അമ്മേ എന്നൊരു കിളിനാദം കേൾക്കുവാൻ ഏത്ര കൊതിച്ചു മനം… ഒടുവിലിതാ സ്വപ്നം തളിർത്തുവല്ലോ.. തെല്ലുനാൾ കഴിയവേ… തൻ പൊൻ കുഞ്ഞിൻ സ്പന്ദനം കാതോർത്തിരിക്കവേ,, അറിഞ്ഞു ഒരുനാൾ തൻ ഉദരത്തിൽ കുഞ്ഞു തൂവൽ സ്പർശം ഹൃദയ വാരിധിയിൽ ഉമ്മകളാൽ നിറഞ്ഞു മനം ദിനരാത്രങ്ങൾ കഴിയവേ പേറ്റു നോവിൻ നൊമ്പരപ്പൊയ്കയിൽ നീന്തിടുമ്പോൾ കേട്ടു മധുരമാം കിളിക്കൊഞ്ചലിൻ നാദം അർധമയക്കത്തിൽ തൻ തനു വീഴവേ കണ്ടു കുഞ്ഞു കണ്ണുകൾ ചിമ്മി കരയുന്നോരാ പൂ പൈതലിനെ അതിൻ ഓമന ചുണ്ടിൽ നൂറായിരം മുത്തമിട്ടപ്പോ ചുരന്നു അമ്മിഞ്ഞ പ്പാലെന്ന അമൃത വർഷം. എന്തോരാനന്ദമേ,,അമ്മയെന്നൊരു പദം ഇതാ സമ്പൂർണ്ണം. =================================== അമ്മേ എന്നൊരു കിളിനാദം കേൾക്കുവാൻ ഏത്ര കൊതിച്ചു മനം. ഒടുവിലിതാ സ്വപ്നം തളിർത്തുവല്ലോ, തെല്ലുനാൾ കഴിയവേ… തൻ പൊൻ കുഞ്ഞിൻ സ്പന്ദനം കാതോർത്തിരിക്കവേ.. അറിഞ്ഞു ഒരുനാൾ തൻ ഉദരത്തിൽ കുഞ്ഞു തൂവൽ സ്പർശം ഹൃദയ വാരിധിയിൽ ഉമ്മകളാൽ നിറഞ്ഞു മനം ദിനരാത്രങ്ങൾ കഴിയവേ പേറ്റു നോവിൻ നൊമ്പരപ്പൊയ്കയിൽ നീന്തിടുമ്പോൾ…
Author: Sushitha vv Vv
ആരോരുമറിയാതെ സൗന്ദര്യത്തിൻ മാദക നൃത്തമാടി വരുന്നോരാ മാദക തിടമ്പിനെ,,,,, വരവേൽക്കാൻ ആഗ്രഹമുണ്ടെന്നാലും, വരില്ലവൾ,, കുചേലനെ കാണുമ്പോ ഓടിമറയും,, കുബേരനെ കണ്ടാലോ വീണ്ടു വീണ്ടു നിലമറന്ന് ആടുമവൾ പണമെന്ന വിശ്വ സുന്ദരി,,,,,എത്രനാൾ ഇനിയും ഞാൻ നിൻ നൃത്തം കാണാൻ
