Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരുവോണം
ആഘോഷങ്ങൾ കവിത

തിരുവോണം

By SHEEJITH C KAugust 28, 2025Updated:September 1, 20254 Comments1 Min Read73 Views
Bookmark Now
Please login to bookmark Close

No account yet? Register

ചിങ്ങമാസത്തിലെ തിരുവോണ നാളിനായ്
കാത്തിരിപ്പാണെൻെറ മലനാട്
നല്ലൊരു നാളിൻെറ ഓർമ്മയുമായെൻെറ
മാവേലി അണയുന്ന തിരുനാള്

വർണ്ണപ്പട്ടുടയാട ചുറ്റി നീ ഒരുങ്ങുന്നു
കൈരളീ, കൈകൊട്ടി കളിക്കായി
അത്തം മുതൽ പത്ത് ദിവസങ്ങൾ പൂക്കളാൽ
ഒരുക്കുന്നു മലയാള തിരുമുറ്റം

മലയാള മണ്ണിൻെറ മനമാകെ ഉണരുന്നൂ
തുമ്പപ്പൂ ചിരിതൂകി പൊന്നോണം
പൊന്നിൻ കതിർക്കുല കൊയ്യുവാൻ പോരു നീ
പച്ചപ്പനന്തത്തേ മടിയാതെ

പൂവിളി ഉയരുന്നു പൂക്കൂട നിറയുന്നു
പൂക്കളം തീർക്കുവാൻ ഓടിവായോ
ഉഞ്ഞാലു കെട്ടണം, ഊഴമിട്ടാടണം
ആടിക്കളിച്ചിടാം പൂക്കളെ പോൽ

ഉത്രാടപ്പാച്ചിലും കഴിഞ്ഞിങ്ങു വന്നിട്ട്
കൈകൊട്ടി കളിയങ്ങു തുടങ്ങേണം
ഉത്രാട പൂനിലാ രാത്രിയും കഴിഞ്ഞെന്നാൽ
വരവേൽക്കാം മാവേലി വരവായി

പൂക്കളം തീർക്കണം ആർപ്പു വിളിക്കണം
ആരവമുയരട്ടേ മലനാട്ടിൽ
പൊന്നോണ പാട്ടുകൾ ഈണത്തിൽ ചൊല്ലു നീ
മലയാള നാടിൻെറ കളിതത്തേ

സദ്യയുമൊരുക്കണം നാക്കില മുറിക്കണം
ഇലയിട്ടിട്ടുണ്ണുവാൻ വന്നാട്ടേ
മധുരമാം പായസം ഉണ്ണുമ്പോൾ നിറയട്ടേ
മലയാള മനമാകെ തിരുവോണം

✍️ ഷീജിത്ത്- പിണറായി

Post Views: 41
4
SHEEJITH C K
  • Website

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

4 Comments

  1. SHEEJITH C K on September 1, 2025 4:50 PM

    വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി🙏❤️

    Reply
  2. Joyce on September 1, 2025 5:30 AM

    മനോഹരം.👌

    Reply
  3. Suma Jayamohan on August 31, 2025 1:39 PM

    ❤️👌🌹

    Reply
  4. Sures h on August 30, 2025 2:37 PM

    👍👌💯❤️🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.