Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഈ പുതുവർഷത്തിൽ…
അനുഭവം ഓർമ്മകൾ ജീവിതം സൗഹൃദം

ഈ പുതുവർഷത്തിൽ…

By Sayara Fathima KARU KUNNATHJanuary 5, 20267 Comments2 Mins Read65 Views
Bookmark Now
Please login to bookmark Close

No account yet? Register

 ഓരോ പുതു വർഷം പടി കടന്നു വരുമ്പോഴും ചെയ്യാൻ വേണ്ടി plan ചെയ്തു വെച്ച  കാര്യങ്ങളുടെ നീണ്ട ഒരു നിര തന്നെ കാണും.. അതു സ്വാഭാവികം ആണ്. എങ്കിലും ഏറെ കുറേ  സംഗതികൾ എങ്കിലും ചെയ്യാൻ നമ്മൾ ശ്രമിച്ചുനോക്കും.

കഴിഞ്ഞ വർഷം വിട പറഞ്ഞു പോയപ്പോൾ. അപ്രതീക്ഷിതമായി ഒരു പാട് സന്തോഷം നൽകിയ കാര്യങ്ങളും ഉണ്ടായിരുന്നു. കുറേ കാലമായി  മനസ്സിൽ  കൊണ്ട് നടന്ന  ചെറിയ ഒരു ആഗ്രഹം ആയിരുന്നു എഴുത്തിലേക്കു  കടന്നു വരണം എന്നുള്ളത്.  പലപ്പോഴും സാഹചര്യം അതിന് അനുവദിച്ചിരുന്നില്ല.

അങ്ങനെ ഇരുന്ന സമയത്ത്  ആണ്  കാലിഫോണിയയിലെ കുറേ  കൂട്ടുകാരികൾ  ചേർന്ന്  മൂന്നു മാസം നീണ്ടു  നിൽക്കുന്ന “ഫിറ്റ്നസ് ചാലഞ്ച്” നടത്താൻ plan ചെയ്യുന്നത്. എല്ലാവരും വളരെ ആവേശത്തോടെ അതിനെ സ്വാഗതം ചെയ്തു. വളരെ രസകരമായ അനുഭവം കൂടി ആയിരുന്നു ഞങ്ങൾക്കു ആ ഫിറ്റ്നസ് ചാലഞ്ച്.  ഗംഭീരമായിട്ട് ചലഞ്ച് മുന്നേറി കൊണ്ട് ഇരിക്കുന്ന സമയത്ത് അതിലെ രസകരമായ  അനുഭവങ്ങൾ ഹാസ്യ രൂപത്തിൽ എഴുതി വെച്ചാലോ എന്നൊരു തോന്നൽ  മനസ്സിൽ ഉണ്ടായി. പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല ഉടനെ തന്നെ അതു എഴുതാൻ ഞാൻ തുടങ്ങി.

ചലഞ്ച് തീരുമ്പോയെക്കും  ഞങ്ങൾ ഒരു get-together ഉം plan ചെയ്തിരുന്നു. അന്ന് ഞങ്ങൾക്ക് ഒരു memorable event തന്നെ ആയിരുന്നു. കൂട്ടത്തിൽ ചില കലാപരിപാടികളും അരങ്ങേറി. എല്ലാവർക്കും അവരുടെ കലാ വാസനകൾ പുറത്ത് കാണിക്കാൻ ഉള്ള സുവർണ്ണാവസരം.. കൂട്ടത്തിൽ ഞാൻ എന്റെ ഹാസ്യ കഥയും അവതരിപ്പിച്ചു.. എല്ലാവർക്കും ഒത്തിരി ഇഷ്ട്ടം ആയി. ഇതു പോലെ ഇനീം ഒരു പാട് എഴുതു എന്ന് സുഹൃത്തുക്കൾ എനിക്ക് പ്രോത്സാഹനം തന്നുകൊണ്ടിരുന്നു. ആ  എഴുത്ത് ഞാൻ വീട്ടിലും കാണിച്ചു അവർക്കും ഒത്തിരി ഇഷ്ട്ടം ആയി.

