Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബന്ധങ്ങൾ ബന്ധനങ്ങൾ
ബന്ധങ്ങൾ

ബന്ധങ്ങൾ ബന്ധനങ്ങൾ

By Ramachandran TVMay 25, 20252 Comments2 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

നാം ജനിക്കുന്നത് തന്നെ ബന്ധങ്ങൾ കൊണ്ടാണ്. അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹബന്ധത്തിൽ നിന്നും ഉടലെടുക്കുന്നതാണല്ലോ കുഞ്ഞുങ്ങൾ. ആധുനികശാസ്ത്രം അനുസരിച്ച് അങ്ങനെ ബന്ധങ്ങൾ ഒന്നും ഇല്ലാതെ തന്നെ അണ്ഡവും ബീജവും സംയോജിപ്പിച്ച് മറ്റൊരു ഗർഭപാത്രത്തിൽ അല്ലെങ്കിൽ അത് പോലെ സൗകര്യം ഉള്ള ലാബറട്ടറികളിൽ കുഞ്ഞിനെ സൃഷ്ടിക്കാൻ കഴിയും എന്നാണ്. അതി വിദൂര ഭാവിയിൽ അതെല്ലാം നടക്കാം. അമ്മയുടെ അണ്ഡം പോലും ഇല്ലാതെ പുരുഷന് തന്നെ കുഞ്ഞിനെ സൃഷ്ടിക്കാൻ കഴിയും എന്ന് അടുത്ത കാലത്ത് തന്നെ ചില ശാസ്ത്രജ്ഞന്മാർ പറയുന്നു. അപ്പോഴാണ് ഈ ബന്ധങ്ങൾ ആവശ്യമേയില്ല എന്നതിലേക്ക് എത്തിച്ചേരുന്നത്. 

പഴയകാലത്തെ കാര്യങ്ങളിലേയ്ക്ക് തന്നെ വരാം അമ്മയും കുഞ്ഞും. അമ്മയും അച്ഛനും അച്ഛനും കുഞ്ഞും. അങ്ങനെ സ്നേഹത്താൽ ബന്ധിക്കപ്പെട്ട ബന്ധങ്ങൾ. 

കാമുകി കാമുകന്മാരുടെ ബന്ധം. സ്നേഹം ഒന്നുമില്ലാതെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട ബന്ധങ്ങൾ. ബന്ധങ്ങൾ തന്നെ അനേകം. ഇനി പഴയ തലമുറയിലെ മുത്തച്ഛൻ മുത്തശ്ശി ബന്ധങ്ങൾ. പേരക്കുട്ടികളും മുത്തശ്ശിയും ആയുള്ള ബന്ധങ്ങൾ മുത്തച്ഛനും പേരക്കുട്ടിയുമായുള്ള ബന്ധങ്ങൾ. സഹോദരി സഹോദരബന്ധങ്ങൾ. 

ബന്ധങ്ങൾ അനവധി. 

പണ്ടൊക്കെ അവർ അന്യോന്യം സ്നേഹവും പിന്തുണയും നൽകിയവരായിരുന്നു. 

അല്പം ചില അപവാദങ്ങൾ ഉണ്ടെങ്കിലും പഴയകാല ബന്ധങ്ങൾ അനശ്വരമായി നിലനിന്നിരുന്നു. 

എന്നാൽ ആധുനികകാലത്ത് ബന്ധങ്ങൾ എല്ലാം ബന്ധനങ്ങൾ ആണെന്ന് തോന്നുകയും ബന്ധത്തിൽ നിന്ന് പുറത്ത് വരാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. 

ബന്ധങ്ങൾ പവിത്രമായ ഒന്നാണ് എന്നായിരുന്നു പഴയകാല സങ്കല്പം. എന്നാൽ പുതിയ തലമുറയിലെ ആർക്കും പവിത്രമായ സങ്കല്പം എന്ന ഒന്നേയില്ല. ഭാര്യാ ഭർതൃബന്ധമോ സഹോദരി സഹോദര ബന്ധമോ അല്ലെങ്കിൽ അമ്മ മകൻ/മകൾ ബന്ധം അച്ഛൻ മകൻ/മകൾ ബന്ധം ഇതൊക്കെ വെറും സങ്കല്പം മാത്രം. രക്തബന്ധം മഹത്തായ ബന്ധം എന്നതൊക്കെ പണ്ട്. ഇപ്പോഴത്തെ യാഥാർത്ഥ്യം എല്ലാം കച്ചവടം മാത്രം. 

