Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അവസ്ഥാന്തരങ്ങൾ പാർട്ട്‌ 5
  • അതിരാണിപ്പാടത്തിൻ്റെ കഥ – നമ്മുടെയും
  • വായന
  • മരവിപ്പ്
  • മനസ്സിനൊപ്പം
  • എൻ്റെ വായന..
  • അച്ഛനോടൊപ്പം….
  • തായ്‌വേരുകൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, June 20
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മമാരുടെ നുണകൾ
അറിവുകൾ കുട്ടികൾ പാരന്റിങ്

അമ്മമാരുടെ നുണകൾ

By Rema UnnikrishnanMay 2, 2026Updated:May 9, 20266 Comments2 Mins Read169 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈലോകത്ത് ഏറ്റവുമധികം കളവു ചെയ്യുകയും നുണ പറയുകയും ചെയ്യുന്ന വ്യക്തി ഒരമ്മയാണ്.

ആരും അത്ഭുതപ്പെടേണ്ട.

കുഞ്ഞായിരിക്കുമ്പോൾ മാറോടമർത്തി ഉറക്കിയ കുഞ്ഞിനെ പതുക്കെ കിടക്കയിൽ കിടത്തി തുടയിൽ താളമടിച്ച് തലയിണ അമ്മയാണെന്ന് തോന്നത്തക്ക വിധത്തിൽ കുഞ്ഞിനോട് ചേർത്തുവച്ച് നെറ്റിക്കൊരുമ്മയും കൊടുത്ത് പതുക്കെ തന്റെ തീരാത്ത മറ്റു ചുമതലകളിലേക്ക് നീങ്ങുന്നു. അവിടെ തുടങ്ങുന്നു അമ്മയുടെ കളവുകൾ.
മാറോടടുക്കിപ്പിടിച്ച് കൃത്രിമ പ്പാൽ കൊടുക്കുന്ന അമ്മയും കളവാണ് ചെയ്യുന്നത്. എണ്ണ, കുഞ്ഞു ദേഹത്ത് പുരട്ടി നന്നായി ഉഴിഞ്ഞ് കുളിപ്പിക്കുമ്പോൾ ” കുഞ്ഞിക്കാലു വളര് വളര് വളര് ” എന്നു പാടുമ്പോൾ അമ്മക്കറിയാം കുഞ്ഞു വളരുമ്പോഴേ കാലും വളരൂ എന്ന്. രാത്രി അടുത്തു കിടത്തി അവനോട് പറയുന്നൂ ” അമ്മ ബടെ ണ്ട് ട്ടോ” എന്ന്. കുഞ്ഞുറങ്ങിയാൽ പതുക്കെ എഴുന്നേറ്റ് അടുക്കളയിലെത്തും ആ അമ്മ.

കുളിപ്പിച്ച് പൊട്ടുതൊട്ട് കണ്ണുതട്ടാതിരിക്കാൻ കവിളത്ത് കരിയും കുത്തി അമ്മ പറയുന്നൂ “ന്റെ കുഞ്ഞാണ് ലോകത്തിലെ ഏറ്റവും സുന്ദരീ ” ന്ന്. അത് തന്റെ തോന്നലാണെന്ന് അമ്മക്കറിയാം, ന്നാലും…. ആ ഭംഗി കണ്ട് അന്തം വിടുന്ന അമ്മക്ക് അതേ പറയാനാവൂ. ലോകത്ത് ഇത്രയും ഭംഗിയേറിയ കാഴ്ച മറ്റൊന്നില്ല .
കുഞ്ഞിനേയും തോളിലിട്ട് ആഹാരം തേടി വൈകിട്ട് കുടിയിലെത്തുന്ന മറ്റൊരമ്മ കുഞ്ഞിനെ ഊട്ടുന്നു. “അമ്മക്ക് വിശപ്പില്ല, നീ മുഴുവൻ കഴിച്ചോ” എന്ന് നുണ പറഞ്ഞ് ഇരന്നു കിട്ടിയ പലഹാരം മുഴുവൻ അവന്റെ വായിൽ കുത്തി നിറക്കുന്നു.

സ്ക്കൂളിൽ ചേർത്ത് ഫീസിന് നെട്ടോട്ടമോടുമ്പോഴും ആ അമ്മ മറ്റൊരു നുണ പറയും ” ഫീസ് നാളെ കൊടുക്കാം. അമ്മക്കിന്ന് കുറെ കാശ് കിട്ടാനുണ്ട്” എന്ന് .
“ന്റെ കുട്ടി തെറ്റ് ചെയ്യില്ല” എന്ന വലിയ ഒരു അസത്യം മനസ്സിൽ കൊണ്ടു നടക്കുന്നവളാണ് അമ്മ.

വലുതായി ഒരുത്തനോളം പോന്നാൽ തന്നെ തിരിഞ്ഞു നോക്കാത്ത മക്കളെ ചൊല്ലി പോലും അമ്മ അയൽക്കാരോട് പറയും” അവന് തിരക്കാണ്, അടുത്താഴ്ച അമ്മയെ കാണാൻ വരും ” ന്ന്. വലിയ ഒരു നുണ.

അച്ഛൻ വിട്ടുപോയ അമ്മയോട് സ്നേഹത്തോടെ മക്കൾ ചോദിക്കുന്നൂ ” അമ്മേ സുഖമാണല്ലോ, അല്ലേ” എന്ന്. ആ അമ്മ ഏറ്റവും വലിയ നുണപറയുന്നു, അതിനുത്തരമായി…

ഇന്നറിയുന്നു, അമ്മയുടെ അത്തരം നുണകളായിരുന്നൂ തന്റെ ഏറ്റവും വലിയ ശക്തി എന്ന്. അതിന് സത്യത്തിന്റെ രൂപമുണ്ടായിരുന്നൂ എന്ന്. അമ്മ പറഞ്ഞ നുണകൾ ഒരിക്കലും നുണകളായിരുന്നില്ല, അത് സ്നേഹത്തിന്റെ ഏറ്റവും സത്യമായ ഭാഷയായിരുന്നൂ എന്ന്
**********************

Post Views: 109
4
Rema Unnikrishnan
  • Website

I am a lady staying at Thrissur. Interested in reading and writes short stories.

6 Comments

  1. മിനി സുന്ദരേശൻ on May 17, 2026 8:20 PM

    അത് ശരിയാണല്ലോ …..നന്നായെഴുതി👍❤️

    Reply
  2. Josey Mary on May 16, 2026 10:04 PM

    സൂപ്പർ

    Reply
  3. Nishiba M on May 15, 2026 12:22 AM

    സത്യം..

    Reply
  4. Joyce Varghese on May 10, 2026 11:27 PM

    അമ്മയുടെ നുണകൾ, സ്നേഹത്തിന്റെ ഭാഷ.
    ❤️, നല്ല എഴുത്ത്.👍

    Reply
  5. Sunandha on May 8, 2026 11:54 AM

    നന്നായിട്ട് എഴുതി

    Reply
  6. Seji Rajeev on May 7, 2026 11:28 PM

    നല്ല രചന💕💕

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.