Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവത്തിലുള്ള വിശ്വാസം.
ചരിത്രം / പൗരാണികശാസ്ത്രം

ദൈവത്തിലുള്ള വിശ്വാസം.

By ജിനാസ് വേലാണ്ടിFebruary 21, 2026No Comments2 Mins Read28 Views
Bookmark Now
Please login to bookmark Close

No account yet? Register

ദൈവത്തെ കുറിച്ചും പരലോകത്തെ കുറിച്ചും എല്ലാം വിശ്വാസം എന്നാണ് പറയുക. ഞാൻ അമേരിക്ക കണ്ടിട്ടില്ല, റഷ്യ കണ്ടിട്ടില്ല, ചൈന കണ്ടിട്ടില്ല.. പക്ഷേ ഞാൻ അമേരിക്ക, ചൈന, റഷ്യ ഉണ്ടെന്ന് വിശ്വസിക്കുന്നു എന്ന് ആരും പറയാറില്ല. കണ്ടില്ലെങ്കിലും ആ രാജ്യങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം.. അത് കൊണ്ട് വിശ്വസിക്കുന്നു എന്നാരും പറയില്ല.

എന്നാൽ ദൈവത്തെ കുറിച്ച് പറയുമ്പോൾ വിശ്വസിക്കുന്നു എന്നേ പറയൂ.. കാരണം ആരും കണ്ടിട്ടില്ല. മരിച്ചു പോയ ആരും തന്നെ തിരിച്ചു വന്നു ദൈവത്തെ കണ്ടു എന്നും പറഞ്ഞിട്ടില്ല. കാണാത്ത ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു. ആ ശക്തി എല്ലാം കാണുന്നവനും അറിയുന്നവനും ആണെന്ന ബോധത്താൽ തെറ്റുകളിൽ നിന്ന് മാറി നിക്കുന്നു. നിങ്ങൾ സിസിടിവിയുടെ നിരീക്ഷണത്തിൽ ആണെന്ന് എന്നത് പോലെ നിങ്ങൾ ദൈവത്തിന്റെ നിരീക്ഷണത്തിൽ ആണെന്ന് വിശ്വസിക്കുന്ന ഒരാൾക്ക് എങ്ങനെ തെറ്റ് ചെയ്യാൻ പറ്റും.. അതാണ്‌ വിശ്വാസം..

ഡോക്ടർമാരും സിസ്റ്റർമാരും ഒരു രോഗിയുടെ ജീവൻ നിലനിർത്താൻ പരമാവധി ശ്രമിച്ചു ഒടുവിൽ ആ രോഗി മരണപെടുന്നു. മരണപെട്ട ആ ബോഡി ആറടി മണ്ണിൽ അടക്കം ചെയ്യുന്നു.മരിച്ച ആൾക്ക് പിന്നെ ഭക്ഷണം വേണ്ടാ, വെള്ളം വേണ്ടാ, വായു വേണ്ടാ.. അങ്ങനെ ആറടി മണ്ണിൽ കിടന്നു മാംസം മുഴുവൻ മണ്ണോടു ചേർന്ന് ഒടുവിൽ അസ്ഥികൂടം മാത്രമായി മാറുന്നു..

അങ്ങനെ ആയി തീരുന്ന ആ അസ്ഥികൂടം വീണ്ടും ജീവൻ വെച്ച് പരലോകത്തിൽ എത്തും എന്നത് ശാസ്ത്രപരമായി ഒട്ടും യോജിക്കുന്നതല്ല..

ശാസ്ത്രം എന്നത് മാറി കൊണ്ടിരിക്കും. പുതിയത് കണ്ടെത്തുമ്പോൾ പഴയ തീയറി മാറി കൊണ്ടിരിക്കും..

ദൈവ വചനങ്ങൾ ഒന്നേ ഉള്ളൂ. അത് മാറില്ല. മാറിയാൽ ദൈവത്തിനു തെറ്റ് സംഭവിച്ചു എന്നല്ലേ..ദൈവത്തിനു തെറ്റ് സംഭവിക്കില്ല എന്നാണ് വിശ്വാസം.. അത് കൊണ്ട് ദൈവ വചനങ്ങൾ കാലത്തിനു അനുസരിച്ചു മാറ്റം വരില്ല..

ഒരു അഭിമുഖ സംഭാഷണത്തിൽ ഒരു യുക്തിവാദി പറയുന്നുണ്ട് ഈ പ്രപഞ്ചം ആരും ഉണ്ടാക്കിയതല്ല. അതിവിടെ ഉള്ളതാണ് എന്ന്.

എന്നാൽ ദൈവ വിശ്വാസികളും ഇതേ കാര്യം പറയുന്നുണ്ട്. പക്ഷേ അത് പ്രപഞ്ചത്തെ കുറിച്ച് അല്ല. ദൈവത്തെ കുറിച്ചാണ്.

ദൈവത്തെ ആരും ഉണ്ടാക്കിയതല്ല. ദൈവം ഉള്ളതാണ് എന്ന്.

സ്രഷ്ടാവ് ആണോ ആദ്യം ഉണ്ടായത്, സൃഷ്ടി ആണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ ആദ്യം ഉണ്ടായത് സ്രഷ്ടാവ് ആണ്. സ്രഷ്ടാവ് ഉണ്ടെങ്കിൽ അല്ലേ സൃഷ്ടി ഉണ്ടാകൂ.

അപ്പോൾ ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല.. അങ്ങനെ ചോദിച്ചാൽ ദൈവത്തിനെ ആര് സൃഷ്ടിച്ചു?

ദൈവത്തിനെ സൃഷ്ടിച്ചവനെ ആര് സൃഷ്ടിച്ചു??

അങ്ങനെ ചോദ്യങ്ങൾ നീണ്ടു പോകും..

സ്രഷ്ടാവിൽ നിന്നാണ് എല്ലാറ്റിനും തുടക്കം, അവനിലേക്കാണ് എല്ലാ സൃഷ്ടിയുടെയും മടക്കം.

എല്ലാവർക്കും റമദാൻ മുബാറക്ക്..

✍️

ജിനാസ്. വി.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 94
0
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.