Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വയസായത്
കവിത ജീവിതം സ്ത്രീ

വയസായത്

By Anju RanjimaJuly 12, 20252 Comments1 Min Read68 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാനൊരിക്കൽ എന്ത് സുന്ദരിയായിരുന്നു!

പ്രണയത്തിന്റെ കണ്ണുകളിലൂടെ

അവനെന്നെ

നോക്കുമ്പോഴൊക്കെയും

ഞാൻ ലോകത്തേറ്റവും സുന്ദരിയും

ഭാഗ്യമുള്ളവളുമായി

അനുഭവപ്പെട്ടിരുന്നു!

ആരോ പകർന്ന് വച്ച

ശൂന്യത നികത്താൻ

മാത്രമാണ് ഞാനെന്ന്

മനസിലായത് ഒരുപാട് വൈകിയാണ്!

തനിച്ചായതിന്റെ വേദനയും

വിരഹവും

ആഞ്ഞു കത്തുന്ന വികാരവും

അമർത്തിയുടയ്ക്കാൻ

മാത്രമുള്ളൊരു

വസ്തുവായിരുന്നു ഞാനെന്ന്

മനസിലായപ്പോഴാണ്

എന്റെ ദേഹത്ത് ആദ്യത്തെ ചുളിവ് വീണത്!

എത്ര സംസാരിച്ചാലും

മതിവരാതെ എന്നെ കേൾക്കുന്ന

മനുഷ്യരെയൊക്കെയും

തഴഞ്ഞിട്ട്..

ആവശ്യങ്ങൾക്ക് മാത്രം നമ്മളെ തേടുന്നവനെ

ചുറ്റി കാലം കഴിച്ചതിനെയോർത്തപ്പോ

ഴാണ്

തലമുടികളിലൊക്കെയും നര വീണത്!

നമ്മുടെ ലോകമവനാണെന്ന്

കരുതി

സ്വയം സ്നേഹിച്ച് സ്നേഹിക്കപ്പെടുന്നതിന്റെ

രസമവനും

പകർന്ന് നൽകിയിട്ടും

മറ്റുള്ളവർക്കൊക്കെ

മുൻഗണനയുടെ പാനപാത്രം നല്കി

പരിഗണന പോലും നൽകാതെ

ഒഴിവാക്കലിന്റെ മുൾമുനയിലെന്നെ

നിർത്തിയപ്പോഴാണ്

നടുവൊടിഞ്ഞ്..

ദേഹം തളർന്ന്

എഴുന്നേൽക്കാൻ വയ്യാതെ നിലത്ത്

വീണ് പോയതും

ഉരുകിയ ഹൃദയം ഒഴുകിപ്പരന്ന്

ഘനീഭവിച്ച്

വേരുറച്ച് പോയതും…

ശ്വാസം നിലച്ച്

മരിച്ചു പോയതും…..!

Post Views: 44
4
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

2 Comments

  1. Joyce Varghese on July 16, 2025 11:48 PM

    👌😍

    Reply
  2. Suma Jayamohan on July 12, 2025 9:48 PM

    മനോഹരമായ വരികൾ
    സ്നേഹം അഞ്ജൂ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.