Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മുത്തശ്ശി
  • ഭ്രാന്തൻ
  • വേരുകളറ്റ ബന്ധങ്ങൾ
  • അതിഥി
  • തീർത്ഥഹള്ളിയിലെ ഉത്രാടരാത്രി
  • ‘പേ ‘ ക്കാരൻ
  • വേരറ്റവർ
  • വിധി വിഹിതമേവനും ലംഘിച്ച് കൂടുമോ?
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, September 9
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആദ്യരാത്രി
കഥ

ആദ്യരാത്രി

By Jibu PaulAugust 8, 2026Updated:September 9, 20268 Comments1 Min Read413 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ ഭാര്യവീട് എറണാകുളം ജില്ലയുടെ തട്ടേക്കാട് ഭാഗത്താണ്.

കല്യാണം കഴിഞ്ഞ് ആദ്യരാത്രി ഭാര്യയുടെ വീട്ടിൽ ആകുന്നതിൽ എനിക്ക് ചെറിയ ആശങ്ക ഉണ്ടായിരുന്നു, എന്നാലും ധൈര്യശാലിയും ചുറുചുറുപ്പുള്ള പുരുഷനും ആയിരുന്നതിനാൽ ഞാൻ ഉള്ളിലെ പേടി ആരെയും കാണിക്കാതെ നെഞ്ചുവിരിച്ചു നിന്നു.

അതിമനോഹരമായ കാടിന്റെ നടുവിൽ ആയിരുന്നു അവളുടെ വീട്,

നവംബറിന്റെ അവസാനം ഡിസംബറിലേക്കുള്ള തുടക്കത്തിൽ ആ മലയിടുക്കുകളെ തഴുകി കുളിർകാറ്റ് താഴേക്ക് ഒഴുകി പോകുന്നുണ്ടായിരുന്നു.

എല്ലാവരും ആയി വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് ശരിക്കും ഒന്ന് ഇരിട്ടിയപ്പോൾ ഞാൻ എന്റെ  ആഗ്രഹം അവളോട് പങ്കുവെച്ചു.

നമുക്ക് താഴെ ചോലയിലെ ചെറിയ വെള്ളച്ചാട്ടത്തിൽ പോയി കുളിച്ചാലോ..?

കേട്ടപാടെ അവളും ത്രില്ലിലായി…!!

സോപ്പും, വട്ടമെത്താത്ത ഒരു തോർത്തും, കയ്യിൽ ഒരു ടോർച്ചും ആയി അവൾ പ്രത്യക്ഷപ്പെട്ടു.

അടിപൊളി…!!

എന്റെ ഭാര്യയുടെ ശുഷ്കാന്തി കണ്ട് ഞാൻ ചാടി എണീറ്റു. കാട്ടുചോലകളെ തഴുകി പഴയ കഥകളും പങ്കുവെച്ച് അവൾ എന്റെ മുന്നിൽ നടന്നു.

ധൈര്യശാലിയായ എന്റെ ഭാര്യയെ ഓർത്ത് എനിക്ക് അഭിമാനം തോന്നി അത്രമാത്രം ഇരുട്ട് നിറഞ്ഞ വഴിയിൽ അവൾ ഒരു മാലാഖയെ പോലെ എനിക്ക് വഴിതെളിച്ചു.

ചന്ദ്രന്റെ പ്രകാശത്തിൽ അവളുടെ മുടികൾ തുടങ്ങുന്നത് ഒരു മാലാഖയെ പോലെയല്ല മാലാഖയ്ക്ക് തുല്യമായി തന്നെ എനിക്ക് അനുഭവപ്പെട്ടു.

ഞങ്ങൾ രണ്ടുപേരും ആ വെള്ളച്ചാട്ടത്തിന്റെ താഴെ ചെറിയ മണൽ കുഴിയിൽ പാറയോട് ചേർന്ന് കുളി ആസ്വദിച്ച് മൂളിപ്പാട്ടും, കഥകളുമായി  നക്ഷത്രങ്ങളെയും, നിലാവെളിച്ചത്തെയും ഞങ്ങളുടെ പ്രണയത്തിലേക്ക് ആവാഹിക്കുമ്പോൾ,

പെട്ടെന്നൊരു വെളിച്ചം…!

“ഞങ്ങൾ ആപ്പിൾ ഒന്നും തിന്നില്ലെങ്കിലും നഗ്നരായിരുന്നു.”

വെളിച്ചം കണ്ടതും കരിങ്കല്ലിൽ മലർന്നു കിടക്കുന്ന ഭാര്യയെ ഉപേക്ഷിച്ച് ഞാൻ വെള്ളത്തിലേക്ക് ചാടി..!!

പിന്നീടാണ് ആ അബദ്ധം മനസ്സിലായത് ആ മിന്നിത്തിളങ്ങി ഞങ്ങളിലേക്ക് വന്ന വെളിച്ചം വെറുമൊരു മിന്നാമിന്നി മാത്രമായിരുന്നു.

സ്വന്തം ഭാര്യയെ പാറയുടെ മുകളിൽ ഉണക്കാൻ ഇട്ടിട്ട് വെള്ളത്തിലേക്ക് ചാടിയ എന്റെ ആദ്യരാത്രി അതോടുകൂടി അവസാന രാത്രിയായി മാറി🤣🤣🤣.

2
Jibu Paul

അബദ്ധത്തിൽ മുതലക്കുളത്തിൽ വീണ് കരതേടി നീന്തി കൊണ്ടിരിക്കുന്നു....

8 Comments

  1. Anju ranjima on August 18, 2026 8:35 PM

    അത്രയും എക്സെൻട്രിക് ഫീൽ ഉള്ള ആദ്യരാത്രിയെ കുളത്തിൽ കൊണ്ടിട്ട ഭർത്താവ്.. പാറപ്പുറത്ത് ഉണക്കാനിട്ട ഭാര്യ.. രസകരമായിരിക്കുന്നു… 👌👌👌👌

    Reply
  2. Sreekumary on August 15, 2026 8:04 AM

    ആളു കൊള്ളം .ചാടിയപ്പോൾ.ഭാര്യയെയും കൂടി കൂട്ടാമായിരുന്നൂ

    Reply
  3. Jibu Paul on August 11, 2026 5:28 PM

    😃🙏

    Reply
  4. മിനി സുന്ദരേശൻ on August 11, 2026 10:57 AM

    ആപത്ഘട്ടത്തിൽ ഉപേക്ഷിക്കുന്നവൻ ശരിയായ പങ്കാളിയല്ല …… രസകരമായി എഴുതി❤️👍

    Reply
    • Jibu Paul on August 11, 2026 5:27 PM

      നന്ദി 🙏

      Reply
  5. Joyce Varghese on August 10, 2026 6:13 PM

    സ്വാഭാവികം😀
    രസകരം.👍

    Reply
  6. Reshma lechus on August 10, 2026 6:08 PM

    നല്ല ആള് ആണല്ലോ 😂😂😂

    Reply
    • Jibu Paul on August 11, 2026 5:28 PM

      😃😃😃🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.