Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മ എന്നമ്മ
കവിത പാരന്റിങ്

അമ്മ എന്നമ്മ

By Ahamed Basheer Padinhar AbdullaMay 2, 2026Updated:May 9, 20262 Comments1 Min Read93 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മ…. എന്റമ്മ

ക്ഷമ കൊണ്ട് മാത്രം തുളുമ്പുന്ന വാക്കുകൾ
അതിലുണ്ട് അമ്മ തൻ സ്നേഹം.

പ്രായത്തിലായ് പോയ കാലങ്ങളിലിന്നും
എരിയുന്ന കനലായി മനസ്സും.

ഒരു ചുംബനം കൊണ്ട് ആയിരം വർണ്ണങ്ങൾ വിരിയിന്നുണ്ടാ മനസ്സിൽ.

പറയാത്ത പലകാല നൊമ്പരങ്ങളുമായി
മധുരമായി ചിരിതൂകി നിൽക്കും.

വെറുതെ കരഞ്ഞതാ വെറുക്കാനറിയാത്ത
കൺപോള മഴപോലെ പെയ്യും.

അതിശയമാണിനും അമ്മയ്ക് പകരമായി
ആശ്വാസമാവുകിലൊന്നും

അധമ കാലത്തിലെ അധികാരിയാവുമ്പോൾ
അമ്മയ്ക് സമമാകില്ലോർക്കൂ..

പേമാരിയായി വന്ന ദുഃഖങ്ങളിൽ പോലും
പതറാതെ കാക്കുമെന്നമ്മ.

പകരം തരാനായി പതിതന്റെ കയ്യിൽ
പതറുന്ന കൈകൾ മാത്രം.

പകരം തരാനായി പതിതന്റെ കയ്യിൽ
വിറയുള്ള കൈകൾ മാത്രം.

ആദി പിതാവിൻ വിളിയൊച്ച കേൾക്കാം
കാണാൻ വിധിയായതില്ലാ..

ആവില്ല നിങ്ങളേ ആശകൾ പോലെ
വിധിയാണ് ദൈവത്തിൻ തീർപ്പ്.

പകലിന്റെ പകുതിയിൽ അറിയാത്ത
ജീവിത വഴികാട്ടിയായിരുന്നമ്മ.

ഓരോരോ നിമിശങ്ങളീജൈത്രയാത്രയിൽ
കൂടെ കരുത്താകുമമ്മ.

ഒരു രാത്രി മൂടിയ ഇരുളിന്റെ വഴിയിൽ
വഴിമുട്ടി വീണിടുനന്ന്…

കലികാലമായൊരു പാതിരാ നിനവിൽ
കൈത്തരാൻ പറ്റാതിരുന്നു…

പ്രാണൻ വെടിഞ്ഞുമാ ഹൃദയമാ നിധിയെ
കാത്തിടാം എന്നീ മനസ്സും.

അകലേ മറഞ്ഞൊരാ ആകാശമായി ഞാൻ
അരികെ ഉണ്ടായിരുന്നനും…

അകലേ മറഞ്ഞൊരാ ആകാശമായി ഞാൻ
അരികേ ഉണ്ടാവുമെന്നും…

*🖊___________ബഷീർ ചെമ്പിരിക്ക*
(2023)

Post Views: 57
2
Ahamed Basheer Padinhar Abdulla

കാസർഗോഡ് അബുദാബിയിൽ വർക്ക്‌ ചെയ്യുന്നു കവിത കഥ നോവൽ വായനയും എഴുത്തും

2 Comments

  1. Sunandha on May 8, 2026 11:53 AM

    നല്ല വരികൾ

    Reply
  2. Seji Rajeev on May 7, 2026 11:26 PM

    💕💕🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.