Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പരിഭവം സുഗുണൻ
  • എന്റെ പേരിൽ മറ്റൊരാൾ
  • നീയെന്റെ പ്രാർത്ഥന കേട്ടു
  • ജീവിത പാഠങ്ങൾ
  • ഹൃദയത്തിലേക്ക് കയറിയ യാത്രക്കാരി
  • അഴക്
  • വില
  • കാലാവധി
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, October 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവിത പാഠങ്ങൾ
അനുഭവം അറിവുകൾ ജീവിതം

ജീവിത പാഠങ്ങൾ

By Parvathi S MohanOctober 21, 20262 Comments1 Min Read12 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതം സുന്ദരമാക്കാൻ ഞാൻ പഠിച്ച വഴികൾ. 

  1. ഇതൊരു സ്ഥിരമായ അവസ്ഥ ഒന്നും അല്ല… എന്നാണേലും മരിക്കും. ലക്ഷ്യസ്ഥാനം മുന്നെ അറിയുന്ന യാത്രയാണ്. പിന്നെന്തിനാ ടെൻഷൻ!
  2. നമുക്ക് എങ്ങനെ ചിന്തിച്ചാലാണോ സമാധാനം ആദ്യം പ്രശ്നത്തിനെ അങ്ങനെ മാത്രം കാണുക. പതുക്കെ വേണമെങ്കിൽ മാത്രം സത്യാവസ്ഥ ചെക്ക് ചെയ്യുക. വേണ്ടാത്തതിനെ വിടുക.
  3. ഒരാളും മുഴുവനായും ശരിയല്ല ഞാനുൾപ്പെടെ… ഞാൻ എങ്ങനാണോ ചിന്തിക്കുന്നത് അത് പോലെയാണ് നമ്മൾ ഒരു പ്രശ്നത്തിനെ കാണുന്നത്. മറ്റൊരാൾ അങ്ങനെ കാണില്ല. ഓരോരുത്തരും unique ആണ്… 
  4. പ്രയോജനമുള്ള ചിന്തകൾക്കും പ്രവൃത്തികൾക്കും മാത്രം സ്ഥാനം കൊടുക്കുക. സമയം വിലപ്പെട്ടതാണ്. വിശ്രമിക്കുമ്പോൾ പോലും brain relaxed ആയാൽ നിർത്തുക.
  5. നമ്മൾ ഉണ്ടേലേ ഒരു കാര്യം നടക്കൂ എന്നത് നിലനിന്നു വന്ന ഒരു ആചാരം മാത്രമാണ്. നാളെ നമ്മളിലേല്ലും ഈ ലോകം സുഖമായി പോകും ആവശ്യമില്ലാത്ത ഭാരങ്ങൾ മനസിൽ സൂക്ഷിക്കാതിരിക്കുക.
  6. നമ്മൾ ചെയ്യേണ്ട ജോലി ചെയ്തിട്ട് പിന്നെ മിണ്ടാണ്ടിരിക്കുക, വേണ്ടിടത്ത് മാത്രം സംസാരിക്കുക. (അതെനിക്ക് ഇനിയും work ചെയ്യാനുള്ള സ്ഥലമാണ്)

7 നമ്മൾ ചെയ്ത് വിജയിച്ച കാര്യങ്ങൾ മാത്രം ഉപദേശിക്കുക. ചെയ്ത് തുടങ്ങുമ്പോളെ ബുദ്ധിമുട്ടറിയൂ, എനിക്ക് വന്ന ബുദ്ധിമുട്ടല്ല മറ്റൊരാൾക്ക് ഇന്നിത്രേം മതി… ഇനി പിന്നെ…. ഇതൊക്കെ ഞാൻ ചെയ്യുന്നതോ ongoing practice ഓ ആണ് 

1
Parvathi S Mohan

Writer, love songs, traveling, crocheting, dancing these all are my favorites

2 Comments

  1. Ajay PR on October 21, 2026 10:12 PM

    Kollam

    Reply
  2. Ajay PR on October 21, 2026 10:12 PM

    Nice…

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.