Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • Happy Journey
  • ആത്മാവ്
  • ശവംനാറി പൂക്കൾ
  • പ്രപഞ്ചം
  • One Mistake, A Hundred Good Deeds Forgotten
  • വാടകയ്ക്കൊരു ഗർഭപാത്രം
  • പ്രതീക്ഷയോടെ ഉള്ള “കാത്തിരിപ്പ് “
  • പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, July 7
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആത്മീയ സെക്സ്
കഥ ജീവിതം പ്രണയം ബന്ധങ്ങൾ യാത്ര ലൈംഗീകത വിവാഹം വീട് സ്ത്രീ

ആത്മീയ സെക്സ്

By Vineeth VijayanJune 17, 2026Updated:July 7, 20261 Comment3 Mins Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

വെള്ളിയാഴ്ച വൈകീട്ട് ഭർത്താവ് രണ്ട് പിള്ളേരേയും കൊണ്ട് സിനിമക്ക് പോയ നേരത്ത് ലോലിത ഒരു വിൻഡോ ഷോപ്പിംഗിന് പോയി. ആ സിനിമ ഫ്രണ്ട്‌സിനൊപ്പം ലോലിത കണ്ടിരുന്നത് കൊണ്ടാണ് ഇവർക്കൊപ്പം പോകാതിരുന്നത്. അല്ലാതെ ഫാമിലിയിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. കുറച്ച് ഫ്ലോറുകൾ കേറിയിറങ്ങി. പിന്നെ ഫുഡ്കോർട്ടിൽ പോയി.

ഒരു കോഫി ഓർഡർ ചെയ്ത് മൊബൈൽ ഫോണിൽ കാൻഡി ക്രഷ് കളിച്ചിരിക്കുമ്പോൾ വിനോദ് മുന്നിൽ വന്ന് നിന്നു.

മൂന്ന് വർഷത്തെ പ്രണയം. കല്യാണത്തിന് തലേ ദിവസം ഉറങ്ങാൻ കിടക്കുന്നത് വരെയുള്ള പ്രണയം.

ഇപ്പൊ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മുന്നിൽ. ഇതിനിടക്ക് ഒരു കോണ്ടാക്റ്റ് ഉണ്ടായിട്ടില്ല.

ആരോടും അന്വേഷിക്കാറില്ല.

ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല.

ഇടക്കിടക്ക് ഓർക്കാറുണ്ട് മാത്രം.

വിനോദ് ചെറുപ്പമായ പോലെ തോന്നി.

ഇപ്പോഴത്തെ പിള്ളേരുടെ ഹെയർ കട്ട്. ജിമ്മിൽ പോകുന്നുണ്ട് എന്ന് ഉറപ്പാക്കുന്ന കൈകൾ.

വയറ്.

മൊത്തത്തിൽ കാണാൻ നല്ല രസം.

പക്ഷെ താനും കൂടുതൽ ഭംഗിയായിട്ടേ ഉള്ളൂ എന്ന് ലോലിതക്ക് ഉറപ്പുള്ളത് കൊണ്ട് ഇതൊന്നും സ്വന്തം കോൺഫിഡൻസിനെ ബാധിച്ചില്ല.

വിനോദ് ഒരു ബിസിനസ് ഐഡിയയുടെ ഭാഗമായി കുറച്ച് പേരെ കാണാൻ വേണ്ടി ബാംഗ്ലൂർ വന്നതാണ്. ഒരാഴ്ചത്തെ ട്രിപ്പ്. ഒരു കസിനൊപ്പം താമസം.  കല്യാണം കഴിഞ്ഞു. ഒന്നര വർഷം ആയിട്ടേ ഉള്ളൂ. അതുവരെ വേണ്ടാ വെച്ച് നടക്കുകയായിരുന്നു. അത് ലോലിതയെ ഓർത്ത് ഒന്നുമല്ല. അതിന് ശേഷം ഉണ്ടായ നാല് റിലേഷൻഷിപ്പിലെ ആരെയും ഓർത്തുമല്ല.

കല്യാണം വേണ്ടാ എന്നായിരുന്നു തീരുമാനം. രണ്ട് വർഷം മുന്നേ അത് മാറിയപ്പോൾ കെട്ടാൻ തീരുമാനിച്ചു. വൈഫ് ഡോക്ടർ. കുട്ടികൾ വേണ്ട എന്നാണ് രണ്ട് പേരുടെയും തീരുമാനം. പിന്നീട് ആ തീരുമാനം മാറുമോ അറിയില്ല.

