Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിയമം
കഥ സാമൂഹ്യപ്രശ്നങ്ങൾ

നിയമം

By shaima. cpNovember 13, 20251 Comment1 Min Read60 Views
Bookmark Now
Please login to bookmark Close

No account yet? Register

ജയിലിൽ ജോലിചെയ്യുന്നതിനിടയിലാണ്, അവിടെ കൊലപാതക കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന ഒരു കുറ്റവാളിയുമായി സംസാരിക്കാൻ അവസരം ലഭിക്കുന്നത്. 

 അയാളോട് ആദ്യം ഞാൻ ചോദിച്ചത്, നിങ്ങൾ ചെയ്ത തെറ്റിനോട് കുറ്റബോധം ഉണ്ടോ എന്നായിരുന്നു. 

കേട്ട നിമിഷം ഒന്ന്‌ ആലോചിക്കുക പോലും ചെയ്യാതെ മറുപടി, ഇല്ല. കൂടുതൽ വിശദീകരണം ഒന്നും ഇല്ല. 

 അപ്പോൾ കുറച്ചു ആകാംക്ഷയോടെ വീണ്ടും ഞാൻ ചോദിച്ചു. 

നിങ്ങൾ ആരെയാണ് കൊലപ്പെടുത്തിയത്?

ഒരു നെടുവീർപ്പോടെ പറഞ്ഞു. 

 

എന്റെ മോളെ പീഡിപ്പിച്ചു കൊന്ന ആ……

പിന്നീട് അയാൾ വായയിൽ വന്ന കുറേ കാര്യങ്ങൾ പറഞ്ഞു. 

 അതിനിടയിൽ അയാൾ പറഞ്ഞു. കണ്ടതും അറിഞ്ഞതും എല്ലാം ഞാൻ പോലീസിനോട് പറഞ്ഞു. സാറെ… 

കാലു പിടിച്ചു പറഞ്ഞു. എന്റെ മോളെ കൊന്നവനെ ‘നിയമത്തിനു ‘മുന്നിൽ കൊണ്ടുവരാൻ. 

 

അന്ന് അവർ പറഞ്ഞത്. നാട്ടിലെ അറിയപ്പെടുന്ന മാന്യനാണ്. അയാൾക്കെതിരെ തെളിവുകളില്ല, സാക്ഷികളില്ല. എന്നാണ്. 

 

എന്റെ മനസാക്ഷി എന്ന നിയമത്തിനു മുന്നിൽ ഒരു അച്ഛൻ ആവാൻ…

ഞാൻ അയാളെ കൊന്നു. 

എന്റെ കോടതിയിൽ എനിക്ക് നൂറു മാർക്കാ സാറേ. 

 

ഇതു കേട്ട ഞാൻ ഒരു നിമിഷം ആ അച്ഛൻ എന്ന കോടതിക്ക് മുന്നിൽ, അയാൾക്കൊപ്പമുള്ള ഒരു സാക്ഷിയാവേണ്ടിവന്നു. 

 

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 41
3
shaima. cp

I am a housewife. I love writing and reading books. My dream is to publish a book that will remember me after my death by including my experiences and thoughts.

1 Comment

  1. SumaJayamohan on November 15, 2025 11:37 PM

    ♥️👌🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.