Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • സിമാരി
  • ഉറവിടം തേടി
  • മനസ്വി
  • ഒരിക്കൽ കൂടി
  • 🪐രുദ്രന്റെ ജാതകഫലം 🪐
  • ഉയർത്തെഴുന്നേൽപ്പ്
  • രണ്ടാമൂഴം
  • അന്ന
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, September 12
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നുണ കൊണ്ട് കഥ മെനഞ്ഞപ്പോൾ
അനുഭവം ഓർമ്മകൾ കഥ ജീവിതം

നുണ കൊണ്ട് കഥ മെനഞ്ഞപ്പോൾ

By Gloria RoseAugust 16, 20269 Comments2 Mins Read632 Views
Bookmark Now
Please login to bookmark Close

No account yet? Register

തലേന്ന് രാത്രി വിളിച്ചു. “നാളെ വരുന്നുണ്ട്” എന്ന് പറഞ്ഞു.

പിറ്റേന്ന് ഞങ്ങൾ ആ വീട്ടു മുറ്റത്ത് ചെന്നപ്പോൾ കണ്ടത് തൂക്കിയിട്ട പൂട്ട്.

 

വിളിച്ചു. മറുതലക്കൽ നിന്ന് ചിരി.

“ഞാൻ ഇവിടെ ആന്റിയുടെ വീട്ടിലാ”

അത്രേയുള്ളൂ വിശദീകരണം.

 

അന്ന് മുതൽ ആ വീട്ടിലേക്ക് എന്റെ കാൽ കയറിയിട്ടില്ല.

 

അപ്പൻ ഗൾഫിലാണ്. ഇവിടെ നടക്കുന്നത് അറിയില്ല. കാരണം അവർ കഥ നന്നായി എഴുതുന്നുണ്ട്.

 

മാസത്തിൽ രണ്ടു പ്രാവശ്യം അപ്പാപ്പൻ വരും. പക്ഷേ ഞങ്ങളുടെ വീട്ടിലേക്കല്ല.

ഞങ്ങളുടെ വീടിന്റെ രണ്ട് സ്റ്റോപ്പ് മുൻപുള്ള ആന്റിയുടെ വീട്ടിലേക്ക്. അവിടെ പോയി ദിവസങ്ങളോളം താമസിക്കും.

 

ഞങ്ങൾ വിളിച്ചാൽ അഞ്ച് സെക്കൻഡിൽ കോൾ കട്ട്.

“വീട്ടിൽ വന്നു നിൽക്ക്” എന്ന് പറഞ്ഞാൽ “പിന്നെ വരാം” എന്ന ഉത്തരം.

ആ “പിന്നെ” ഇതുവരെ വന്നിട്ടില്ല.

 

എന്നിട്ടും നാട്ടുകാരോട് അവർ പറയുന്നത് കേൾക്കുമ്പോൾ തോന്നും,

ഏറ്റവും വലിയ വില്ലൻ ഞങ്ങളാണെന്ന്.

 

“അവരൊന്നും അപ്പനെ നോക്കുന്നില്ല. വിളിക്കാറില്ല. വരാറില്ല.”

ഈ വാചകം നാട്ടിൽ മുഴുവൻ സഞ്ചരിക്കുന്നുണ്ട്.

കേൾക്കുന്നവരും വിശ്വസിക്കുന്നു. കാരണം കരയുന്നവന്റെ കൂടെയാണ് ലോകം.

 

അപ്പന്റെ മുന്നിൽ അവർ നല്ല പെങ്ങൾ.

ഒസ്കാർ കൊടുക്കാവുന്ന അഭിനയം.

 

ഏറ്റവും രസം എന്താന്നോ?

