Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു വൈകുന്നേരം
അനുഭവം

ഒരു വൈകുന്നേരം

By Greeshma SujithJuly 2, 20251 Comment1 Min Read27 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് ഒരു കല്യാണം ഉണ്ടായിരുന്നു. അതു കഴിഞ്ഞ് വന്ന് ഒരു നല്ല ഉറക്കവും കഴിഞ്ഞു എണീറ്റ് വന്നപ്പോ ചുറ്റുപാടും മൊത്തത്തിൽ ഒന്നു നോക്കി. ഇന്ന് ഉച്ചയ്ക്ക് കണ്ടതിനേക്കാൾ മാറിയിരിക്കുന്നു പ്രകൃതി. ഉച്ചയ്ക്ക് കല്യാണ വീട്ടിൽ ഇരിക്കുന്നത് ഞാൻ ഓർത്തു. സഹിക്കാൻ പറ്റാത്ത ചൂട് ആയിരുന്നു. ഇപ്പൊ നോക്കുമ്പോ ആകെ മൊത്തത്തിൽ മാറിട്ടുണ്ട്.

ഞാൻ മുറ്റത്തേക്കിറങ്ങി. കാർമേഘങ്ങൾ ഉരുണ്ട് മൂടി കിടക്കുന്നുണ്ട്. ഒരു വലിയ മഴ പെയ്യാനുള്ള എല്ലാ അവസ്ഥകളിലും കാണാൻ പറ്റുന്നുണ്ട്. മഴ വരുന്നത് കണ്ടിട്ടാവണം പക്ഷികളെല്ലാം തിടുക്കത്തിൽ കൂടണയുന്നുണ്ട്. വീടിലെ കോഴികളെല്ലാം കോഴിക്കൂടിൻ്റെ മുകളിൽ കേറി ഇരിപ്പായിട്ടുണ്ട്. ആടുകൾ ആണെങ്കിൽ മഴയെ തടുക്കാനെന്നവണ്ണം കൊമ്പ് കൂർപ്പിച്ച് ഇരിക്കുന്നതും കാണാം. പുതുതായി പ്രസവിച്ച തള്ളയാട് ചാടിക്കളിക്കുന്ന തൻ്റെ ആട്ടിൻകുട്ടികളെ എങ്ങനെയെങ്കിലും കൂട്ടിലേക്ക് ആക്കാനുള്ള ശ്രമത്തിലാണ്.

ഞാൻ അവരുടെ ഓട്ടവും ചാട്ടവും കണ്ട് കുറച്ച് നേരം ഇങ്ങനെ ഇരുന്നു. അപ്പോഴാണ് ഒന്ന് രണ്ട് മൂന്ന് അങ്ങനെ മുഖത്തേക്ക് മഴ തുള്ളികൾ ഇറ്റിറ്റു വീഴാൻ തുടങ്ങിയത് പഴുത്തിരിക്കുന്ന നിലത്തേക്ക് അവയെ ശമിപ്പിക്കാനെന്ന വണ്ണം അവ പെയ്യാൻ തുടങ്ങി ആട്ടിൻകുട്ടികളെ പിന്നെ നോക്കിയപ്പോ കണ്ടില്ല. അമ്മ പിടിച്ച് കൂട്ടിലാക്കിട്ടിണ്ടാവും. പക്ഷെ പ്രതീക്ഷിച്ചത്ര വലിയ പേമാരി ഒന്നും ഉണ്ടായില്ല. ഞാൻ അടുക്കളകോലയിൽ വന്നിരുന്നു. ഇവടെ നിന്ന് നോക്കിയ തറവാട് കാണാം. അച്ഛമ്മ അവിടെ മഴ കണ്ട് ഇരിക്കുന്നുണ്ട്.

അമ്മ ഒരു കട്ടൻ ചായ കൊണ്ട് തന്നു അതും കുടിച്ച് വാതിലിനോട് ചാരി അങ്ങനെ ഇരുന്നു

ചെറുതായി കാറ്റ് വീശുന്നുണ്ട് മഴയുടെ ശബ്ദം ഇരട്ടിക്കാൻ തുടങ്ങി.

Post Views: 33
2
Greeshma Sujith

മന്ത്ര യുവ എഴുത്തുകാരി തൃശൂർ നവമാധ്യമങ്ങളിൽ എഴുതുന്നു

1 Comment

  1. Suresh on July 4, 2025 4:16 PM

    👌👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.