ഓർക്കാറുണ്ടോ?

രണ്ട് പേരും ഓർക്കാറുണ്ട്.

എന്താണ് ഓർക്കാറുള്ളത്.

ഒന്നിച്ചിരുന്നെങ്കിൽ എങ്ങനെ ആയിരിക്കും ജീവിതം. നല്ല പാർട്ണേഴ്സ്, പാരൻ്റസ് ആകുമായിരുന്നോ. എന്നൊക്കെയാണ് ലോലിത ഓർക്കാറ്.

സെക്സ് ചെയ്യുമ്പോഴാണ് വിനോദ് കൂടുതലും ഓർക്കാറ്.

രണ്ട് പേരും മൂന്ന് വർഷം പ്രണയിച്ചിട്ടും ഒരിക്കൽ പോലും സെക്സ് ചെയ്തില്ല. രണ്ട് പേർക്കും ആഗ്രഹം ഉണ്ടായിട്ടും സമ്മതം ഉണ്ടായിട്ടും നടന്നില്ല.

ഒരു തവണ ഒരു ഫ്രണ്ടിൻ്റെ വീട് സെറ്റാക്കി, അവിടെ എത്തി കിസ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ലോലിതക്ക് കോൾ വന്നു. അമ്മ മരിച്ചെന്ന് പറഞ്ഞ്. അവസാനത്തെ കിസും അതാണ്.

സമ്മതം ഉണ്ടായിട്ടും ആഗ്രഹം ഉണ്ടായിട്ടും സാഹചര്യങ്ങളോ സൗകര്യങ്ങളോ ഇല്ലാത്തതിൻ്റെ പേരിൽ നടക്കാതെ പോകുന്ന സെക്സുകളാണ് ലോകത്തിലെ ഏറ്റവും വിഷാദികളെന്ന് വിനോദ് അഭിപ്രായപ്പെട്ടു.

അതുകൊണ്ട് തന്നെ വിനോദ് ഓർക്കാറുള്ളത് കൂടുതലും അപ്പോഴാണ്.

എങ്ങനെ ഇത്ര ധൈര്യത്തിൽ ഓപ്പണായി പറയാൻ പറ്റി എന്നൊന്നും ലോലിത ചോദിച്ചുമില്ല. ആലോചിച്ചുമില്ല.

ചിരിച്ച് കേട്ടിരുന്നു. രണ്ട് പേരും നമ്പർ കൈമാറി.

ഒരു ദിവസം വീട്ടിലേക്ക് ഡിന്നറിന് വിളിക്കും. വരണമെന്ന് പറഞ്ഞു.

വരുമെന്ന് വിനോദ് ഉറപ്പും കൊടുത്തു.

തിരിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ മൊത്തം വിനോദ് എങ്ങനെയായിരിക്കും സെക്സിൽ എന്നായിരുന്നു ലോലിതയുടെ ചിന്ത.

എങ്ങനെയാകും തൻ്റെ ടോപ് അഴിക്കുന്നത്.

ബ്രാ അഴിക്കുന്നത്.

മുലകൾ പിടിക്കുന്നത്.

നിപ്പിളിൽ ഉമ്മ വെക്കുന്നത്.

വയറിൽ ഉമ്മ വെക്കുന്നത്.

എത്ര സ്പീഡിൽ ആയിരിക്കും.

ഏത് താളത്തിൽ ആയിരിക്കും.

ഏത് പൊസിഷനിൽ ആയിരിക്കും.

ഏത് പൊസിഷൻ ആയിരിക്കും ഇഷ്ടം.

എത്ര നേരം ചെയ്യും.

തന്നെ എങ്ങനെ സുഖിപ്പിക്കും.

വീട് എത്തിയ ഉടനെ ബാത്രൂമിൽ പോയി ചിന്തിച്ചത് മൊത്തം കഴുകി കളഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞ് വിനോദ് ഡിന്നറിന് എത്തി. ഭർത്താവിന് കുപ്പിയും കുട്ടികൾക്ക് ടോയ് കാറുകളും ലോലിതക്ക് ഒരു വാച്ചും വാങ്ങി വരുമ്പോൾ വീട്ടിൽ ലോലിത മാത്രമേ ഉള്ളൂ.

