Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എല്ലാം കാണുന്ന നിക്ക്
അനുഭവം പ്രചോദനം ഭിന്നശേഷി യാത്ര സാമൂഹ്യപ്രശ്നങ്ങൾ സൗഹൃദം

എല്ലാം കാണുന്ന നിക്ക്

By മെൽവിൻ പോൾ താഞ്ചൻJune 19, 202511 Comments1 Min Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നെൻ്റെ ഓട്ടോറിക്ഷയിൽ കയറിയവരിൽ ഒരാളെ ഞാൻ ജീവിതത്തിൽ ഒരിയ്ക്കലും മറക്കാൻ പോകുന്നില്ല.

എൻ്റെ കൂടെ ചിത്രത്തിലുള്ള Mr. Nick ആണ് അയാൾ. അമേരിക്കക്കാരനാണ്. അവിടെ മിസ്സോറി സ്വദേശി.

നിക്കിന് കാഴ്ചയില്ല.

അയാളുടെ നാട്ടിൽ ഒരു ദ്വിഭാഷിയായാണ് നിക്ക് ജോലി ചെയ്യുന്നത്. ഇംഗ്ലീഷ് – സ്പാനിഷ് – പോർത്തുഗീസ് ഭാഷകൾ അറിയാം.

കൂടുതലും ജയിൽപ്പുള്ളികളാണത്രേ അയാളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.

നിക്ക് ഒരു സവിശേഷ വ്യക്തിയാണ്. അമേരിക്കകാരനാണെന്നതോ കാഴ്ചയില്ലെന്നതോ അല്ല അയാളുടെ സവിശേഷത.

മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള ശേഷിയാണ് അയാളുടെ സവിശേഷത. അയാളുടെ Super Power.

Winter തനിയ്ക്ക് ഇഷ്ടമല്ലെന്ന് നിക്ക് എന്നോട് പറഞ്ഞു. അയാളുടെ winter ഒഴിവുകാലം മുഴുവൻ ഇപ്രാവശ്യം കേരളത്തിൽ ചെലവഴിയ്ക്കും.

ഒറ്റയ്ക്കാണ് നിക്കിൻ്റെ യാത്രകൾ മുഴുവനും.

മറ്റു പല രാജ്യങ്ങളിലും അയാൾ പോയിട്ടുണ്ട്. കാഴ്ചയില്ലാത്ത ഒരാൾ ഇത്രയും നാടുകളിൽ എന്താണ് കണ്ടതെന്ന് ഞാൻ അയാളോട് ചോദിയ്ക്കാൻ പാടില്ലല്ലോ.

ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ അയാൾ ഓരോ നാടിനെയും തൊട്ടറിയുന്നുണ്ടായിരിയ്ക്കും.

കാഴ്ചയില്ലെന്ന് വിലപിച്ച് തൻ്റെ ചലനങ്ങളെ പരിമിതപ്പെടുത്താതെ ഉലകം ചുറ്റുന്ന നിക്ക് തീർച്ചയായും ചെല്ലുന്നേടത്തെല്ലാം പലരേയും പ്രചോദിപ്പിയ്ക്കുന്നുണ്ടായിരിയ്ക്കും.

എൻ്റെ UBER ഓട്ടോറിക്ഷ വരുന്നുണ്ടെന്ന് അയാൾക്ക് പറഞ്ഞു കൊടുത്ത് ഓട്ടോയിൽ കയറാൻ നിക്കിനെ സഹായിച്ചത് ഒരു ബംഗാളിയാണ്. നിക്കിൻ്റെ താമസസ്ഥലമെത്തിയപ്പോൾ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് ഒരു selfie എടുക്കാം എന്ന് അയാളോട് പറഞ്ഞപ്പോൾ, “നിങ്ങൾ വിചാരിക്കുന്നത്ര ഭംഗിയൊന്നും ആ selfie-യ്ക്ക് ഉണ്ടാകില്ല, കേട്ടോ!” എന്ന് തമാശയായി പറഞ്ഞ് നിക്ക് pose ചെയ്തു.

Lift വരെ കൂടെ വരാം എന്ന എൻ്റെ സഹായ വാഗ്ദാനം നിക്ക് സന്തോഷത്തോടെ സ്വീകരിച്ചു.

യാത്രകൾക്കിടയിൽ എതെങ്കിലും പരിമിതികൾ എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് ഞാൻ നിക്കിനോട് ചോദിച്ചു.

“ചെല്ലുന്നേടത്തെല്ലാം നിങ്ങളെപ്പോലുള്ള നല്ല മനുഷ്യരുള്ളപ്പോൾ ഞാൻ എന്ത് പരിമിതികൾ അറിയാനാണ്!”, എന്ന് ചിരിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു.

സന്തോഷത്താൽ നെഞ്ചിൽ നിറഞ്ഞ ഭാരം എൻ്റെ കണ്ണുകൾ നിറച്ചത് കാണാൻ നിക്കിന് കാഴ്ചയില്ലാത്തതിൽ ഞാൻ ഒരു മാത്ര സന്തോഷിച്ചു.

മെൽവിൻ പോൾ താഞ്ചൻ

Post Views: 45
3
മെൽവിൻ പോൾ താഞ്ചൻ

seeing only is not believing

11 Comments

  1. Joyce on June 20, 2025 7:02 PM

    പരാതികളില്ലാത്ത മനുഷ്യനെ കുറിച്ച് സ്നേഹത്തോടെ എഴുതി.👌❤👏

    Reply
    • മെൽവിൻ പോൾ താഞ്ചൻ on June 21, 2025 6:05 AM

      ♥️

      Reply
  2. മെൽവിൻ പോൾ താഞ്ചൻ on June 20, 2025 4:11 PM

    ♥️

    Reply
  3. Suresh on June 20, 2025 3:18 PM

    👍👌💯❤️

    Reply
    • മെൽവിൻ പോൾ താഞ്ചൻ on June 20, 2025 4:10 PM

      ♥️

      Reply
  4. Nishiba M on June 20, 2025 2:57 PM

    അതേ, ന്യൂനതകളേയും ശക്തിയാക്കി മാറ്റുന്നവർ..

    Reply
    • മെൽവിൻ പോൾ താഞ്ചൻ on June 20, 2025 4:11 PM

      ♥️

      Reply
    • Suma Jayamohan on June 20, 2025 4:19 PM

      മനസ്സിൽ തൊട്ടെഴുതി കണ്ണു നനയിച്ചു👌🌹❤️

      Reply
  5. Syamala Haridas on June 20, 2025 2:54 PM

    നന്നായിട്ടുണ്ട്

    Reply
    • Suma Jayamohan on June 20, 2025 4:15 PM

      മനസ്സിൽ തൊട്ടെഴുതി കണ്ണു നനയിച്ചു👌🌹❤️

      Reply
    • മെൽവിൻ പോൾ താഞ്ചൻ on June 20, 2025 4:41 PM

      ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.