Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയചരിത്രം
കവിത പ്രണയം

പ്രണയചരിത്രം

By RameshanNovember 11, 20251 Comment1 Min Read27 Views
Bookmark Now
Please login to bookmark Close

No account yet? Register

എൻ്റെ ഒടുങ്ങാത്ത പ്രണയ കഥകൾ!

ആദ്യപ്രണയം കിളിർത്തത്,
കഴിഞ്ഞ യുഗത്തിൽ.
അവളൊരു
നിയാണ്ടർതാൾ സുന്ദരിയായിരുന്നു!
എന്നിലെ സ്നേഹം കൊണ്ടവൾ
ആമോദത്തോടെ
പെറ്റുപെരുകി.

കൂട്ടിലിട്ട കിളിയെപ്പോലെ
അബ്ഭൂവിൽ ചുറ്റിക്കറങ്ങിയ ഞാൻ
സഹസ്രാബ്ദങ്ങൾക്കപ്പുറം,
നീണ്ട യാത്രകൾക്കൊടുവിൽ,
വേറൊരു പ്രണയിനിയെ കണ്ടെത്തി,
വേറൊരു ഭൂഖണ്ഡത്തിൽ വെച്ച്,
അവൾ പെറ്റുപെരുകിയതും വളർന്നതുമിവിടെ.

നിറവും ഗുണവും ഭാവവും മാറിയ
ഞാൻ പിന്നെ ചെടി നട്ട്,
കായ് പറിച്ച്, തീയിൽ വേവിച്ച്, രുചിച്ച്
പ്രണയം തുടർന്നു.

പെറ്റുപെരുകിയ മക്കളിൽ
ഘടോൽക്കചനും പോറസ്സുമുണ്ടായി,
കറുത്ത സാമൂതിരിയും
വെളുത്ത രാജാവുമുണ്ടായി.

ഇപ്പോൾ എൻ്റെ മക്കൾ
ഇനം തിരിഞ്ഞ്, മതം പറഞ്ഞ്
വേലികൾ പണിത്
വെറുപ്പിൻ്റെ
അഗ്നികുണ്ഠം വിതറി
തമ്മിൽ കലഹിക്കുന്നു.

മൂത്ത മകൻ ശ്രേഷ്ഠൻ
കനിഷ്ഠൻ്റെ
ഹൃദയം കാണാതെ
നിറവും മണവും നോക്കി
വിഷം പുരട്ടിയ
വാളുമായി അപരൻ്റെ
രക്തം തേടി തെരുവുകളിൽ
നിറയുകയാണ്.

നേർവരകളും
നിയമങ്ങളും നിറഞ്ഞതിനാൽ,
മക്കളുടെ പോരിൽ
പക്ഷം പിടിക്കാൻ
നിവൃത്തിയില്ലാതെ,
കണ്ണ് കെട്ടാനാളില്ലാത്തതിനാൽ,
കുരുക്ഷേത്രത്തിൽ
ഞാൻ നിന്നുരുകുന്നു.

സൗഹൃദത്തിന്
വരമ്പുകൾ നിർണയിക്കപ്പെട്ടതാൽ പ്രണയം തുടരാൻ ഗതിയില്ലാതെ
ചരിത്രത്തെ ഞാനിവിടെ
അവസാനിപ്പിക്കുന്നു,
പ്രണയത്തെയും.

Post Views: 43
1
Rameshan

ഞാൻ രമേശൻ പൊയിൽത്താഴത്ത് കോഴിക്കോട് സ്വദേശി പൂക്കാത്ത കരിമ്പിൻ പാടങ്ങൾ ആദ്യ ചെറുകഥ സമാഹാരം,, കോരപ്പുഴയുടെ തീരത്തെ സാമൂഹിക ചരിത്രവും വർത്തമാന കഥകൾ പറയുന്ന തിറക്കൊട്ട് ആദ്യ നോവൽ.

1 Comment

  1. Thara Subhash on November 24, 2025 10:01 PM

    വരികൾക്കിടയിൽ ഒത്തിരി ജീവിത യാഥാർത്ഥ്യങ്ങൾ തെളിയുന്നു👌👌❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.