Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചേർത്ത് നിർത്തുന്ന ശക്തി
കഥ ബന്ധങ്ങൾ

ചേർത്ത് നിർത്തുന്ന ശക്തി

By GeminikrajMay 27, 20254 Comments2 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിനിടയിൽ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. മഴ കലിതുള്ളി പെയ്യുകയാണ്, ആരോടൊക്കെയോ ഉള്ള പക പോലെ.. നേർത്ത മഴയുള്ള ഒരു പകലിലാണ് പ്രതീക്ഷകളോടെ ഹരിയേട്ടന്റെ അമ്മ തന്ന നിലവിളക്കുമായി ഈ വീട്ടിലേക്ക് ഗായത്രി പ്രവേശിച്ചത്. ഭർത്താവ്, മകൾ  എല്ലാം തികഞ്ഞൊരു കുടുംബം.

എന്നാൽ, കാലം മുന്നോട്ട് പോകുന്തോറും ഗായത്രിയ്ക്ക് തോന്നിത്തുടങ്ങി, ബന്ധങ്ങൾ ഒരു നേർത്ത നൂലിഴയാണെന്ന്. സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതം നെയ്യുമ്പോൾ അത് മനോഹരമായൊരു ചിത്രമായി മാറും. എന്നാൽ, ചിലപ്പോൾ ആ നൂലിഴകൾ നമ്മളെ വരിഞ്ഞുമുറുക്കുന്ന ബന്ധനങ്ങളായി മാറും. ഇന്ന്‌ ഹരിയേട്ടൻ ഒരുപാട് മാറിയിരിക്കുന്നതായി തോന്നിയവൾക്ക്. ജോലിയും തിരക്കുകളും അയാളെ അവളിൽ നിന്നും കൂടുതൽ ദൂരങ്ങളിലേക്ക് കൊണ്ടുപോയതുപോലെ. പഴയ ചിരിയും തമാശകളും പതിയെ ഇല്ലാതായി. അമ്മു നഴ്സിംഗ് പഠനത്തിനായി വിദേശത്തേക്ക് പറന്നു.. ഗായത്രി ശരിക്കും ഒറ്റപ്പെട്ടു. സംസാരമില്ലാത്ത ഭിത്തികളും, കേൾക്കാനാളില്ലാത്ത സ്വന്തം വാക്കുകളും അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു. അവൾ തരം കിട്ടുമ്പോൾ ഭർത്താവിനോട് പരാതിപ്പെട്ടു. തന്നെ ശ്രദ്ധിക്കുന്നില്ല, സ്നേഹം കുറഞ്ഞു അങ്ങനെ പലതും പറഞ്ഞു കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. പക്ഷെ, അയാൾ എല്ലാം കേട്ടിരുന്നതേയുള്ളൂ. മെല്ലെ മെല്ലെ അവൾ ഒരു രോഗിയായി മാറി.

ഒരു ദിവസം, അപ്രതീക്ഷിതമായി അവൾ ആശുപത്രി കിടക്കയിലായി. അയാൾ നീണ്ട അവധിയെടുത്തു അവളെ തന്റെ മുഴുവൻ സ്നേഹവും കൊടുത്തു പരിചരിച്ചു. ഹരിയുടെ സാമിപ്യം അവൾക്ക് ആശ്വാസവും ആനന്ദവും നൽകി. ഹരിയേട്ടന്റെ  തിരക്കുകൾ മനസ്സിലാക്കാതെ കുറ്റപ്പെടുത്തിയതിൽ അവളേറെ വിഷമിച്ചു. അതിന് പകരമെന്നപോലെ അയാളുടെ ചുണ്ടുകളിലൊരു മുത്തം കൊടുത്തു. അമ്മയെ കാണാൻ അമ്മു വിദേശത്തുനിന്നും എത്തി.

ആ ദിവസങ്ങളിൽ, ഗായത്രിക്കു മനസ്സിലായി, ബന്ധങ്ങൾ ഒരുപാട് സങ്കീർണ്ണമാണെന്ന്. അത് ചിലപ്പോൾ നമ്മളെ തളർത്തുന്ന ബന്ധനങ്ങളാകാം, ചിലപ്പോൾ താങ്ങും തണലുമാകുന്ന ശക്തിയാകാം. അവളുടെ കൈകളിൽ പതിയെ തലോടികൊണ്ടയാൾ പറഞ്ഞു, “നമ്മൾ തമ്മിലുള്ള ഈ ബന്ധം, അതൊരു ബന്ധനം മാത്രമല്ല… അതൊരു ശക്തിയാണ്. നമ്മളെ ചേർത്ത് നിർത്തുന്ന ശക്തി.”

ആ വാക്കുകൾക്ക് ഉത്തരം നൽകാനെന്നോണം, അവൾ അയാളുടെ നേർക്ക് പതിയെ ചിരിച്ചു. അവരുടെ ബന്ധങ്ങൾ വീണ്ടും പൂത്തുലയുകയായിരുന്നു. അതെ, ചില ബന്ധനങ്ങൾ നമ്മളെ മുന്നോട്ട് നയിക്കാൻ സഹായിക്കും.❤️

#എന്റെരചന – ബന്ധങ്ങൾ ബന്ധനങ്ങൾ

Post Views: 47
5
Geminikraj

അധ്യാപിക.വായനയോടും എഴുത്തിനോടും ഒത്തിരി ഇഷ്ടം..കവിതയെ കൂടുതൽ ഇഷ്ടപ്പെടുന്നു.കൂട്ടക്ഷരങ്ങളിലൂടെ കൂട്ടുകൂടാനും എഴുതാനും ഒരിടം കിട്ടി. ❤️

4 Comments

  1. Shaheera KV on June 5, 2025 10:34 PM

    ഒറ്റപ്പെടലുകളിൽ ചേർത്തു നിർത്താൻ കഴിഞ്ഞാൽ തന്നെ ബന്ധനങ്ങൾ താനേ അയഞ്ഞു പോകും. നന്നായി എഴുതി.

    Reply
  2. Suresht Thazhathethil (h) on May 27, 2025 10:43 PM

    👌👍💯🙏

    Reply
  3. Suma Jayamohan on May 27, 2025 4:08 PM

    ബന്ധങ്ങൾ സ്നേഹത്തിൻ്റെ ബന്ധനങ്ങളായാൽ കെട്ടുറപ്പു കൂടും.
    കൊള്ളാം❤️🌹

    Reply
  4. SHEEJITH C K on May 27, 2025 12:53 PM

    ഒരു കുഞ്ഞെഴുത്ത്- കുറച്ചുകൂടി വിവരണങ്ങളും സംബാഷണങ്ങളുമെല്ലാം ചേർത്തിരുന്നെങ്കിൽ എന്ന് തോന്നി- ഇനിയെഴുതുമ്പോൾ തിടുക്കത്തിൽ തീർക്കാതെ എഴുതാൻ ശ്രമിക്കുമെന്ന് ആഗ്രഹിക്കുന്നു.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.