പുലർച്ച നാല് മണിക്കുള്ളിൽ നാല് തവണ സെക്സ്.

എങ്ങനെ വിനോദ് എന്നതിന് ലോലിതക്ക് ഉത്തരം കിട്ടി.

ലോലിതയെ ഒരിക്കല്ലെങ്കിലും അനുഭവിക്കണമെന്ന വിനോദിൻ്റെ പൂതി നടന്നു.

ഒന്ന് ഹാളിൽ വെച്ച്.

ഒന്ന് ടെറസിൽ വെച്ച്.

ഒന്ന് ബെഡ്റൂമിൽ വെച്ച്.

ഒന്ന് തിയേറ്റർ റൂമിൽ വെച്ച്.

നാല് മണിക്ക് ശേഷം ബെഡ്റൂമിൽ കെട്ടിപിടിച്ച് കിടന്നുറങ്ങി. ആറരക്ക് എഴുന്നേറ്റ് ഒരുമിച്ച് കുളിക്കുമ്പോൾ അഞ്ചാമത്തെ തവണ.

നെറ്റിയിൽ ഒരു ഉമ്മ പരസ്പരം കൊടുത്ത്, വാങ്ങി വിനോദ് ഇറങ്ങും മുന്നെ രണ്ട് പേരും നമ്പർ ഡിലീറ്റ് ചെയ്തു. കോൾ ഹിസ്റ്ററിയും.

ഇനി കാണൽ ഇല്ല ജീവിതത്തിൽ. രണ്ട് പേരും അത് ഉറപ്പ് കൊടുത്തു.

പിന്നീടുള്ള രണ്ടാഴ്ച ഉറങ്ങുമ്പോഴും

ഉണരുമ്പോഴും

കുളിക്കുമ്പോഴും

കഴിക്കുമ്പോഴും

പാടുമ്പോഴും

പാട്ട് കേൾക്കുമ്പോഴും

ടിവി കാണുമ്പോഴും

യാത്ര പോകുമ്പോഴും

എന്തിന് എന്തിന് എന്തിന് പറയുന്നു

വിനോദിൻ്റെ ശരീരം

മണം

കൈകൾ

കാലുകൾ

ലിംഗം

നോട്ടം

ചിരി

സെക്സിലെ ഇഷ്ടങ്ങൾ

ശബ്ദങ്ങൾ

ഇതൊക്കെ തന്നെയായിരുന്നു ലോലിതയുടെ മനസിലും

തലയിലും

ശരീരത്തിലും

വലത് കയ്യിലെ രണ്ട് വിരലുകളിലും.

മൂന്നാമത്തെ ആഴ്ച ഒരു ഉച്ചക്ക് ഭർത്താവുമായി, സെക്സ് ചെയ്യുമ്പോൾ ആളുടെ വക ഒരു കോംപ്ലിമെൻ്റ്, കുറച്ച് ദിവസമായി ലോലിത ഭയങ്കര എനർജിയും മൂഡും കാണിക്കുന്നു. താൻ ഒന്നുമല്ലാതെയാകുന്നു എന്ന്.

പക്ഷെ അത് ലോലിതയെ തളർത്തിക്കളയാണ് ചെയ്തത്.

അപ്പോഴത്തെ എങ്ങനെയോ ചെയ്ത് തീർത്തു.

പിന്നെ ലോലിതക്ക് കുറ്റബോധം തുടങ്ങി.

വിനോദിൻ്റെ മുഖം, മണം, നോട്ടം,

ചിരി, കൈകൾ,

കാലുകൾ, ഉമ്മകൾ, ലിംഗം, സെക്സ്

എല്ലാം അറക്കുന്നു.

താൻ ആരോടും അല്ല, ജീവിതത്തോട് എന്തോ പാപം ചെയ്തിരിക്കുന്നു.

ലോലിത

ഉറങ്ങുമ്പോഴും

ഉണരുമ്പോഴും

കുളിക്കുമ്പോഴും

കഴിക്കുമ്പോഴും

പാടുമ്പോഴും

പാട്ട് കേൾക്കുമ്പോഴും

ടിവി കാണുമ്പോഴും

യാത്ര പോകുമ്പോഴും

എന്തിന് എന്തിന് എന്തിന് പറയുന്നു.

