Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുണ്യം
കവിത മാതൃദിനം2025

പുണ്യം

By Sushitha vv VvMay 11, 20254 Comments1 Min Read43 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മേ എന്നൊരു കിളിനാദം കേൾക്കുവാൻ ഏത്ര കൊതിച്ചു മനം…
ഒടുവിലിതാ സ്വപ്നം തളിർത്തുവല്ലോ..
തെല്ലുനാൾ കഴിയവേ…
തൻ പൊൻ കുഞ്ഞിൻ സ്പന്ദനം കാതോർത്തിരിക്കവേ,,
അറിഞ്ഞു ഒരുനാൾ തൻ ഉദരത്തിൽ
കുഞ്ഞു തൂവൽ സ്പർശം
ഹൃദയ വാരിധിയിൽ ഉമ്മകളാൽ നിറഞ്ഞു മനം
ദിനരാത്രങ്ങൾ കഴിയവേ പേറ്റു നോവിൻ
നൊമ്പരപ്പൊയ്കയിൽ നീന്തിടുമ്പോൾ കേട്ടു
മധുരമാം കിളിക്കൊഞ്ചലിൻ നാദം
അർധമയക്കത്തിൽ തൻ തനു വീഴവേ
കണ്ടു കുഞ്ഞു കണ്ണുകൾ ചിമ്മി
കരയുന്നോരാ പൂ പൈതലിനെ
അതിൻ ഓമന ചുണ്ടിൽ നൂറായിരം
മുത്തമിട്ടപ്പോ ചുരന്നു അമ്മിഞ്ഞ പ്പാലെന്ന അമൃത വർഷം.
എന്തോരാനന്ദമേ,,അമ്മയെന്നൊരു പദം ഇതാ സമ്പൂർണ്ണം.
===================================
അമ്മേ എന്നൊരു കിളിനാദം കേൾക്കുവാൻ ഏത്ര കൊതിച്ചു മനം.
ഒടുവിലിതാ സ്വപ്നം തളിർത്തുവല്ലോ,
തെല്ലുനാൾ കഴിയവേ…
തൻ പൊൻ കുഞ്ഞിൻ സ്പന്ദനം കാതോർത്തിരിക്കവേ..
അറിഞ്ഞു ഒരുനാൾ തൻ ഉദരത്തിൽ
കുഞ്ഞു തൂവൽ സ്പർശം
ഹൃദയ വാരിധിയിൽ ഉമ്മകളാൽ നിറഞ്ഞു മനം
ദിനരാത്രങ്ങൾ കഴിയവേ പേറ്റു നോവിൻ
നൊമ്പരപ്പൊയ്കയിൽ നീന്തിടുമ്പോൾ കേട്ടു
മധുരമാം കിളിക്കൊഞ്ചലിൻ നാദം..
അർധമയക്കത്തിൽ തൻ തനു വീഴവേ
കണ്ടു കുഞ്ഞു കണ്ണുകൾ ചിമ്മി
കരയുന്നോരാ പൂ പൈതലിനെ
അതിൻ ഓമന ചുണ്ടിൽ നൂറായിരം
മുത്തമിട്ടപ്പോ ചുരന്നു അമ്മിഞ്ഞപ്പാലെന്ന അമൃത വർഷം..
എന്തോരാനന്ദമേ, അമ്മയെന്നൊരു പദം ഇതാ സമ്പൂർണ്ണം.

Post Views: 42
3
Sushitha vv Vv

എന്റെ വീട് പെരുന്താറ്റിൽ ആണ്,,ഭർത്താവും രണ്ടു ആൺകുട്ടികളും ഉണ്ട്.ഞാനും ഭർത്താവും ചേർന്ന് ഒരു furniture കട നടത്തുകയാണ്,,പിന്നെ ഇതിൽ വരാൻ കാരണം കുഞ്ഞിലേ വായിക്കാൻ ഇഷ്ടമാണ്,,,എഴുതാൻ വല്യ കഴിവില്ല ന്നാലും ,,എന്റെ ഭാഷയിൽ ഓരോന്ന് കുത്തിക്കുറിക്കും

4 Comments

  1. Sayara Fathima KARU KUNNATH on May 26, 2025 9:57 PM

    നല്ല കവിത 👌💗

    Reply
  2. Joyce on May 25, 2025 9:53 PM

    നല്ല കവിത.❤

    Reply
    • Sushitha on May 26, 2025 6:43 PM

      Thank you

      Reply
  3. Suma Jayamohan on May 25, 2025 6:30 PM

    കവിത ഇഷ്ടമായി❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.