Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കണിക്കൊന്നപ്പൂക്കാലം
ആഘോഷങ്ങൾ

കണിക്കൊന്നപ്പൂക്കാലം

By Rani VargheseApril 8, 2026Updated:April 16, 20268 Comments1 Min Read328 Views
Bookmark Now
Please login to bookmark Close

No account yet? Register

മേടമാസവും വിഷുപ്പുലരിയും എത്തുന്നതിനു എത്രയോ മുമ്പ് തന്നെ, കണിക്കൊന്നകൾ പൂക്കൾ വിരിയിച്ച് ചിരിച്ചു കൊണ്ട് നിൽക്കുന്ന മനോഹര കാഴ്ച്ച കേരളത്തിൽ അങ്ങോളമിങ്ങോളം കാണാം. ആ ഒരു ഭംഗി, ആ മനോഹാരിത, ഇങ്ങനെ കണ്മുന്നിൽ നിറഞ്ഞ് നിൽക്കുമ്പോൾ, കണ്ണെടുക്കാൻ തോന്നുകയില്ല. പലയിടത്തും കൊന്ന മരം, ഇലകൾ കാണാൻ ഒക്കാത്ത വിധം, പൂത്തുലഞ്ഞ്,പൂക്കളും വിരിയാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകളും ഒക്കെ ആയി സ്വർണവർണത്തിൽ അരങ്ങു വാഴുന്നു. ചിലയിടങ്ങളിൽ, മഞ്ഞ പൂക്കളും പച്ച ഇലകളും ചേർന്ന ഒരു കോമ്പോ! മനോഹരമായ തൂക്കു വിളക്കുകൾ പോലെ. ഹായ്!എത്ര നയനാനന്ദകരം..

 

കൊന്നയുടെ പൂക്കാലം സൂര്യന്റെ അയനത്തിന് അനുസരിച്ചാണ് എന്ന് വിദഗ്ധർ പറയുന്നു. ഇല പൊഴിയുന്ന മരമാണ് കൊന്ന. വേനൽ കടുക്കുന്തോറും ജലനഷ്ടം കുറക്കാൻ ഇലകൾ പൊഴിച്ചുകൊണ്ടിരിക്കും.

 

പഴയ കാലത്തേക്കാൾ കൂടുതൽ കണിക്കൊന്ന ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. പൂക്കളുടെ മനോഹാരിത മൂലം അലങ്കാരച്ചെടി ആയി വീടുകളിലും പാർക്കുകളിലും, സ്ഥാപനങ്ങളുടെ മുറ്റത്തും നിറയെ വെച്ചു പിടിപ്പിക്കുന്നുണ്ട്. അവയെല്ലാം പൂത്തുലഞ്ഞു നിൽക്കയാണ് താനും.

 

കൊന്നപ്പൂക്കളുടെ പ്രാധാന്യം ഏറ്റവും കൂട്ടുന്നത്, വിഷുക്കണി ഒരുക്കാൻ അവ ഏറ്റവും അത്യാവശ്യമാണ്‌ എന്നതാണ്. കണിക്കൊന്ന കൊണ്ട് അലങ്കരിച്ച് കണ്ണനെ കണി കാണുമ്പോൾ സർവ ഐശ്വര്യങ്ങളും കൈവരുന്നു എന്നാണ് ഐതീഹ്യം.

 

നിറയെ പൂത്ത കണിക്കൊന്ന, കാണുന്നവരിൽ ആനന്ദവും പുതു ഉന്മേഷവും ഉളവാക്കുന്നു എന്നത് ഒരു യാഥാർഥ്യമാണല്ലോ.

Post Views: 39
4
Rani Varghese

Na

8 Comments

  1. Joyce Varghese on April 15, 2026 6:10 PM

    വിഷു എന്ന ആഘോഷത്തെ, സ്വർണ്ണ നിറമുള്ള പൂക്കൾ മാററിനിർത്തി ഓർക്കാൻ സാധിക്കില്ല. കണിക്കൊന്നപ്പൂക്കളുടെ ഭംഗി നിറഞ്ഞ എഴുത്ത്.👌🥰

    Reply
    • Rani Varghese on April 15, 2026 9:30 PM

      സന്തോഷം. വിഷു ആശംസകൾ

      Reply
  2. shybi shaju on April 11, 2026 6:43 PM

    ❤️❤️👍

    Reply
    • Rani Varghese on April 11, 2026 11:52 PM

      Thank you

      Reply
  3. മിനി സുന്ദരേശൻ on April 11, 2026 11:31 AM

    ഞങ്ങളുടെ മുറ്റത്ത് ഒരു വലിയ കണിക്കൊന്ന മരം ഉണ്ട്……. നിറയെ പൂത്തുലഞ്ഞു നിൽക്കുകയായിരുന്നു …. ഇപ്പോൾ പൂ കുറഞ്ഞു.

    Reply
    • Rani Varghese on April 11, 2026 11:54 PM

      കൊന്നപ്പൂക്കൾ എന്നും നമ്മെ വിസ്മയിപ്പിക്കും

      Reply
  4. thara Subhash on April 11, 2026 10:32 AM

    👌👏❤️

    Reply
    • Rani Varghese on April 11, 2026 11:54 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.