എല്ലായിപ്പോഴും ദൈവത്തോട് മാപ്പ് പറയാൻ തുടങ്ങി.

 

ഉറങ്ങുമ്പോഴും

ഉണരുമ്പോഴും

കുളിക്കുമ്പോഴും

കഴിക്കുമ്പോഴും

പാടുമ്പോഴും

പാട്ട് കേൾക്കുമ്പോഴും

ടിവി കാണുമ്പോഴും

യാത്ര പോകുമ്പോഴും

എന്തിന് എന്തിന് എന്തിന് പറയുന്നു

എപ്പോഴും പ്രാർത്ഥന.

അമ്പലങ്ങൾ, പള്ളികൾ കേറിയിറങ്ങുന്നു.

യോഗ ചെയ്യുന്നു.

ജിമ്മിൽ പോകുന്നു.

തെറാപ്പി എടുക്കുന്നു.

സൈക്കോളജിസ്റ്റിനെ കാണുന്നു.

സൈക്യാട്രിസ്റ്റിനെ കാണുന്നു.

മരുന്ന് കഴിക്കുന്നു.

ഒരു മാറ്റവുമില്ല.

ഒടുവിൽ ലോലിത ഭർത്താവിനോട് കാര്യം പറഞ്ഞു. മാത്രമല്ല ഈ വിവാഹ ജീവിതവും അവസാനിപ്പിക്കുന്നു. ബാക്കിയുള്ള ജീവിതം കാശിയിലോ  രാമേശ്വരത്തോ ഹിമാലയത്തിലോ സന്യാസിനി ആയി കഴിയാൻ പോകുന്നു.

ഭർത്താവ് അത് മറക്കാനും പൊറുക്കാനും തയ്യാറാണ്.

പക്ഷെ ലോലിതക്ക് വേണ്ട.

ഒടുവിൽ ഡിവോർസ് നടന്നു.

കുട്ടികൾ ഭർത്താവിനൊപ്പം.

ആറ് മാസം സ്വന്തം വീട്ടിൽ നിന്ന ശേഷം ലോലിത കാശിക്ക് പോയി.

അതിന് മുന്നേ കാസർകോട് മുതൽ കന്യാകുമാരി വരെ ഒട്ടുമിക്ക അമ്പലങ്ങളും പള്ളികളും. കേറിയിറങ്ങി.

തമിഴ്നാട്ടിലെയും ആന്ധ്രയിലും അമ്പലങ്ങൾ, പള്ളികൾ.

ഒടുവിൽ കാശി.

അവിടെ എത്തി രണ്ടാം മാസം ഡൽഹിയിൽ നിന്ന് വന്ന ഒരു ഫാമിലി അവിടുന്ന് പോകുന്ന നേരം കൊടുത്ത പ്രസാദവും കഴിച്ചിരിക്കുമ്പോൾ മുന്നിൽ വിനോദ്.

നെഞ്ച് വരെ താടി.

കഴുത്തറ്റം വരെ മുടി.

തൻ്റെ പോലെ കാവി വേഷം.

ഇവിടെ വന്നിട്ട് ഏഴ് മാസം കഴിഞ്ഞിരിക്കുന്നു.

ഇതാണ് ജീവിതമെന്ന് ഒരു രാത്രിയിൽ ലോലിതയെ ഓർത്ത് സ്വയംഭോഗം ചെയ്യുമ്പോൾ മനസ് പറഞ്ഞു. ഇങ്ങോട്ട് പോന്നു.

രണ്ട് പേരും കൂടി പ്രസാദം കഴിച്ച് തീർത്ത ശേഷം വിനോദിൻ്റെ ഷെഡിലേക്ക് പോയി.

കാവി ഊരി.

സെക്സ് തുടങ്ങി.

ആത്മീയ സെക്സ്.

1
Vineeth Vijayan

Writer

1 Comment

  1. Anjuranjima on June 20, 2026 8:46 AM

    ജീവിതത്തിൽ എന്താണ് വേണ്ടത് എന്നറിയാതെ അഡ്ജസ്റ്റ് ചെയ്തും ആത്മീയതയിലേക്ക് തിരിഞ്ഞും കിട്ടിയ ഒരൊറ്റ ജന്മത്തെ കയ്പ്പക്ക നീര് പോലെ കുടിച്ചിറക്കുന്ന മനുഷ്യരാണ് നമ്മൾ!!

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.