Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉപ്പയെ കുറിച്ചുള്ള ഓർമ്മകൾ
അനുഭവം ജീവിതം പാരന്റിങ് പിതൃദിനം2025

ഉപ്പയെ കുറിച്ചുള്ള ഓർമ്മകൾ

By Sayara Fathima KARU KUNNATHJune 16, 2025Updated:June 16, 202519 Comments3 Mins Read452 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് ജൂൺ 15 , ലോകം പിതൃദിനം ആഘോഷിക്കുന്ന ഈ വേളയിൽ, കണ്ണീരിൽ കുതിർന്ന ഒരു പിടി ഓർമ്മകളുമായി  ഉപ്പയെ 🥲 കുറിച്ച് ഇവിടെ കുറിക്കുന്നു. ജൂൺ 27 ഉപ്പ, അള്ളാഹു വിന്റെ വിളിക്കു ഉത്തരം നല്കി കൊണ്ട് ഇഹലോക വാസം വെടിഞ്ഞിട്ട് 18 വർഷം കഴിഞ്ഞു.ഉപ്പയുടെ കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ. 🤲

എനിക്കു ഓർമ്മ വെച്ച നാളുകൾ, ഉപ്പയെ കുറിച്ച് പറയുക ആണെങ്കിൽ, വളരെ ഗൗരവക്കാരനും, കർക്കശ ക്കാരനും ആയിരുന്നു ഞങ്ങളുടെ ഉപ്പ.

മക്കളോട് ഒരുപാട് സ്നേഹം ഉണ്ടായിരുന്നു എങ്കിലും, അതു പ്രകടിപ്പിക്കാൻ ഉപ്പ നല്ലോണം പിശുക്ക് കാണിച്ചിരുന്നു. ഉപ്പയുടെ തലവെട്ടം  കാണുന്നത് തന്നെ എല്ലാർക്കും പേടി ആയിരുന്നു.പക്ഷെ ഉപ്പ നല്ല കഠിനാഅദ്ധ്വാനിയും, അതിലുപരി, നല്ല പുസ്തകപ്രേമിയും, ആയിരുന്നു. ഉപ്പയുടെ ദിന ചര്യകൾ ആരംഭിക്കുന്നതു തന്നെ കുറേ ചായകൾ പല സമയങ്ങളിൽ കുടിച്ചു കൊണ്ട് ആയിരിക്കും, ഇടയിൽ ഭക്ഷണം കഴിക്കലും  മുറപോലെ നടക്കും, പത്ര വായന ഒക്കെ കഴിഞ്ഞു,   ഉപ്പ ഞങ്ങളുടെ പറമ്പിലേക്ക്, മഴുവും അരിവാളും കൊണ്ട് ഇറങ്ങും, പറമ്പ് മുഴുവൻ കിളച്ചു, തെങ്ങിന് ഒക്കെ തടം തുറന്നു കൊണ്ട്  ഉച്ചവരെ വിശ്രമം ഇല്ലാതെ പണി എടുത്തു ഇരിക്കും. ഉപ്പ നല്ലത് പോലെ പുകവലി കുമായിരുന്നു. പണിയുടെ ഇടവേളകളിൽ ഒക്കെ പുകവലിക്കും,

