Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണനിലാവ്
അനുഭവം ആഘോഷങ്ങൾ ഓർമ്മകൾ കവിത ജീവിതം

ഓണനിലാവ്

By SHEEJITH C KAugust 29, 2025Updated:September 9, 20253 Comments1 Min Read43 Views
Bookmark Now
Please login to bookmark Close

No account yet? Register

ആവണി മാസം പിറന്നു, ഉള്ളിൽ
ഓണ നിലാവ് തെളിഞ്ഞു
പൂവിളി ഉയരുകയായി, എങ്ങും
പൂമണം പൊങ്ങിപ്പരന്നു

ഒരു നവ വധു പോലെ എൻെറ
കൈരളി പൂ ചൂടി നിന്നു
മാനവർ ഒരുപോലെ വാണ
നാളുകൾ ഓർമ്മയിൽ വന്നു

മാവേലി നാടിൻെറ നന്മ, കാതിൽ
ഓണപ്പാട്ടായ് നിറഞ്ഞു
മാനവസ്നേഹം വിടർത്തും
ഓണം മലയാള മണ്ണിലണഞ്ഞു

അത്തം കൺ തുറന്നപ്പോൾ, എങ്ങും
തുമ്പപ്പൂ ചുണ്ടിൽ വിരിഞ്ഞു
പൂവേ പൊലി പൂവേ പാടി
നമ്മൾ പൂക്കളിറുത്തു നടന്നു

പൂമ്പാറ്റ പോലെയലഞ്ഞു, നമ്മൾ
പൂക്കളം മുറ്റത്ത് തീർത്തു
ഊഞ്ഞാലിലാടിക്കളിച്ചൂ, കുട്ടികൾ
ഓണക്കളിയിൽ മുഴുകി

പുളിയില കരമുണ്ടു ചുറ്റി, മങ്കമാർ
കൈകൊട്ടി കളിയാടി എങ്ങും
വള്ളം കളിപ്പാട്ടുയർന്നൂ, ചുണ്ടൻ
വള്ളങ്ങൾ തുഴയാൻ നിരന്നൂ

തിരുവോണം തിരുമുറ്റത്തെത്തും മുമ്പേ
ഉത്രാടപ്പാച്ചിൽ തുടങ്ങി
സദ്യയും കോടിയും വേണം, പിന്നെ
ചേലൊത്ത പൂക്കളം വേണം

പൊന്നിൻ കിരീടവും ചൂടി, കയ്യിൽ
ഓലക്കുടയും എടുത്ത്
മാവേലി മന്നൻ വരുമ്പോൾ
എങ്ങും ആർപ്പു വിളികളുയർന്നൂ

കുടുംബങ്ങൾ ഓന്നായിച്ചേർന്നൂ, നമ്മൾ
നാക്കിലയിൽ സദ്യയുണ്ടൂ
പായസ മധുരം നുണഞ്ഞൂ, ചുണ്ടിൽ
പൂ പുഞ്ചിരികൾ വിടർന്നൂ

ഇനിവരും നാളുകളെല്ലാം, ഓണം
പൂവിടർത്തീടട്ടേ ഉള്ളിൽ
എന്നൊരുപ്രാർത്ഥനയോടെ, നമ്മൾ
ഓണനിലാവിലലിഞ്ഞൂ….

✍️ ഷീജിത്ത്- പിണറായി

Post Views: 33
3
SHEEJITH C K
  • Website

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

3 Comments

  1. SHEEJITH C K on September 8, 2025 2:50 PM

    വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി 🙏❤️

    Reply
  2. Joyce on September 2, 2025 7:36 PM

    ഓണ് പ്പൂക്കളും ഓണനിലാവും പകലും രാത്രിയും വെട്ടം വിതറുന്ന ഓണത്തിന്റെ സ്നേഹവായ്പ് അടയാളപ്പെടുത്തിയത് മനോഹരം!
    👍❤️

    Reply
  3. Suma Jayamohan on September 1, 2025 6:35 PM

    ഓണം എന്നും മധുരമുള്ളതു തന്നെ
    ഓണപ്പൂക്കളവും ഓണനിലാവും എന്നും മനസ്സിലുണ്ടാവും❤️👌🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.