Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഹായ് – Perfect by Acceptance
  • സ്വന്തം എന്ന വാക്കിന്റെ മറുവശം
  • വയ്യായ്ക
  • തലമുറമാറ്റം
  • പഴയവർ വീണ്ടും തിരിച്ചു വരുമോ?
  • മണ്ണെണ്ണ വിളക്ക്…
  • മോഹൻലാലോ മമ്മൂട്ടിയോ?
  • പൂമ്പാറ്റകൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, September 28
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹായ് – Perfect by Acceptance
അനുഭവം ഓർമ്മകൾ ജീവിതം പ്രണയം ബന്ധങ്ങൾ സിനിമ

ഹായ് – Perfect by Acceptance

By Pranav PradeepSeptember 28, 2026No Comments2 Mins Read1 Views
Bookmark Now
Please login to bookmark Close

No account yet? Register

‘എനിക്ക് വേറെ ഒരാളും വേണ്ട, നീ മാത്രം മതി’ എന്ന് ഒരു പെണ്ണ് പറഞ്ഞാൽ ആ ഫീൽ എങ്ങനെ ഇരിക്കും എന്ന് അറിയോ?

എനിക്കും അറിയില്ല കാരണം എന്നോട് അങ്ങനെ ആരും പറഞ്ഞിട്ടില്ല.

അയാൾ ഇങ്ങനെ ആവണം, അങ്ങനെ ആവണം, Interesting ആയിരിക്കണം, എപ്പോഴും Fun ആയിരിക്കണം, caring ആയി  ഇരിക്കണം, ഈ നടനെ പോലെയിരിക്കണം. അങ്ങനെ എല്ലായിടത്തും പല കാരണങ്ങളാണ് മാറുന്നത്. പക്ഷെ love ന്റെ വാല്യൂ അത് കിട്ടാത്തവർക്ക് മാത്രമേ അറിയുള്ളു.

Hi എന്നാ സിനിമയിൽ നിന്ന് കടം എടുത്ത കുറച്ചു ഡയലോഗ്സ്… അതിൽ ചിന്തിക്കാൻ ഏറെ ഉണ്ടെന്നും സിനിമ കഴിഞ്ഞപ്പോൾ എനിക്കും തോന്നി.

പെൺകുട്ടികളുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചു  മാറാൻ ശ്രമിക്കുന്ന ആൺകുട്ടികൾ ഒരുപാട് ഉണ്ട്. പക്ഷെ അവരാരെയും തിരിച്ചു ഇഷ്ടപ്പെടാനോ മനസ്സിലാക്കാനോ ഭൂരിപക്ഷം പെൺകുട്ടികൾക്കും സാധിക്കുന്നില്ല എന്ന് ജീവിതത്തിലെ ചില one side പ്രണയങ്ങളിൽ നിന്ന് ഞാൻ ഉൾപ്പടെ പല ആൺകുട്ടികളും മനസ്സിലാക്കി തുടങ്ങും.

പലപ്പോഴും ഈ ഘട്ടങ്ങളിലൊക്കെ എന്താണ് കുറവ് എന്ന് ആൺകുട്ടികൾ സ്വയം ചോദിച്ചു കൊണ്ടേ ഇരിക്കാറുണ്ട്. പക്ഷെ ഉത്തരങ്ങൾ കിട്ടുന്നത് അത്ര എളുപ്പം ആയിരുന്നില്ല…

എന്നാൽ ഞങ്ങൾക്ക് ഞങ്ങളായി തന്നെ തുടരാൻ പറ്റുന്ന ഒരു ഇടം അല്ലെങ്കിൽ ഒരു തണൽ മരം ആൺകുട്ടികൾ എപ്പോഴും തിരയാറുണ്ട്. പക്ഷെ കിട്ടാതെയാവുമ്പോൾ നിരാശയോടെ തന്നിലേക്ക് തന്നെ ഒതുങ്ങി കൂടറാണ് പതിവ്. ഇതിന് കാരണം മാറ്റങ്ങൾക്ക് വേണ്ടി മാറി തുടങ്ങിയപ്പോൾ മുതൽ പലർക്കും അവരെ തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നി തുടങ്ങി എന്നതാണ്.

നിന്നെ ഇത്‌ വരെ ആരും പ്രണയിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്ന് പറയുമ്പോ പലരും കൗതുകത്തോടെയും ഞെട്ടലോടെയുമൊക്കെ കേട്ട് നിന്നതൊക്കെ ഇപ്പോഴും ഓർത്തു പോവാറുണ്ട്.

ഇല്ല എന്നെ ആരും പ്രണയിച്ചിട്ടില്ല. കാരണം എനിക്ക് കൃത്യമായി അറിയില്ല, പക്ഷെ ഒന്നറിയാം, എന്നെ ഞാനായി തന്നെ ഇഷ്ടപ്പെടുന്ന ആളുകൾ അല്ലായിരുന്നു എനിക്ക് ഇഷ്ടം തോന്നിയ ആളുകൾ. അവർക്ക് വേണ്ടത് മാറ്റാരെയൊക്കെയോ ആണ്. അവരായി മാറാൻ എനിക്ക് സാധിച്ചില്ല എന്നതാണ് സത്യം…

പ്രണയം ഇരുവർക്കും തോന്നണം. പക്ഷെ സ്വയം പരസ്പരം മനസ്സിലാക്കി ഒരു വ്യക്തിയെ അയാളായി അംഗീകരിക്കുമ്പോ മാത്രമേ  ഒരു long term relationship സാധ്യമാകു.

“നീ നിയായിട്ട് മാത്രം നിന്നാൽ മതി, അതാണ് എനിക്ക് ഇഷ്ടം”

എന്ന് പ്രണയം തോന്നിയ അല്ലെങ്കിൽ ഇനി എന്നെങ്കിലും തോന്നുന്ന, കണ്ടുമുട്ടുന്ന ഒരു പെണ്ണിൽ നിന്നെങ്കിലും കേൾക്കണം എന്ന് എല്ലാം ആൺകുട്ടികളും ഒരുപോലെ കൊതിക്കാറുണ്ട്.  പ്രണയത്തിന്റെ വാല്യൂ അതിന്റെ സൗന്ദര്യമൊക്കെ തിരിച്ചു അറിഞ്ഞു തുടങ്ങുക അവിടെ മുതൽ ആണ്.

പെൺകുട്ടികളോട് ഒന്നേ പറയാൻ ഉള്ളൂ.

ആൺകുട്ടികൾ അവരെ അവരായി കാണുന്ന ഇടം സ്വർഗമായി കാണുന്നവരാണ്. ശ്രമിച്ചാൽ ആ സ്വർഗത്തിന്റെ കാരണമാകാൻ നിങ്ങൾക്കും സാധിക്കും.

You may not find the perfect person, but accepting the right person can make them perfect for you.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

0
Pranav Pradeep

എഴുതുകളോട് ഉള്ള അടങ്ങാത്ത പ്രണയം...!!!

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.