Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “ഉല്ലാസയാത്ര ഒരു വിലാപയാത്ര”
ജീവിതം യാത്ര

“ഉല്ലാസയാത്ര ഒരു വിലാപയാത്ര”

By E BabuMay 3, 20259 Comments3 Mins Read186 Views
Bookmark Now
Please login to bookmark Close

No account yet? Register

യാത്ര ചെയ്യാത്തവരായി ആരാണുള്ളത്?  

ഉല്ലാസയാത്ര, ബസ്, ട്രയിൻ, കപ്പൽ, വിമാനം തുടങ്ങിയവയിൽ. 

വിദ്യാഭ്യാസത്തിനോടനുബന്ധിച്ച് ഇന്ന് ഓരോ ക്ലാസിലും ഉല്ലാസ യാത്രക്ക് കുട്ടികളെ കൊണ്ടുപോവുക പതിവാണ്. ഈ യാത്രയിൽ മതിമറന്ന് ആഹ്ലാദിക്കുന്ന കുട്ടികൾ. ആ നിമിഷം അവർ വേറൊരു ലോകത്തിലാണെന്ന് പോലും പറയാം. വീട്ടുകാരേയും നാട്ടുകാരേയും എല്ലാം മറന്ന്. അതാണ് ആ യാത്ര.    

എന്നാൽ ഇതിനൊന്നും പോകാൻ ഉള്ള സാമ്പത്തിക സൗകര്യം ഒന്നും തന്നെ ഇല്ലാത്ത ഒരു സാഹചര്യത്തിൽ നിന്നാണ് “അരുണി”ൻ്റെ വിദ്യാഭ്യാസ ജീവിതം. ദാരിദ്യത്തിൽ ജനിച്ച് വളർന്ന് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വക ഇല്ലാത്ത ഒരു കുടുംബം.                                      എന്നാൽ പഠിത്തത്തിൽ അരുൺ വിശപ്പിനെ എല്ലാം മറി കടന്നു, ഓരോ ക്ലാസിലും ഒന്നാമൻ തന്നെ. അങ്ങിനെ ഇരിക്കെ ഒരിക്കൽ അധ്യാപകൻ അവൻ്റെ ഇച്ഛാശക്തി മനസ്സിലാക്കി. അവന് നേവിയിൽ ചേരണമത്ര.. ഇതറിഞ്ഞ അധ്യാപകൻ അവന് വേണ്ട പിന്തുണകൾ എല്ലാം നൽകി പഠിപ്പിച്ചു.                                    

നാവിക അക്കാദമിക് സ്കൂൾ അഡ്മിഷനുള്ള പരീക്ഷ എഴുതി, പാസ്സായി. പിന്നീടങ്ങോട്ട് ഉള്ള ഓരോ ക്ലാസിലും അവൻ ആയിരുന്നു ഒന്നാമൻ. പത്ത്, പ്ലസ് ടു അങ്ങിനെ എല്ലാത്തിലും മികച്ച മാർക്കോടെ അവൻ പാസ്സായി. പഠിക്കുമ്പോൾ ഉള്ള എല്ലാവിധ ട്രയിനിംഗുകളിലും അവൻ തന്നെ മുന്നിൽ. മാത്രമല്ല ഉയർന്ന മാർക്കോടെ പാസ്സായതിനാൽ അവന് ഡിഗ്രിക്കും അതേ കോളേജിൽ അഡ്മിഷൻ കിട്ടി. 

ഡിഗ്രിക്ക് പഠിക്കുമ്പോൾ അവൻ ഒരു പെൺകുട്ടിയുമായി (മീനാക്ഷി) പ്രണയത്തിലായി. രണ്ടു പേർക്കും പരസ്പപരം വിട്ടു പിരിയുവാൻ സാധിക്കാത്ത വിധം അത്രക്ക് അവർ അടുത്തു. ഡിഗ്രി കഴിഞ്ഞ് പിരിയുമ്പോൾ അവൻ തൻ്റെ പ്രിയതമയായ മീനാക്ഷിക്ക് ഒരു വാക്കു കൊടുത്തു. ജോലിയിൽ പ്രവേശിച്ചു കഴിഞാൽ നിന്നെ വിവാഹം കഴിക്കാം എന്നായിരുന്നു അത്.                    