അത് വായിച്ചു കഴിഞ്ഞപ്പോൾ എന്റെ ഇത്താത്ത ( എന്റെ ഇക്കാക്കാന്റെ ഭാര്യ) ആണ് നമ്മുടെ “കൂട്ടക്ഷരങ്ങൾ” നെ കുറിച്ച് എന്നോട് പറയുന്നത്. “പവിത്ര ചേച്ചിയെ” എനിക്ക് പരിചയപ്പെടുത്തി തന്നു. മോൾ ഇതു പോലെ എഴുതി അവർക്കു അയച്ചു കൊടുക്ക്‌ എന്ന് പറഞ്ഞു. അങ്ങനെ അൽഹംദുലില്ലാഹ്.. അള്ളാഹു വിന്റെ അനുഗ്രത്താൽ എനിക്ക് കൂട്ടക്ഷരങ്ങളുടെ സൗഹൃദ വലയത്തിലേക്കു വലതു കാൽ വച്ചു കയറാൻ സാധിച്ചു..

അവിടെയും ഒരു പാട് നല്ല സുഹൃത്തുക്കളെ എനിക്ക് കിട്ടി. തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒരു നിമിത്തം ആയിട്ട് എനിക്ക് തോന്നുന്നു..

ഈ  പുതു വർഷത്തിൽ  എനിക്ക് തീർച്ചയായും  ചെയ്യാൻ  സാധിക്കും  എന്ന ആത്മവിശ്വാസത്തോടെ  തീരുമാനിച്ച കാര്യങ്ങളിൽ ചിലത്…

ഒരു പുതിയ ഒരു കോഴ്സ് പഠിക്കണം, കുറേ പുസ്തകങ്ങൾ വായിക്കാൻ സമയം കണ്ട് എത്തണം, അതുപോലെ തന്നെ എഴുത്തിലേക്കും. കുടുംബത്തിന്റെ കൂടെ ഇനീം ഒരുപാട് യാത്ര കൾ പോകണം എന്നുണ്ട്. നല്ല വ്യവസ്ഥാപിതമായി കാര്യങ്ങൾ  ചെയ്യണം. ഇപ്പോഴും ഏറെ കുറെ അങ്ങനെ തന്നെ ആണ് അൽഹംദുലില്ലാഹ്.

കൂട്ടത്തിൽ സെൽഫ് ലവ്, സെൽഫ് കെയർ നും സമയം മാറ്റി വെക്കണം ഇന്ഷാ അല്ലാഹ്..

രണ്ടു മാസം കഴിഞ്ഞു പരിശുദ്ധ റമദാൻ തുടങ്ങും.. അപ്പോഴെക്കും മാനസികമായും, ശരീരികമായും തയ്യാറെടുക്കണം.. തല്ക്കാലം ഇത്ര മാത്രം..

എല്ലാം ഭംഗി ആയി ചെയ്യാൻ  സർവ്വശക്തൻ ആയ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲എന്ന പ്രാർത്ഥനയോടെ

#എന്റെരചന

#ഈ വർഷം എങ്കിലും

സയറ ഫാത്തിമ കാരു കുന്നത്

Post Views: 63
5
Sayara Fathima KARU KUNNATH

My Name is Sayara Fathima w/o Muhamed Ramees & have 3boys,i am from Areacode,Malappuram (dist) staying here in Fremont city California. Recently moved to Austin My fovorite hobbies are reading,writing,cooking,stitiching and love to travel & explore.

7 Comments

  1. SumaJayamohan on January 7, 2026 9:35 PM

    ആഗ്രഹങ്ങളെല്ലാം സാധിക്കട്ടെ ആശംസകൾ സ്നേഹം♥️♥️

    Reply
    • Sayara on January 8, 2026 7:17 AM

      🤲❤️🥰🫂

      Reply
  2. silvymichael73@gmail.com on January 6, 2026 3:04 PM

    ആഗ്രഹപൂർത്തീകരണങ്ങൾ ഈ വർഷത്തെ ഒരു ശീലമാകട്ടെ ❤️

    Reply
    • Sayara on January 6, 2026 11:02 PM

      🤲❤️🫂

      Reply
    • Sayara on January 8, 2026 7:18 AM

      സന്തോഷം ചേച്ചി 🫂❤️🥰

      Reply
  3. Thara Subhash on January 5, 2026 9:03 PM

    👏👌😍

    Reply
    • Sayara on January 5, 2026 9:12 PM

      താരാ ചേച്ചി 🥰❤️🫂

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.