ആരോരുമറിയാതെ സൗന്ദര്യത്തിൻ
മാദക നൃത്തമാടി വരുന്നോരാ മാദക തിടമ്പിനെ,,,,,
വരവേൽക്കാൻ ആഗ്രഹമുണ്ടെന്നാലും,
വരില്ലവൾ,,
കുചേലനെ കാണുമ്പോ ഓടിമറയും,,
കുബേരനെ കണ്ടാലോ വീണ്ടു വീണ്ടു നിലമറന്ന് ആടുമവൾ
പണമെന്ന വിശ്വ സുന്ദരി,,,,,എത്രനാൾ
ഇനിയും ഞാൻ നിൻ നൃത്തം കാണാൻ