ആന്റിയുടെ മകൾ കുടുംബം വിട്ട് ഇറങ്ങി പോയത് ആണ്. 1 വർഷം കഴിയുന്നതിനു മുൻപ് അവളെ വീട്ടിൽ തിരിച്ചു കയറ്റി ഇപ്പോ ഒരു മോനും ഉണ്ട്. അവൾ എന്ത് ചെയ്താലും കുഴപ്പം ഇല്ല. അപ്പാപ്പന്റെ പ്രിയപ്പെട്ട പേരക്കുട്ടി. എന്നിട്ട് ആന്റി ആങ്ങളയുടെ മകളെ നാട് നീളെ കുറ്റം പറഞ്ഞ് നടക്കുന്നു. അതിന് അനുവാദം നൽകി അപ്പാപ്പനും. ആ സമയം അവർ ഓർക്കുന്നില്ല സ്വന്തം മകന്റെയും ആങ്ങളയുടെയും മകൾ ആണെന്ന്.

 

 

അപ്പൻ ചോദിക്കും: “എന്താ അവിടെ ചെല്ലാത്തത്?”

ഞങ്ങൾക്ക് പറയാൻ പറ്റില്ല. പറഞ്ഞാൽ “നീ വെറുതെ കുറ്റം പറയുന്നു” എന്നാകും.

 

അങ്ങനെ ഞങ്ങൾ മൗനം തിരഞ്ഞെടുത്തു.

പൂട്ടിയ വാതിലിനും, കട്ട് ആകുന്ന കോളിനും, നാട്ടിലെ കഥകൾക്കും മുന്നിൽ.

 

ഇപ്പോൾ ഞങ്ങൾ വിളിക്കാറില്ല.

കാരണം ചില ബന്ധങ്ങൾ നിലനിർത്താൻ നമ്മൾ മാത്രം ഓടുന്നത് കൊണ്ട് കാര്യമില്ല.

3
Gloria Rose

ഞാൻ ഗ്ലോറിയ റോസ് എഴുതാനും വായിക്കാനും ഒരുപാട് ഇഷ്ടപെടുന്നു തൃശ്ശൂർ ജില്ലയിലെ പളളിക്കുന്ന് താമസിക്കുന്നു മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡ്, പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ എന്റെ കവിതയും ഇടം നേടിയിട്ടുണ്ട്

9 Comments

  1. Krcreji Chandy on August 20, 2026 4:04 PM

    ഈ വരികൾ വളരെ ഹൃദയസ്പർശിയാണ്. ❤️
    അതിന്റെ ആശയം: ജീവിതത്തിൽ ചില കാര്യങ്ങളും ചില ബന്ധങ്ങളും ചില വേദനകളും എല്ലാം നമ്മൾ എപ്പോഴും പിടിച്ചുനിർത്തേണ്ടതില്ല; ചിലത് വിട്ടുകളയാനും മുന്നോട്ട് പോകാനും പഠിക്കണം. കാരണം ലോകം അങ്ങനെയാണ്. ❤️

    Reply
    • Gloria rose on August 21, 2026 10:14 AM

      😊

      Reply
  2. Thara Subhash on August 18, 2026 8:57 PM

    ബന്ധങ്ങൾ ഒരിക്കലും ഏകപക്ഷീയമായി ദീർഘകാലം മുന്നോട്ടു പോകില്ല. നല്ലെഴുത്ത്👏♥️

    Reply
    • Gloria Rose on August 19, 2026 12:06 PM

      ❤️

      Reply
  3. Joyce Varghese on August 18, 2026 6:07 PM

    ഇരുഭാഗങ്ങൾക്കും താൽപര്യമുണ്ടെങ്കിൽ മാത്രമെ ബന്ധം ഊഷ്മളമാകൂ.

    Reply
    • Gloria Rose on August 19, 2026 12:06 PM

      ❤️

      Reply
  4. Suma Jayamohan on August 18, 2026 2:01 PM

    ചില കാര്യങ്ങളൊക്കെ വിട്ടുകളഞ്ഞേ പറ്റൂ കുട്ടീ. ലോകം അങ്ങനെയൊക്കെയാണ്❤️

    Reply
    • Gloria Rose on August 19, 2026 12:06 PM

      ❤️

      Reply
  5. Pavithra on August 18, 2026 10:02 AM

    തുടർന്നും എഴുതൂ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.