Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കേരളത്തിലെ വയോജനങ്ങൾ
  • മാപ്പ് – A Plea for Forgiveness
  • വർഷങ്ങൾക്കിപ്പുറം.
  • ബ്ലാക്ക് ഡാലിയ -24
  • അബിനും ഞാനും
  • ക്ഷമിക്കാനാവാത്ത ക്ഷമാപണം
  • ഹായ് – Perfect by Acceptance
  • സ്വന്തം എന്ന വാക്കിന്റെ മറുവശം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, September 30
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാപ്പ് – A Plea for Forgiveness
അനുഭവം ഓർമ്മകൾ സ്‌കൂൾ / കോളേജ് സൗഹൃദം

മാപ്പ് – A Plea for Forgiveness

By Pranav PradeepSeptember 30, 2026No Comments2 Mins Read21 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു നിമിഷത്തിൽ ഉണ്ടായ ദേഷ്യത്തിൽ പറഞ്ഞ ആ മെസ്സേജ് അയാൾ കേട്ടു.

അവിടം മുതൽ അടുത്തറിയുന്ന രണ്ടു മനസ്സുകൾ പിന്നെ അപരിചതരായി. മാപ്പ് എന്ന വാക്കിന് ഉണക്കാൻ കഴിയാത്ത വിധം അവർ രണ്ട് ദിശകളിലേക്ക് അകന്നു പോയി.

പിന്നീട് കുറ്റബോധത്താൽ അയാൾ അവളെ അനേഷിച്ചില്ല, അവൾ തിരിച്ചു അന്വേഷിച്ചില്ല. അങ്ങനെ അവർ അടുത്തറിയുന്ന ഏറ്റവും അകന്നു പോയ രണ്ട് അപരിചിതർ ആയി മാറി.

ചില മുറിവുകൾ ഒരു മാപ്പ് പറച്ചിലിൽ മാത്രം ഉണങ്ങുകയില്ല എന്നത് ഞാൻ മനസ്സിലാക്കിയ കുറച്ചു വർഷങ്ങളായിരുന്നു കടന്നു പോയത്.

ഒന്നല്ല ഒരായിരം തവണ മാപ്പ് പറച്ചൽ നടത്തിയാലും ജീവിതത്തിൽ നഷ്ടപ്പെട്ടു പോയ ചില മനുഷ്യരെ തിരിച്ചു കൊണ്ടുവരാൻ പിന്നീട് സാധ്യമല്ല എന്ന് തിരിച്ചറിയും.

ജീവിതത്തിൽ പിന്നീട് കണ്ടുമുട്ടുന്നവരും നമ്മൾ ഇഷ്ടപ്പെടുന്നവരുമൊക്കെ നമ്മൾ പോലും വിചാരിക്കാതെ നമുക്ക് അപരിചിതർ ആയി മാറും. അതിനുള്ള ഉത്തരം ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കവേ ഞാൻ എത്തി ചേരുന്ന ഒരു ഇടം ആ വ്യക്തിയിലേക്കാണ്, എന്നോ ഒരു ദിവസം വാക്കുകൾ കൊണ്ട് മുറിപ്പെടുത്തിയ ആ വ്യക്തിയിലേക്ക്…

എത്രയൊക്കെ ജീവിതത്തെ പല തവണ മാറ്റി പണിതാലും ജീവിതത്തിൽ ഒരിക്കലും ശരിപ്പെടുത്താൻ പറ്റാത്ത ഒരു ഭാഗമായി ആ വ്യക്തി മാറി.