അങ്ങനെ ഉപ്പയുടെ പകൽ സമയങ്ങൾ കഴിഞ്ഞു പോകും. സായാഹ്ന സമയം ഉപ്പ നടക്കാൻ ഇറങ്ങും. രാത്രി സമയം ആണ് ഉപ്പ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടാറ്. അങ്ങനെ ഉപ്പയുടെ പുസ്തക വായനയുടെ ഇഷ്ടം എനിക്കും പകർന്നു കിട്ടി. എന്റെ കൂട്ടുകാരുടെ കൂടെ ഒന്നും എന്നെ ഉപ്പ കളിക്കാൻ വിടാറില്ല. പകരം എനിക്കു വായിക്കാൻ വേണ്ടി ബാല മാസികകൾ  ആയ ബാലരമ, പൂമ്പാറ്റ, കളിക്കുടുക്ക മുതലായ എല്ലാ പുസ്തങ്ങളും മേടിച്ചു കൊണ്ട് വരും. അങ്ങനെ വീടിന്റെ നാല് ചുമരുകളിൽ എന്റെ കൂട്ടും പുസ്തകങ്ങൾ മാത്രം ആയി തന്നെ മാറി. എന്നാലും കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകാൻ കഴിയാത്തതിന്റെ വിഷമം എനിക്ക് നല്ലോണം ഉണ്ടായിരുന്നു. അന്നൊക്കെ സ്കൂളിൽ നിന്നും കൂട്ടുകാരികൾ വിനോദ യാത്രകൾക്ക് പോകുമ്പോൾ ഞാനും കൊതിക്കുമായിരുന്നു. അവരുടെ കൂടെ പോകാൻ, പക്ഷെ എനിക്ക് സമ്മതം കിട്ടാറില്ല. ഒറ്റ തവണ മാത്രമേ ഉപ്പയോട് അനുവാദം ചോദിക്കാൻ പറ്റുമായിരുന്നു ള്ളൂ. പിന്നേം ചോദിക്കാൻ അങ്ങോട്ട് ചെന്നാൽ ഉപ്പയുടെ വിധം മാറും. എല്ലാരും തുള്ളുന്ന പോലെ എന്റെ മോൾ തുള്ളണ്ട എന്നാണ് ഉപ്പ പറയാറ്. നല്ല കുട്ടികൾ വീട്ടിൽ അടങ്ങി ഒതുങ്ങി നിന്നോളണം. എന്റെ സ്കൂൾ ജീവിതത്തിൽ ഞാനും ഉമ്മയും ഒരുമിച്ചു വിനോദ യാത്രക്ക് പോയത് ഒന്നോ രണ്ടോ തവണ മാത്രം ആണ്. അതും  രണ്ടാമത്തെ തവണ പോയത് ഉമ്മ സ്കൂളിൽ നിന്നും വിരമിക്കുന്ന കൊല്ലം.

അന്ന് ടീവി പോലും കൂടുതൽ സമയം കാണാൻ ഉപ്പ സമ്മതിക്കാറില്ല.ആകെ കുറച്ചു അധികം സമയം ലാഭിക്കാറ് സ്കൂൾ അവധി കാലത്തു മാത്രം ആയിരുന്നു. അതും ഒരു പരിധിക്ക് അപ്പുറം നടക്കില്ല.പക്ഷെ പുസ്തകം എത്ര നേരം വേണമെങ്കിലും വായിക്കാൻ എനിക്ക് അനുവാദം തന്നിരുന്നു. കാലങ്ങൾ കുറേ കഴിഞ്ഞു പോയപ്പോൾ ഉപ്പയുടെ വേർപാട് എന്നിൽ ഒരുപാട് ശൂന്യത നിറച്ചു 🥲.ഉപ്പയോട് ഉള്ള  സ്നേഹം കൂടുതൽ ഉണ്ടായിരുന്നു എന്ന് മനസ്സിൽ ആക്കാൻ കഴിഞ്ഞത് ഉപ്പയുടെ വേർപ്പാട്ന് ശേഷം ആണ്. പിന്നീട് ഉപ്പയെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഉണ്ട്

അന്ന് ഉപ്പ സ്നേഹം കാണിക്കാൻ പിശുക്ക് കാണിച്ചത് ഞമ്മൾ വഴി തെറ്റി പോയാലോ എന്നു വിചാരിചിട്ട് ആയിരിക്കും.ആദ്യം ആയിട്ട് ഉപ്പയുടെ സ്നേഹം മനസ്സിൽ ആയത് ഉപ്പയും ഉമ്മയും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ വേണ്ടി പോകുന്ന സമയം എന്നെ ചേർത്‌ നിർത്തി സ്നേഹത്തോടെ യാത്ര ചൊല്ലി  പോയപ്പോൾ ആണ്. അന്ന് എനിക്കും ഒത്തിരി സങ്കടം ആയി. പിന്നെ സ്നേഹം അനുഭവിക്കാൻ സാധിച്ചത്‌ ഞാൻ പ്രസവിക്കാർ ആയപ്പോൾ ആണ്. പ്രസവം കഴിഞ്ഞു കുറച്ചു ദിവസത്തിനു ശേഷം ഉപ്പ മരണ പ്പെടുകയുയും ചെയ്തു. ഒരു പക്ഷെ ഉപ്പ അങ്ങനെ ഒക്കെ സ്നേഹിക്കാൻ പിശുക്ക് കാണിച്ചത് എല്ലാം ഉപ്പയുടെ ശരികൾ ആയിരിക്കും എന്ന് തോന്നുന്നു.നമുക്ക് നഷ്ടപ്പെടുമ്പോൾ ആണ് ആ വേദന മനസ്സിൽ ആക്കാൻ സാധിക്ക്കുന്നത്.

