Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ആരാ അത് ചെയ്തത്?
  • എനിക്കൊരു ചെവി വേണം!!
  • നഷ്ടങ്ങൾ
  • എന്തിനെന്നറിയാതെ
  • വിവർത്തനം
  • അതിരുകളില്ലാത്ത സ്നേഹം
  • ചിലത് മറക്കാതിരിക്കുക
  • ഒരു ഇര കൂടി…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, July 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിപ്ലവകാരിയായ അമ്മ
ജീവിതം പുസ്‌തകം

വിപ്ലവകാരിയായ അമ്മ

By Lisha SureshJune 18, 2026Updated:June 24, 20262 Comments1 Min Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

1907 ഇൽ പുറത്തു വന്ന മാക്സിം ഗോർക്കിയുടെ അമ്മ, വിശ്വ വിഖ്യാതമായ നോവൽ ആണ്. വിശ്വസാഹിത്യത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട കൃതി. വിപ്ലവത്തിന്റെ കനലുകൾ എരിയുകയും നീറുകയും ചെയ്ത ഒക്ടോബർ വിപ്ലവത്തെ കുറിച്ച് പ്രതിപാദിക്കുന്ന കൃതിയാണ്.

നോവലിൽ മാതൃഭാവത്തിന്റെ അഗാധതകളെ അനാവരണം ചെയ്യുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. പില ഗേയ നിലോവന എന്ന മധ്യ വയസ്കയായ അമ്മയാണ് നോവലിലെ മുഖ്യ കഥാപാത്രം. പാവേൽ വ്ലാസോവിന്റ അമ്മയാണ് അവർ.  കഠിനമായ ജീവിതം ആണ്  അവർ നയിച്ചിരുന്നത്     അത് കൊണ്ട് തന്നെ സ്വന്തം ജീവിതത്തിൽ എന്നെങ്കിലും ഒരു വസന്തം ഉണ്ടായിരുന്നോ എന്ന ഓർമ പോലും അവരിൽ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു.

മകന്റെ ജീവിതത്തെ കുറിച്ചുള്ള ഉത്കണ്ഠകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധു സ്ത്രീ. മകന്റെ രഹസ്യ വിപ്ലവ പ്രവർത്തനങ്ങളെ അമ്മ ഭീതിയോടെയാണ് അവർ നോക്കി കാണുന്നത്. വീട്ടിലെ രഹസ്യ മീറ്റിങ്ങുകളും പാവേലിന്റെ പട്ടണത്തിലേക്കുള്ള പോക്കും അമ്മ ശ്രദ്ധിക്കുന്നുണ്ട്. പാവേൽ വിലക്കപ്പെട്ട പുസ്തക ങ്ങൾ വായിക്കുന്നതും ലഘുലേഖകൾ തയ്യാറാക്കുന്നതും അമ്മക്ക് ഭീതി ഉണ്ടാക്കുന്നു. സർ ചക്ര വർത്തിമാരുടെ നിഷ്ഠൂരമായ ഭരണത്തിനെതിരെയുള്ള വിപ്ലവത്തിനു പാവേലും സഹവിപ്ലവകാരികളും ശ്രമിക്കുന്നു. അവർ രഹസ്യ സന്ദേശങ്ങൾ തൊഴിലാളികൾക്ക് കൈ മാറുന്നു. ഒരിക്കൽ ഒരു തൊഴിലാളിദിനത്തിൽ പാവേൽ ജയിലിൽ അടക്കപ്പെടുന്നു.

സൈബരിയലേക്ക് നാട് കടത്തുകയോ അല്ലെങ്കിൽ കഠിന ജോലികൾ ചെയ്യിക്കുകയോ ആണ് ശിക്ഷ. പാവേലിനെ നാട് കടത്തുന്നതിനു ശേഷം മകന്റെ വിപ്ലവ സന്ദേശങ്ങൾ അമ്മ തൊഴിലാളികൾക്ക് കൈ മാറുന്നു അങ്ങനെ അമ്മ ധീരയായ വിപ്ലവകാരിയായി സ്വയം മാറുന്നു. അവസാനം അമ്മയെ പോലീസ് പിടിച്ചു കൊണ്ട് പോകുന്നു. രക്തക്കടലിൽ മുക്കി താഴ്ത്തിയാലും സത്യം മരിക്കില്ല എന്ന് അമ്മ പറയുന്നുണ്ട്. റഷ്യൻ വിപ്ലവത്തിന് തൊഴിലാളികൾക്ക് ഊർജ്ജവും സമരവീര്യവും നൽകാൻ പ്രചോദനം ആയ കൃതി. ചൂഷണങ്ങളും അടിച്ചമർത്തലുകളും കുറവില്ലാത്ത സമകാലിക ലോകത്തും അമ്മ എന്ന കൃതിക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല.

<!– wp:paragraph –>

<!– /wp:paragraph –>

4
Lisha Suresh

My self, good reader

2 Comments

  1. Joyce Varghese on June 24, 2026 8:41 PM

    പുസ്തകം പരിചയപ്പെടുത്തിയത് ഉചിതമായി.👍

    Reply
  2. Suma Jayamohan on June 20, 2026 8:26 PM

    👌🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.