മാപ്പ് പറഞ്ഞിട്ടുണ്ട്. ഒന്നല്ല, ഒരായിരം വട്ടം. പറ്റിയ തെറ്റുകൾക്ക് മാപ്പ് പറഞ്ഞു, മുറിവ് പെടുത്തിയ വാക്കുകൾക്കും പ്രവർത്തികൾക്കും..  പക്ഷെ, നിഷ്കളങ്കമായ ആ മനസ്സിനെ വേദനിപ്പിച്ചതിന്  ജിവിതത്തിൽ ഓരോ മോശം അനുഭവങ്ങൾ ഉണ്ടാവുമ്പോഴും ഞാൻ അയാളെ ഓർക്കും. വീണ്ടും മനസ്സിൽ ഓർത്തോണ്ട് അയാളോട് മാപ്പിന് വേണ്ടി യാചിക്കും, പക്ഷെ…

ഇന്നും അയാളുടെ മനസ്സിലെ മുറിവിനെ ഉണക്കുവാൻ കാലത്തിനു പോലും സാധിച്ചിട്ടില്ല. അപ്പോ ഈ പറഞ്ഞ മാപ്പ് എന്ന മൂന്ന് അക്ഷരത്തിനു സാധ്യമാവുമോ?

ആ കാലത്തിലേക്ക് തിരിച്ചു പോയി സംഭവിച്ചതൊക്കെ തിരുത്താൻ സാധിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്..

മാപ്പ് നൽകുക എന്ന് പറയുന്നത്, എപ്പോഴും മുറിവ് ഹൃദയത്തിൽ എത്തുന്നത് മുന്നേ വരെയുള്ള നിമിഷം വരെ സാധ്യമാണ്, ക്ഷമിക്കപെടാൻ സാധ്യതകൾ ഏറെയാണ്. പക്ഷെ, ഹൃദയത്തിൽ മുറിവ്‌ ഏല്പിക്കും വിധം ആഴം ഏറിയതാണെങ്കിൽ,  പറയുന്ന മാപ്പിന് ഒരിക്കലും ആ വ്യക്തിയിലെ മുറിവിനെ ഉണക്കാൻ പറ്റിയെന്നു വരില്ല. പിന്നീട് സ്വയം മനസ്സിൽ അയാളെ ഓർത്തു മാപ്പ് യാചിച്ചു മുന്നോട്ട് പോവാൻ മാത്രമാണ് വിധി.

ചില മുറിവുകൾ ഉണങ്ങുന്നില്ല. എന്നാൽ ആ മുറിവുകൾ ഒരു വ്യക്തിയിൽ  മാത്രമല്ല  കാലങ്ങൾ കടന്നു പോവുമ്പോഴും കൂടി കൂടി വരുന്ന ഉണങ്ങാത്ത മുറിവുമായി മറ്റൊരു മനുഷ്യൻ കൂടി ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നുണ്ട്.

അപ്പോൾ ഒരു മാപ്പ് ഒരാളെ മാത്രമല്ല, രണ്ടു പേരെയും ഒരു പോലെ സ്വാധീനിക്കുന്നുണ്ട്. രണ്ട് പേർക്കും ഒരു പക്ഷെ, മാപ്പ് എന്നത് ഒരു പുതു ജീവൻ തന്നെ തിരിച്ചു കിട്ടുന്ന ആശ്വാസമായിരിക്കും.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ വ്യക്തിയോട് വീണ്ടും യാചിക്കുന്നു,

“മാപ്പ്, ഒരായിരം തവണ… വേദനിപ്പിച്ച വാക്കുകൾക്കും പ്രവർത്തികൾക്കും മനസ്സ് കൊണ്ട് ക്ഷമ നൽകുന്ന ഒരു ദിവസം മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. ആ ദിവസം മനസ്സിനെ ഏല്പിച്ച മുറിവ് ഉണങ്ങുമോ എന്ന് അറിയില്ല, പക്ഷെ ഉണങ്ങുകയാണ് എങ്കിൽ അതിനേക്കാൾ വലിയ മുറിവ് ഉണങ്ങാതെ ഓരോ ഘട്ടത്തിലും വേദന കടിച്ചു ജീവിക്കുന്ന ഈ മനസ്സിന് ഒരു ആശ്വാസമായി തീരും അത് കേൾക്കുന്ന നിമിഷം.”

1
Pranav Pradeep

എഴുതുകളോട് ഉള്ള അടങ്ങാത്ത പ്രണയം...!!!

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.