Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ഛനെയാണെനിക്കിഷ്ടം
പിതൃദിനം2025

അച്ഛനെയാണെനിക്കിഷ്ടം

By Sree LathaJune 16, 20254 Comments2 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്ക് എന്റെ അച്‌ഛൻ ഒരു പാട് പ്രിയപ്പെട്ടവനായിരുന്നു. മാതാപിതാ ഗുരു ദൈവം എന്നാണല്ലോ. അതായത് മാതാവ് പിതാവിനെയും പിതാവ് ഗുരുവിനെയും ഗുരു ദൈവത്തെയും എന്ന രീതിയിൽ നമുക്ക് അറിവ് പകർന്ന് തരുന്നത്. എന്നാൽ എന്റെ അച്ഛനിൽ നിന്നായിരുന്നു എനിക്കു ലഭിച്ച ഒരോ അറിവും നല്ല അനുഭവങ്ങളും.

കുട്ടി കാലത്തെ ശരാശരി കുടുംബത്തിൽ മൂത്ത മകളായി ജനിച്ച എനിക്ക് അച്ഛന്റെ സ്നേഹം ആദ്യം തൊട്ട് അറിയാനുള്ള ഭാഗ്യമുണ്ടായി. വിദ്യാലയത്തിൽ കൊണ്ടുപോയി ചേർത്തുവാൻ മാത്രമായിരുന്നില്ല മറിച്ച് എന്നെ ഈ ലോകത്തെ അതിലെ അനുഭവങ്ങളെ മനസ്സുകൊണ്ട് തൊട്ടറിയിപ്പിച്ചതും അച്ഛനായിരുന്നു.
തൊട്ടടുത്ത കടയിൽ കൊണ്ടുപോയതും, അമ്പലങ്ങളിലും ഉൽസവ പറമ്പിലും കൊണ്ടു നടന്നതും, കാല് കഴക്കുമ്പോൾ തോളത്ത് കിടത്തി ഒരു ബലുണും വാങ്ങി തന്ന് എന്നെയും താങ്ങിപാവം ആ മനുഷ്യൻ സ്നേഹം മാത്രം ഉള്ളിൽ ഒതുക്കി നടന്നപ്പോൾ അറിയാത്ത ഒരു കുട്ടിക്കാലത്തിലെ രസിച്ചിരുന്ന അച്ഛന്റെ സാന്നിദ്ധ്യം ഇന്നും എന്റെ ഓർമ്മയിൽ തൊട്ടു തലോടാറുണ്ട്.

മിഠായി അടക്കം പലതും വാങ്ങി തരുവാനായാ വാശി പിടിക്കേണ്ടതില്ലായിരുന്നു എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞങ്ങൾക്കായി എന്തെങ്കിലും കൈയ്യിൽ കരുതുമായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സായാഹ്‌നങ്ങളിൽ അച്ഛൻ വരുന്നതും കാത്ത് ഉമ്മറ പടിയിൽ ഞങ്ങളിരിക്കും. ഒരു ചെറിയ നാരാങ്ങ മിഠായിയാവും ചിലപ്പോൾ. പക്ഷേ അതിന്റെ രുചി അച്ഛന്റെ സ്നേഹമായിരുന്നു.
വാർദ്ധക്യത്തിലെ അസുഖങ്ങൾ അച്ഛനെ ഒരു പാട് കഷ്ടപെടുത്തി. പിന്നീട് ആശുപത്രിയിൽ കയറി ഇറങ്ങലായി. അപ്പോഴും അച്ഛന് ഒരു പരാതിയും ഇല്ലായിരുന്നു. മിണ്ടാതെ ഇരിക്കും എങ്കിലും എനിക്കറിയാം ആ മനസ്സിലെ വേവാലാതിയായിരുന്നു അച്ഛനെ കൊണ്ട് ഇനി ഒന്നും ഞങ്ങൾക്ക് ചെയ്യാനാവാത്തതിന്റെ സങ്കടം.
അങ്ങനെ ഒരു ആശുപത്രി സന്ദർശനത്തിൽ അച്ഛൻ ഞങ്ങളെ വിട്ടു വേർപിരിഞ്ഞു. എന്റെ ഹൃദയം ഒരു നിമിഷത്തിന് നിലച്ചിരുന്നു. അത് ഉൾകൊള്ളുവാൻ എനിക്ക് ഒരു പാട് സമയം എടുത്തിരുന്നു. അച്ഛന്റെ വേർ പാ ട് ഉണ്ടാക്കിയ മുകത ഇന്നും നിലനിൽക്കുന്നു. മക്കൾ വളർന്നു അവരുടെ ധൈര്യം ഉണ്ടെങ്കിലും അച്ഛൻ തന്നിരുന്ന ധൈര്യം അതിനൊപ്പമാവില്ല ഒന്നും
ഇന്നു ഞങ്ങളുടെ വീടിന്റെ മുൻ വശത്തെ മുറിയിൽ ആ ചാരു കസേര ഇരിപ്പുണ്ട്. ചിലപ്പോഴൊക്കെ അതു കാണുമ്പോൾ അച്ഛൻ ഉണ്ട് എന്ന തോന്നൽ മനസ്സിൽ
വരാറുണ്ട്.
അച്ഛന് നിത്യ ശാന്തി നേർന്നു കൊണ്ട്
അച്ഛന്റെ മകൾ

Post Views: 33
3
Sree Latha

4 Comments

  1. Sunandha Mahesh on June 19, 2025 9:53 PM

    അച്ഛൻ ❤️

    Reply
  2. അഭിലാഷ് on June 17, 2025 8:40 AM

    നമ്മുടെ ഭാഗ്യമല്ലേ ഇതു പൊലരച്ചനെ കിട്ടിയത്…..
    Miss u alot അച്ഛാ……….
    🌹🌹🌹🌹🌹

    Reply
  3. Ambika nair on June 17, 2025 4:39 AM

    Excellent

    Reply
  4. Suresht Thazhathethil (h) on June 16, 2025 7:18 PM

    👍👌💯

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.