ആർക്കും എപ്പോഴും ആരേയും തള്ളിപ്പറഞ്ഞു പുറത്ത് കടക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. 

പുതിയ ബന്ധങ്ങൾ വേറെയാണ്. തൊഴിലാളി മുതലാളി ബന്ധം, പാർട്ണർമാർ തമ്മിലുള്ള ബന്ധം, ബിസിനസ് കമ്പനികൾ തമ്മിലുള്ള ബന്ധം, അധ്യാപക വിദ്യാർഥി ബന്ധം സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം, സാഹിത്യകാരൻമാർ കവികൾ കലാകാരന്മാർ നടൻമാർ നടികൾ നിർമ്മാതാവ് സംവിധായകൻ ടെക്നീഷ്യൻ തുടങ്ങി എല്ലാം ബിസിനസ് ബന്ധങ്ങൾ മാത്രമാണ് ഇന്നുള്ളത്. അവയെല്ലാം എപ്പോൾ വേണമെങ്കിലും വിച്ഛേദിക്കാം എന്നൊരു ഉറപ്പിലാണ് എല്ലാ ബന്ധങ്ങളും പടുത്തുയർത്തിയ തിരിക്കുന്നത്. 

വിവാഹ ബന്ധങ്ങളും അത് പോലെ ആയിത്തീർന്നിരിക്കുന്നു. 

പണ്ടത്തെ പോലെ മരിക്കുന്നത് വരെ എന്നൊന്നും ഇല്ല. എപ്പോൾ വേണമെങ്കിലും വിച്ഛേദിക്കാം എന്നാണ് ഇപ്പോഴത്തെ പോളിസി!

ഇനി എന്ത് കൊണ്ട് ഈ ബന്ധങ്ങൾ എല്ലാം നീർക്കുമിള പോലെ പൊട്ടിത്തകരുന്നു എന്ന് നോക്കാം.

ഒന്നാമതായി ആരും അന്യോന്യം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.

രണ്ട് മറ്റുള്ളവരുടെ അഭിപ്രായം അവരുടെ പക്ഷം കേൾക്കാൻ ഉള്ള ക്ഷമ ഇല്ലായ്മ. മൂന്ന്

ബന്ധങ്ങൾ നില നിർത്തിയത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല എന്ന തോന്നൽ. 

നാല് സ്വന്തം കാര്യത്തിന് മാത്രം വില കല്പിക്കൽ

അഞ്ച് മറ്റുള്ളവരുടെ അഭിപ്രായത്തിന് വില കല്പിക്കാതിരിക്കൽ.

ആറ് മൂത്തവരോ മുതിർന്നവരോ പറയുന്നത് കേൾക്കായ്ക, അനുസരിക്കായ്ക. അങ്ങനെ അനേകം കാരണങ്ങൾ ഉണ്ട്. 

ബന്ധുക്കൾ ശത്രുക്കൾ, ബന്ധങ്ങൾ ബന്ധനങ്ങൾ

ബന്ധങ്ങൾ വെറും സങ്കല്പം

ഇങ്ങനെ പല ഇമേജുകൾ

ബന്ധങ്ങൾ ഇല്ലാതാവാൻ

സഹായിക്കുകയും ചെയ്യുന്നുണ്ട്. 

#കൂട്ടക്ഷരങ്ങൾ

#ബ്ളോഗ്_ബന്ധങ്ങൾ ബന്ധനങ്ങൾ

#രചന_രാമചന്ദ്രൻ ടിവി

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 41
2
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

2 Comments

  1. Syamala Haridas on June 18, 2025 3:17 PM

    നല്ലെഴുത്ത്.

    Reply
  2. Joyce Varghese on May 28, 2025 5:02 AM

    പരസ്പരം മനസ്സിലാക്കിയാൽ ഒരു പരിധി വരെ ബന്ധങ്ങൾ തകരുന്നത് തടയാം എന്നതിനോടു യോജിക്കുന്നു. 👏👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.