Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു കുഞ്ഞ് സ്വപ്നം
ജീവിതം പ്രണയം

ഒരു കുഞ്ഞ് സ്വപ്നം

By Anju RanjimaJune 11, 2025Updated:June 12, 20257 Comments1 Min Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

നീലമേഘങ്ങൾ വിരുന്നെത്തുന്ന

സ്വർണനിറത്തിലെ മണ്ണുള്ള

കുന്നടിവാരത്ത്

ഒരു കുഞ്ഞ് വീട് വയ്ക്കണം.

ഒറ്റമുറിയും ആ മുറിക്കുള്ളിൽ പരമ്പ്

കൊണ്ട് തിരിച്ച കുഞ്ഞൊരു അടുക്കളയും മാത്രം!

ആവശ്യത്തിന് മാത്രം പാത്രങ്ങളും സൗകര്യങ്ങളും..

മുറ്റത്തെ ഒരാൾ പൊക്കം വലിപ്പമുള്ള കുഞ്ഞ് കിണറ്റിലെ

ശുദ്ധമായ

തണുത്ത വെള്ളം നിറച്ച മൺകുടം..

വീട്ടുമുറ്റത്ത് കൃഷിചെയ്ത പച്ചക്കറികളും…!

നീളൻ വരാന്തയിൽ ഒരു ചാരുകസേര.

നമ്മുടെ സ്നേഹം പോലെ തിമിർത്ത് പെയ്യുന്നത് കണ്ടോണ്ട്…

ചൂടുള്ള കട്ടനും കുടിച്ച് കസേരയിൽ നീയും വരാന്തയിൽ നിന്ന് മുറ്റത്തേക്ക് കാല് നീട്ടി മഴ കൊള്ളുന്ന ഞാനും….!

മുറ്റത്ത് നമ്മൾ മത്സരിച്ചു നട്ട പൂച്ചെടികളും

പച്ചക്കറികളും മഴ നനഞ്ഞു സന്തോഷിക്കട്ടെ..

ചോരാത്ത മേൽക്കൂരയിൽ തകൃതിയായി പെയ്തു താളമിടുന്ന ശബ്ദം എന്ത് മനോഹരമായാണ് നമ്മളെ തമ്മിലൊന്ന് ചേർക്കുന്നത്.!!

പുതുമഴയുടെ ഗന്ധം നുകർന്ന്

കുറേ സ്വപ്നങ്ങൾ കാണണം..

വർത്താനം പറയണം..

മണ്ണിന്റെ മണമുള്ള..പവിഴമല്ലി പൂക്കൾ കൊഴിഞ്ഞ് കിടക്കുന്ന നീണ്ട മുറ്റത്തിന്റെ കോണിൽ കുട വിരിച്ചു നിൽക്കുന്ന തണൽ മരത്തിന്റെ ചില്ലയിലൊരു ഊഞ്ഞാൽ കെട്ടണം!

നക്ഷത്രങ്ങൾ പെറ്റ് പെരുകുന്നൊരു രാത്രിയിൽ നിലാവിനെ നോക്കി

ഞാൻ ഊഞ്ഞാലിലാടുമ്പോൾ ഇളംകാറ്റ്

തഴുകുന്ന മുടിയിഴകൾ ചെവിക്ക് പിന്നാലെ ഒതുക്കി വച്ച് നീ എന്റെ നെറുകയിൽ കുഞ്ഞൊരു ഉമ്മ വയ്ക്കണം!!

നനവിറങ്ങി പോയി വെയിൽ കൊണ്ടുണങ്ങിയ

നിലത്തിരുന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച്..

അങ്ങോട്ടുമിങ്ങോട്ടും വാരി കൊടുത്ത്

അത്രമേൽ സുഖമുള്ള ആ നിമിഷങ്ങൾ ആസ്വദിക്കണം.

നിലാവ് മറയും മുന്നേ മിറ്റത്തെ കയറ്റു കട്ടിലിൽ സ്വപ്നങ്ങൾ കണ്ട് മതിവരുവോളം

കെട്ടിപ്പിടിച്ചുറങ്ങണം…!

നമ്മുടെ സ്നേഹം കണ്ട് ചെടികളും പൂക്കളും മരങ്ങളും കാറ്റും ശലഭങ്ങളും കുസൃതികൾ പറയട്ടെ..

നമുക്ക് കാവൽ നിൽക്കട്ടെ!!

Post Views: 37
4
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

7 Comments

  1. മിനി സുന്ദരേശൻ on June 18, 2025 1:59 PM

    ഹൃദ്യം👍❤️

    Reply
  2. Joyce on June 17, 2025 7:03 PM

    മനോഹരം.
    ❤

    Reply
  3. Suresht Thazhathethil (h) on June 13, 2025 12:48 PM

    ‘മനോഹരമായി, നല്ല എഴുത്ത്👍👌❤️🙏🙏💯

    Reply
  4. Syamala Haridas on June 12, 2025 8:26 PM

    നന്നായി എഴുതി

    Reply
    • Suma Jayamohan on June 17, 2025 7:23 AM

      കവിത തുളുമ്പുന്ന വരികൾ❤️
      അടിപൊളി അഞ്ജു👌🌹❤️

      Reply
  5. SHEEJITH C K on June 12, 2025 5:17 PM

    ആഗ്രഹിച്ചതുപോലെ സംഭവിക്കട്ടെ 👍

    Reply
    • Suma Jayamohan on June 17, 2025 7:22 AM

      കവിത തുളുമ്പുന്ന വരികൾ❤️
      അടിപൊളി അഞ്ജു👌🌹❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.