Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഏറ്റവും പ്രിയപ്പെട്ട എന്നോട്
പുസ്‌തകം

ഏറ്റവും പ്രിയപ്പെട്ട എന്നോട്

By Jalaja NarayananJune 22, 2025Updated:August 22, 20257 Comments2 Mins Read160 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരിക്കൽ ജീവനായി കൊണ്ടു നടന്ന പുസ്തകങ്ങളെ കുറച്ചു അകലെത്തിലേക്ക് മാറ്റിനിർത്തിയത് മക്കളൊക്കെ ചെറുതായിരിക്കുന്ന സമയത്താണ്. ഇപ്പോൾ സമയം ഉണ്ടാക്കി വീണ്ടും വായനയിലേക്ക് എത്തുന്നു എന്നുപറയാം. പുതിയ  പുസ്തകങ്ങളോടൊപ്പം വായിച്ചവ തന്നെ വീണ്ടും വായിച്ചു ഓർമ്മ  പുതുക്കുന്നതിനിടയിൽ ആണ് നിമ്‌നാ വിജയ് എഴുതിയ “ഏറ്റവും പ്രിയപ്പെട്ട എന്നോട് ” എന്ന പുസ്തകം കാണുവാൻ ഇടയായത്.

ഇന്ന് ഞാൻ അടക്കമുള്ള അധിക സ്ത്രീകളും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിരക്കിൽ സ്വയം കരുതൽ നൽകാനും സ്നേഹിക്കാനും മറന്നുപോവുന്നവരാണ്. അതുകൊണ്ടായിരിക്കും ഈ പേരു എന്നെ ഇത്ര മാത്രം ആകർഷിച്ചത്. 

 ജോലിക്കായി ബാംഗ്ലൂരിൽ എത്തുന്ന അദിതി എന്ന പെൺകുട്ടിയിലൂടെ ആണ് കഥയുടെ തുടക്കം. അവിടെ തന്നെ ഉള്ള ഒരു ആന്റിയുടെയും അങ്കിളിന്റെയും വീട്ടിൽ അവൾ പോവുന്നുണ്ടെങ്കിലും താമസിക്കുന്നത് ജോലി സ്ഥലത്തിന്റെ അടുത്തുള്ള ഒരു ഹോസ്റ്റലിൽ തന്നെയാണ്. ചുറ്റും ഉള്ള ഒന്നിലും സന്തോഷം കണ്ടെത്താൻ ആവാതെ അവൾ സ്വയം ഉണ്ടാക്കിയ ഒരു സങ്കല്പികലോകത്തിൽ ഒതുങ്ങി കഴിയുകയാണ്. ആ ലോകത്തിലേക്കു അവളുടെ അനുവാദമില്ലാതെ കടന്നു വന്നവരാണ് ഈ നോവലിലെ മറ്റു കഥാ പാത്രങ്ങൾ. അതിൽ ഒരാളാണ് സാക്ഷി. ഇത്തിരി ദേഷ്യക്കാരിയും അതി ബുദ്ധിമതിയും ആയ പെൺകുട്ടി. 

അവളുടെ ഫ്രണ്ട് അശ്വനി, ദേവിക ആദി ശക്തി എന്നിങ്ങനെ വ്യത്യസ്ഥ അന്തരി ക്ഷത്തിൽ നിന്നു എത്തിയവർ. ദേവികക്ക് അവളുടെ തിക്തമായ പ്രണയാനുഭവത്തിന്റ കഥ പറയാൻ ഉണ്ട് അശ്വനിയാവട്ടെ സ്വന്തം ഇഷ്ടങ്ങൾ പൊരുതി നേടുന്നവളാണ്. ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള ഒരു പ്രണയം സാക്ഷിക്കും ഉണ്ട്. 

സ്വന്തം മക്കളെ മനസ്സിലാക്കാതെ എന്തിനും കുറ്റം കാണുന്ന ചീത്തയായി ജീവിതത്തിൽ നടക്കുന്ന എല്ലാകാര്യങ്ങളും നീ വരുത്തി വെയ്ക്കുന്നതാണ്എന്ന് കുറ്റപ്പെടുത്തുന്ന മാതാപിതാക്കളും കഥയിൽടോക്സിഗ് പേരെന്റ്സ് ആയി നോവലിൽ ഉണ്ട്. ഈ സന്ദർഭത്തിൽ ആരെ വിശ്വസിക്കണം ആരോട് കുട്ടു കൂടണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് അദിതി. അങ്ങിനെയാണ് സ്വയം മെനഞ്ഞു ഉണ്ടാക്കിയ മഹാദേവ് എന്നൊരാൾക്ക് തന്റെ ഡയറിയിൽ കത്തെഴുതാൻ തുടങ്ങിയത്. പക്ഷേ ഒരു നാൾ ആ ഡയറി നഷ്ടമാവുന്നു. ഒരു നാൾ മഹാദേവ് തന്നെ തേടി വരുമെന്ന് അവൾക്കു വെറുതെയുള്ള വിശ്വാസവും. 

 പക്ഷേ ശരൺ എന്ന ഒരാൾ ആ ഡയറിയുമായി അദിതിയെ തേടി വന്നു. അയാൾ അതു വായിച്ചതിൽ അവൾ ദേഷ്യപ്പെടുന്നുവെങ്കിലും പിന്നെ അവനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. അവൾ ആദ്യം എത്തിയ വീട്ടിലെ അങ്കിൾ മോശമായി പെരുമാറിയതും അവളുടെ മനസ്സിൽ ഒരു മുറിവ് തന്നെയാണ്.

