Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അവസ്ഥാന്തരങ്ങൾ പാർട്ട്‌ 5
  • അതിരാണിപ്പാടത്തിൻ്റെ കഥ – നമ്മുടെയും
  • വായന
  • മരവിപ്പ്
  • മനസ്സിനൊപ്പം
  • എൻ്റെ വായന..
  • അച്ഛനോടൊപ്പം….
  • തായ്‌വേരുകൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, June 20
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുറിവാഴങ്ങൾ!
ജീവിതം

മുറിവാഴങ്ങൾ!

By Twinkle SugathanMay 13, 20263 Comments1 Min Read28 Views
Hands of couple reaching for each other
Bookmark Now
Please login to bookmark Close

No account yet? Register

മുറിവുകൾക്ക് ഭാരം ഉണ്ടാകുമോ??

ഉണ്ടാകും…!

പക്ഷേ അത് അളന്നെടുക്കുക ഏത് അളവുകോലിനാലാണ്?

ഒരുപക്ഷെ അതിന്റെ ഭാരം അളക്കുന്നത് ഓർമ്മകളുടെ ആഴത്തിൽ, നിശ്ശബ്ദമായ വേദനയുടെ താളത്തിൽ, ഒറ്റപ്പെടലിന്റെ നീളത്തിൽ ആയിരിക്കാം.

ഒട്ടനവധി ആളുകൾ അവരുടെ ഉള്ളിൽ കാലങ്ങളായി  ആരും കാണാത്ത ആഴമേറിയ മുറിവുകളെ ചുമന്നുകൊണ്ടിരിക്കുന്നു. വർഷങ്ങളായി മൂടി വെച്ച വേദനകളെയും , പറയാൻ വാക്കുകൾ പോലും കിട്ടാത്ത അനുഭവങ്ങളെയും ഒക്കെ അവയെ എന്ത് ചെയ്യണം, എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാതെ ഒരു ഉൾക്കാടിൽ വഴിതെറ്റിയ കുഞ്ഞിനെപ്പോലെ പലപ്പോഴും നിസ്സഹായതയോടെ നിശ്ചലമായി നിന്നു പോകുന്നു.

മറ്റൊരാൾക്ക്‌ പറയാൻ വളരെ എളുപ്പമാണ് “മറന്നുകളയൂ… മുന്നോട്ട് പോവൂ…”എന്ന്. പക്ഷെ മനഃപൂർവം മറക്കാൻ കഴിയാത്ത ചില നോവുകളുണ്ടല്ലോ. അത് മനസ്സിന്റെ അടിത്തട്ടിൽ വല്ലാതെയങ്ങു പിടിച്ചു നിൽക്കും.

കാലം കടന്നുപോകും… മുറിവുകൾ ഉണങ്ങും… അത് ക്രമേണ പാടുകളായി മാറും.

എന്നാൽ ചില പാടുകൾ നാം  പുറത്ത് നിന്ന് നോക്കുമ്പോൾ മാഞ്ഞതുപോലെ തോന്നിയാലും, എവിടെയെങ്കിലും ഒന്ന് തൊട്ടാൽ ഇന്നും രക്തം കിനിയുന്നവയായി തുടരുന്നു. അതാണ് മനുഷ്യ ജീവിതത്തിന്റെ സങ്കീർണ്ണതയും.

ആരെയെങ്കിലും കാണുമ്പോൾ, അവരുടെ ചിരിയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന അറിയപ്പെടാത്ത മുറിവുകളെ ഓർക്കുക. മറ്റൊരു മനുഷ്യൻ കാരണം മുറിവേറ്റ് പിടയുന്ന ആ മനുഷ്യന് വേണ്ടി നിയോഗിക്കപ്പെട്ട മനുഷ്യനായ നിങ്ങളൊന്നു പ്രാർത്ഥിക്കണം. കാരണം, നിങ്ങൾ കാണുന്ന ഒത്തിരിപ്പേരിൽ ചിലർ ശബ്ദമില്ലാതെ, തങ്ങളോട് തന്നെ പോരാടുകയാണ്!

_ട്വിങ്കിൾ സുഗതൻ_

Post Views: 30
5
Twinkle Sugathan

മൂന്ന് വയസുകാരിയുടെ അമ്മ. പരിസ്ഥിതി പഠനത്തിൽ പിജി ചെയ്യുന്നു. കുഞ്ഞെഴുത്തുകളും വരകളും ഒക്കെയായി സന്തോഷം കണ്ടെത്തുന്നു.

3 Comments

  1. മിനി സുന്ദരേശൻ on May 15, 2026 7:17 PM

    നന്നായി പറഞ്ഞു👍❤️

    Reply
  2. Sunandha on May 14, 2026 12:07 PM

    Well written 👍

    Reply
  3. Hari Pulloor on May 14, 2026 9:31 AM

    ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങിയേക്കാം. പക്ഷേ ഹൃദയത്തിൽ ഉണ്ടാകുന്ന ചില മുറിവുകൾ ഒരിക്കലും ഉണങ്ങില്ല. ചിലപ്പോൾ ചെറിയ സ്പർശനത്താൽ പോലും ആ മുറിവുകൾ നമ്മളെ വല്ലാതെ വേദനിപ്പിക്കും

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.