നിങ്ങൾ ബസ്സിലും, ട്രയിനിലും എല്ലാം യാത്ര ചെയ്തിട്ടില്ലേ? ഏതെല്ലാം വിധത്തിലുള്ള പീഡനങ്ങളാണ് നിങ്ങൾക്ക് ഞരമ്പൻമാരിൽ നിന്ന് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്? ശാരീരികമായും മാനസികമായും അങ്ങിനെ പലവിധത്തിൽ. ഇതിന് എതിരെ നിങ്ങൾ എങ്ങിനെ ആണ് പ്രതികരിച്ചത്? സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലത്തും ഇതുപോലെ ഉണ്ടായിട്ടില്ലേ. നമുക്കെല്ലാം സുപരിചിതമാണല്ലോ സൗമ്യ വധം.                                               ഒരിക്കൽ ഞാൻ നേരിൽ കണ്ട കാഴ്ചചയാണ് ഒരു ബൈക്കു യാത്രക്കാരനെ ഒരു കാർ വന്ന് ഇടിച്ച് തെറിപ്പിച്ച് വണ്ടി നിറുത്താതെ ഓടിച്ചു പോകുന്ന രംഗം. ബൈക്കുകാരൻ മരിച്ചു. പക്ഷേ ഈ കാറോടിക്കുന്നവൻ്റെ മനസ്സിൽ മനസാക്ഷി എന്ന ഒന്നില്ലേ?

വിദ്യാഭ്യാസം എല്ലാം കഴിഞ്ഞ ഉടൻ അരുണിന് നേവിയിൽ ജോലി കിട്ടി. ട്രയിനിംഗ് എല്ലാം വിജയകരമായി പൂർത്തിയാക്കി അവൻ കൊ ച്ചിൻ നേവൽ അക്കാദമിയിൽ ജോലിക്ക് പ്രവേശിച്ചു. ജോലിയിൽ പ്രവേശിച്ച് രണ്ടു നാലു വർഷം കഴിഞ്ഞ ശേഷം അരുണിൻ്റെ തീരുമാനപ്രകാരം അരുണിൻ്റെ അച്ഛനമ്മമാർ വിവാഹാലോചനയുമായി മീനാക്ഷിയുടെ വീട്ടിൽ പോയി. മീനാക്ഷിക്ക് അപ്പോഴുണ്ടായ സന്തോഷം ഒന്നു വേറെ തന്നെ ആയിരുന്നു. തൻ്റെ പ്രിയതമൻ്റെ അടുത്ത് എത്രയും വേഗം ഒന്ന് എത്തിച്ചേരുക എന്നതായിരുന്നു അവളുടെ മനസ്സു നിറയെ. അങ്ങിനെ ഒരു ശുഭ മുഹൂർത്തത്തിൽ ഇരുവരുടേയും വിവാഹം കഴിഞ്ഞു.  

അവർ മധുവിധു ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുത്തതാകട്ടെ ഹിമാലയ സാനുക്കളുടെ കണ്ണഞ്ചിപ്പിക്കുന്ന, രോമാഞ്ചജനകമായ കാശ്മീർ താഴ്‌വരയും.  താഴ്വരയിലെ മഞ്ഞിൻ ചെരുവുകളിൽ അവർ അങ്ങനെ ആഹ്ലാദ തിമർപ്പിൽ ദിവസങ്ങൾ കഴിഞ്ഞു. പരസ്പരം മഞ്ഞ് വാരി എറിഞ്ഞും, നൃത്തം ചവിട്ടിയും ദിവസങ്ങൾ തള്ളിനീക്കി.                               സന്തോഷത്തിൻ്റെ പറുദീസയിൽ….. ഭൂമിയിലൊരു പറുദീസയുണ്ടോ? ഉണ്ടെങ്കിൽ അത് ഇതാണ്. ഈ കാശ്മീരം ആണ് എന്ന് തോന്നിയ നിമിഷം. സന്തോഷത്തിൻ്റെ പറുദീസയിൽ സഹധർമ്മിണിയുമൊത്ത് വിവാഹം കഴിഞ്ഞ് ആനന്ദിച്ച് ആറാടിയ ആ നിമിഷങ്ങൾ….    ജീവിതത്തിൻ്റെ ഒരു നല്ല നിമിഷം ആസ്വദിക്കാനായി ഒന്നിച്ചിരിക്കുമ്പോൾ ജീവിതത്തിൻ്റെ ഒരു പാതി നിശ്ചലമായ നിമിഷം…….            