അള്ളാഹു ഉപ്പയുടെ കൂടെ ഞങ്ങളെ എല്ലാവരെയും  സ്വർഗത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ 🤲💗

Happy Fathers day🌹

#എന്റെരചന

പിതൃദിനം

Post Views: 64
8
Sayara Fathima KARU KUNNATH

My Name is Sayara Fathima w/o Muhamed Ramees & have 3boys,i am from Areacode,Malappuram (dist) staying here in Fremont city California. Recently moved to Austin My fovorite hobbies are reading,writing,cooking,stitiching and love to travel & explore.

19 Comments

  1. Shamsadh on June 20, 2025 10:20 AM

    So touchingly written 💕
    Even though you were not allowed for trips earlier now I am happy that you are traveling much dear😍

    Reply
    • Sayara Fathima Karu Kunnath on July 1, 2025 3:19 PM

      Thank you dear💗🥰😘

      Reply
  2. Nasiya nv on June 17, 2025 8:29 PM

    ഇത് വായിച്ചപ്പോൾ അന്നത്തെ കുറേ ഓർമകൾ എനികും ഓർത്തെടുക്കാൻ പറ്റി.മോളെ.😊🤝❤️

    Reply
    • Sayara Fathima Karu Kunnath on June 18, 2025 1:21 AM

      ഒരു പാട് സന്തോഷം,,,

      Reply
  3. Naseera ak on June 17, 2025 8:28 PM

    ഇത് വായിക്കുമ്പോൾ നിന്നെയും നിൻ്റെ ഉപ്പയെയും നിൻ്റെ വീടും പരിസരവും ഒക്കെ മനസ്സിൽ വന്നു. എല്ലാം ഇന്നലെ കഴിഞ്ഞ ഓർമ്മകൾ പോലെ🥰. ഉപ്പാൻ്റെ ഖബർ വിശാലമാക്കട്ടെ. Ameen ya rabbal alameen🤲

    Reply
    • Sayara Fathima Karu Kunnath on June 18, 2025 1:23 AM

      ആമീൻ യാ റബ്ബൽ ആലമീൻ

      Reply
    • sajna on June 19, 2025 12:07 PM

      ആമീൻ..
      നന്നായി എഴുതി 👍👌

      Reply
  4. Nasiya on June 17, 2025 8:28 PM

    ഇത് വായിച്ചപ്പോൾ അന്നത്തെ കുറേ ഓർമകൾ എനികും ഓർത്തെടുക്കാൻ പറ്റി.മോളെ.😊🤝❤️

    Reply
    • Sayara Fathima Karu Kunnath on June 18, 2025 7:36 PM

      ആമീൻ യാ റബ്ബൽ ആലമീൻ 🤲💗🥰

      Reply
  5. Nasheeda tt on June 17, 2025 8:28 PM

    ഹൃദയം തൊട്ട വരികൾ ❤️

    Reply
    • Sayara Fathima Karu Kunnath on June 18, 2025 1:23 AM

      Thank you Nashiee

      Reply
  6. Naseera on June 17, 2025 8:24 PM

    ഇത് വായിക്കുമ്പോൾ നിന്നെയും നിൻ്റെ ഉപ്പയെയും നിൻ്റെ വീടും പരിസരവും ഒക്കെ മനസ്സിൽ വന്നു. എല്ലാം ഇന്നലെ കഴിഞ്ഞ ഓർമ്മകൾ പോലെ🥰. ഉപ്പാൻ്റെ ഖബർ വിശാലമാക്കട്ടെ. Ameen ya rabbal alameen🤲

    Reply
    • Sayara Fathima Karu Kunnath on June 18, 2025 7:36 PM

      ആമീൻ യാ റബ്ബൽ ആലമീൻ 🤲💗🥰

      Reply
  7. Suresht Thazhathethil (h) on June 16, 2025 7:40 PM

    👍👌💯🙏

    Reply
    • Sayara Fathima Karu Kunnath on June 16, 2025 8:01 PM

      🤲🥰

      Reply
  8. Smitha Poulose on June 16, 2025 7:33 PM

    ആർദ്രമായ ഉപ്പ ഓർമ്മകൾ 😍

    Reply
    • Sayara Fathima Karu Kunnath on June 16, 2025 7:46 PM

      Thank you ചേച്ചി 💗🥰😘

      Reply
  9. Joyce Varghese on June 16, 2025 6:45 PM

    ഹൃദയം തൊട്ട എഴുത്ത്. ഉപ്പയെ മനസ്സിലാക്കിയ മകൾ, വളരെ ഇഷ്ടപ്പെട്ടു.

    Reply
    • Sayara Fathima Karu Kunnath on June 16, 2025 7:22 PM

      Thank you ചേച്ചി 💗🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.