Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അശ്രു മൂടിയ കിനാവുകൾ
കവിത പ്രണയം

അശ്രു മൂടിയ കിനാവുകൾ

By Rajeesh KuniyilMarch 10, 20261 Comment1 Min Read225 Views
Bookmark Now
Please login to bookmark Close

No account yet? Register

കവിത

അശ്രു മൂടിയ കിനാവുകൾ
______________
│
✍︎ രജീഷ് കുനിയിൽ
______________________

​കാലത്തിന്റെ താളുകൾക്കിടയിൽ
തിരയുന്നു ഞാൻ ഇന്നും…
മുഖം വ്യക്തമല്ലാത്തൊരു പുഞ്ചിരിയെ.

​ആരും മീട്ടാത്തൊരു തന്ത്രിയിൽ
നിന്നുയരുന്ന മധുര രാഗം പോലെ
നീ എന്നിൽ പടരുന്നുണ്ട്…
​നിന്റെ സാന്നിധ്യം ഞാൻ
സങ്കൽപ്പിച്ചു കൂട്ടാറുണ്ട്…

എന്റെ വഴിത്താരകളിൽ
നീ വന്നു പോയൊരു
നിഴൽചിത്രം പോലെ.
​മഴ പെയ്യുമ്പോൾ ജാലകപ്പടിയിൽ
വീഴുന്ന തുള്ളികൾ
എൻ കിനാക്കളെ ഈറനണിയിക്കുന്നു.

നീ എന്റെ വാനിലെ നക്ഷത്രമാണോ,
അതോ തിരകൾ തല്ലുന്ന കടലാണോ?

​നിന്നോട് ചോദിക്കാൻ ഒരുപാട്
ചോദ്യങ്ങൾ എന്റെ ഉള്ളിൽ
ഉറഞ്ഞുകൂടിയ മൗനത്തിലുണ്ട്.

​എങ്കിലും എന്നെങ്കിലും
വന്നെത്തുമെന്നു കരുതി
കാത്തിരിക്കുന്ന കിനാവിന്റെ
മറുപുറത്ത് നീയുണ്ട്!

​നിന്നെ കണ്ടുമുട്ടുന്ന അന്ന്
ഞാൻ എന്റെ ഏകാന്തതയെ
പതിയെ പടിയിറക്കി വിടും…

© 𝗥𝗞 |
𝗥𝗔𝗝𝗘𝗘𝗦𝗛 𝗞𝗨𝗡𝗜𝗬𝗜𝗟
[pallikkara]
🖊️𝓘𝓷𝓴 𝓼𝓲𝓰𝓷𝓮𝓭. 𝓞𝔀𝓷𝓮𝓻𝓼𝓱𝓲𝓹 𝓲𝓶𝓹𝓵𝓲𝓮𝓭.

Post Views: 293
4
Rajeesh Kuniyil

“രജീഷ് കുനിയിൽ, കേരളത്തിലെ കോഴിക്കോട്പ ള്ളിക്കര സ്വദേശിയാണ്. എഴുത്തുകാരനും ഡിസൈനറുമാണ്. കവിതയും ആശയരചനയും പ്രധാന താൽപര്യങ്ങൾ.”

1 Comment

  1. Sunandha on March 15, 2026 11:14 AM

    😍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.