കൺ നിറയെ സ്വപ്നങ്ങളുമായി ജീവിച്ച ഈ ദമ്പതികളെ വേർപ്പെടുത്തിയല്ലോ?             

വിവാഹം കഴിഞ്ഞ് കൈയിലെ മൈലാഞ്ചി പോലും മായാത്ത നിമിഷങ്ങൾ. മരണം പോലും അറിയാതെ ഒരു മരണം.            അവനറിയേണ്ടത് അവനറിഞ്ഞു. കാഞ്ചി വലിച്ചു. അവൾ തൻ്റെ പ്രിയതമൻ്റെ അരികിൽ ഒരു നിമിഷം നിസ്സംഗതയായി ഇരുന്നു തേങ്ങി. എന്തൊരു ക്രൂരത ആണിത്. മനുഷ്യൻ മനുഷ്യനല്ലാതാവുന്ന ഒരു നിമിഷം. മനുഷ്യർ ക്രൂരമൃഗമായി മാറുകയാണോ?                     ഇതിനൊരറുതി വേണ്ടേ?                                 

കണ്ണിൽ നിന്നും ധാരയായൊഴുകുന്ന ചുടു കണ്ണുനീരശ്രുക്കളാലും, ചുടു ചുംബനങ്ങളാലും അവൾ തൻ്റെ പ്രിയതമന് എന്നന്നേക്കുമായി വിടനൽകി…. !                             

“ഒരു യാത്രാമൊഴിയോടെ,       

വിടവാങ്ങും പ്രിയ സേന്ത്യ (2)   

“മറക്കില്ല മനസ്സിൻ്റെ മുറിവിൻ   നിന്ന് 

ഉരുകുന്ന പ്രണയത്തിൻ മഴവില്ലു ഞാൻ…… “

#എൻ്റെരചന : യാത്ര                  

✍️ ദിനേഷ് ബാബു

Post Views: 31
1
E Babu

Works at Supplyco

9 Comments

  1. Suma Jayamohan on May 4, 2025 7:08 PM

    വല്ലാതെ നൊമ്പരപ്പെടുത്തിയ വാർത്തയായിരുന്നു. കഥ നന്നായി❤️🌹👌

    Reply
    • E. Dinesh Babu on May 4, 2025 7:17 PM

      Thanks 💚🌹🎉

      Reply
  2. Seji Rajeev on May 4, 2025 12:19 PM

    💕

    Reply
    • E. Dinesh Babu on May 4, 2025 12:34 PM

      Thanks 🙏

      Reply
  3. Joyce Varghese on May 3, 2025 7:22 PM

    പഹൽഗാം തീവ്രതയുടെ മുറിവേറ്റ ദമ്പതികളുടെ കഥ നോവായി.
    👌

    Reply
    • E. Dinesh Babu on May 3, 2025 9:08 PM

      Thank You ❤️

      Reply
  4. Dinesh Babu on May 3, 2025 4:26 PM

    “യാത്ര” നമ്മൾ എല്ലാവരും യാത്ര ചെയ്യുന്നവരാണെങ്കിലും ഇത് പോലുള്ള ഒരു അനുഭവം ആർക്കും ഉണ്ടാവാതിരിക്കട്ടെ

    Reply
    • Sabiralatheefi on May 4, 2025 8:02 PM

      ഒന്നുടെ ശ്രമിച്ചാൽ കുറെ കൂടെ ഫീൽ കൊണ്ട് വരാമായിരുന്നു. പിന്നെ ഇടക്കുള്ള കാർ ആക്‌സിഡന്റ് ഇതിൽ ചേരാത്ത പോലെ.
      ബാക്കി എല്ലാം നന്നായിട്ട് എഴുതി ട്ടോ

      Reply
      • E. Dinesh Babu on May 4, 2025 8:12 PM

        കാർ ആക്സിഡൻ്റ് സ്വന്തം യാത്രാ അനുഭവമാണ്.

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.