 ഈ കഥയിലെ മറ്റു കഥാപാത്രങ്ങൾ രക്ഷപെടുന്നതും കഥയുടെ അവസാന ഭാഗങ്ങളിൽ ആണ്. ഒൻപതു വർഷത്തെ പ്രണയത്തിനു ശേഷം അശ്വനി വിവാഹിതയാവുന്നു. സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കാനും പ്രണയത്തിൽ നിന്നു പുറത്തേക്കു വരാനും ദേവികക്ക് ശക്തി കിട്ടുന്നു. 

 തന്റെ ബന്ധു വായ കണ്ണന് ഒരു ചെറുപ്പക്കാരനായ നിഹാനും ആയുള്ള ബന്ധത്തിന് അദിതി പിന്തുണ നൽകിയതിനെ തുടർന്നു വീണ്ടും അവൾ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ശത്രുവാകുന്നു. കണ്ണൻ തന്നെ ഇടപെട്ടാണ് അവളെ വീണ്ടും  ബാംഗ്ലൂർക്കു അയക്കുന്നത്. പക്ഷേ അവൾ എത്തുമ്പോൾ ശരൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയിരുന്നു. അതു അവളെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു. അതിൽ നിന്നും അവളെ രക്ഷിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് അവളുടെ കൂട്ടുകാരാണ്. 

 നമ്മുടെ ജീവിതം നമ്മുടേത് മാത്രമാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി നാം ജീവിക്കേണ്ട ഒരു ആവിശ്യവും ഇല്ല എന്നു അദിതിക്കു മനസ്സിലാവുമ്പോൾ നോവൽ അവസാനിക്കുന്നു. അവൾ പുതിയ ഒരു ജോലിക്കായി കോൽക്കത്തയിലേക്കുപോവുന്നും ഉണ്ട്. 

 നിമ്‌നാ വിജയ് യുടെ ഈ നോവൽ വായിച്ചപ്പോൾ എനിക്കു ഒരു പാടു ഇഷ്ടപ്പെട്ടു. സ്ത്രീകൾ സ്വന്തമായി ഒരു അഭിപ്രായവും ഇല്ലാതെ ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതു ഒരുപാടു മാറീട്ടുണ്ടെങ്കിലും. എന്നാലും ഇന്ന് നമ്മളിൽ പലരും സ്വന്തം ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, മോഹങ്ങൾ ഒക്കെയും നമ്മുടെ പ്രിയപെട്ടവർക്കായി മാറ്റി വെയ്ക്കുന്നവരാണ്. അവരുടെ ഇഷ്ടങ്ങൾ നോക്കി ജീവിക്കുന്നതിനിടയിൽ സ്വയം സ്നേഹിക്കാൻ നമുക്ക് വേണ്ടി ജീവിക്കാൻ ഒന്നു ശ്രമിച്ചു നോക്കാം. എന്നാൽ മാത്രമേ നമ്മുടെ ജീവിതം പൂർണ്ണതയിൽ എത്തുകയുള്ളു എന്ന് ഈ നോവൽ നമ്മളെ ഓർമ്മിപ്പിക്കുന്നു. 

#എന്റെരചന – കഥയിൽ നിന്നു ഹൃദയത്തിലേക്ക്

Post Views: 58
3
Jalaja Narayanan

7 Comments

  1. Joyce Varghese on August 24, 2025 3:49 AM

    👍👏

    Reply
  2. Neethi Balagopal on August 6, 2025 7:35 PM

    നല്ല വായന jalajachi🥰🥰

    Reply
  3. Nishiba M on August 6, 2025 3:06 PM

    മനോഹരം. ഹൃദ്യമായ വായന..

    Reply
  4. Syamala Haridas on June 24, 2025 10:33 PM

    ❤️❤️

    Reply
    • RAMACHANDRAN TV on August 6, 2025 7:58 PM

      വളരെ മനോഹരമായ , ഹൃദയസ്പർശിയായ ഒരു നോവലാണ് ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന നിമ്നയുടെ നോവൽ. മറ്റാരും പറയാത്ത ഒരു കാര്യമാണ് ഇതിൽ പറയുന്നത്.നാമെല്ലാം മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്നു.നാം നമ്മെ തന്നെ സ്നേഹിക്കുന്നില്ല. നമുക്ക് വേണ്ടി ജീവിക്കുന്നില്ല.സത്യമല്ലേ! നല്ല രചന.അഭിനന്ദനങ്ങൾ

      Reply
  5. Suma Jayamohan on June 23, 2025 11:24 AM

    നമ്മളൊക്കെ കുടുംബത്തിൻ്റെ സന്തോഷങ്ങൾക്കായി ജീവിതത്തിൻ്റെ നല്ലൊരു ഭാഗം ചെലവഴിച്ചവരാണ്. ഇനി അതോടൊപ്പം സ്വയം സ്നേഹിക്കുകയും സന്തോഷിക്കുകയും ചെയ്ത് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാം❤️❤️❤️

    Reply
  6. Suresht Thazhathethil (h) on June 22, 2025 6:58 PM

    👍🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.