Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പരിഭവം സുഗുണൻ
  • എന്റെ പേരിൽ മറ്റൊരാൾ
  • നീയെന്റെ പ്രാർത്ഥന കേട്ടു
  • ജീവിത പാഠങ്ങൾ
  • ഹൃദയത്തിലേക്ക് കയറിയ യാത്രക്കാരി
  • അഴക്
  • വില
  • കാലാവധി
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, October 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ പേരിൽ മറ്റൊരാൾ
അനുഭവം

എന്റെ പേരിൽ മറ്റൊരാൾ

By Sudheera SudhirOctober 21, 20261 Comment2 Mins Read20 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓർമ്മവെച്ച കാലം മുതൽ എൻ്റെ പേര് എനിക്ക് ഇഷ്ടമല്ലായിരുന്നു. എന്താ എന്ന് അറിയില്ല ഒരു റൊമാൻറിക് അല്ല എന്നൊരു തോന്നൽ.

പിന്നെ പലപ്പോഴും കുട്ടികൾ കളിയാക്കും ധീരയാണ് ധൈര്യമുള്ളവളാണ് എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് അതൊന്നും ഇഷ്ടമില്ലായിരുന്നു. ഒരു ആൺകുട്ടിയായി പിറക്കേണ്ടതാണ് ഞാനെന്ന് അമ്മമ്മ എപ്പോഴും പറയുമായിരുന്നു. അത്ര ധൈര്യമുണ്ടായിരുന്നു എനിക്ക്, എന്നിട്ടും എനിക്ക് എന്തോ ആ പേര് ഇഷ്ടമില്ലായിരുന്നു. പിന്നെ അതായിട്ട് ഇഴുകി ചേർന്ന് കഴിഞ്ഞു.

പിന്നെ കോളേജിൽ എത്തിയപ്പോഴാണ് ആകെ കൺഫ്യൂഷൻ ആയത്. വേറൊരു സുധീര. മറ്റാരുമല്ല കേട്ടോ, പിന്നെ അതി പ്രശസ്തയായ നമ്മുടെ എഴുത്തുകാരി സുധീര തന്നെ. എൻറെ കൂടെ എൻറെ കോളേജ് ക്ലാസ്മേറ്റ് ആയിരുന്നു. ഒരേ ക്ലാസ്സിൽ. പിന്നെ കോളേജ് പഠനം കഴിഞ്ഞ് എംബിബിഎസ് കാലത്തേക്ക് കയറി. അപ്പോഴും എനിക്ക് ഇത്തിരി സങ്കടം തോന്നി. എൻറെ പേര് ഒട്ടും റൊമാൻറിക് അല്ല. അപ്പോഴും ഉണ്ട് എൻറെ ഒരു നാലുകൊല്ലം സീനിയർ ആയി വേറൊരു സുധീര. റാഗിംഗ് സമയത്ത് സീനിയർ ഒരുത്തൻ “നിന്നെ ഞാൻ കുതിര എന്ന് വിളിക്കും ഇനി” എന്ന് കൂടി കേട്ടപ്പോൾ സങ്കടം കൂടി.

എം.ബി.ബി.എസ്എ.കാലത്ത് സീനിയർ ആയി വന്ന സുധീര എനിക്ക്  വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയിട്ടില്ല. പക്ഷേ നമ്മുടെ പ്രശസ്തയായ എഴുത്തുകാരി കുറച്ചൊക്കെ പ്രശ്നമുണ്ടാക്കി. എന്താണെന്ന് വെച്ചാൽ ആദ്യമായി കാണുമ്പോഴും പേര് കേൾക്കുമ്പോഴും ആദ്യത്തെ ചോദ്യം ആ എഴുത്തുകാരി അല്ലേ എന്ന്. അത്യാവശ്യം ഒക്കെ എഴുതുമെങ്കിലും അത്രയൊന്നും വരില്ല. എന്നിട്ടും പലപ്പോഴും എഴുത്തുകാരിയുടെ മേൽവിലാസം എനിക്കായി. അത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അത്യാവശ്യം നല്ല ഒരു ചിത്രകാരിയാണ് ഞാൻ. ചിത്രകാരികളിൽ ഒരു സുധീര ഇല്ലാതിരുന്നത് കുറച്ചൊക്കെ ഭാഗ്യമായി തോന്നുന്നു. കാരണം ഞാൻ വരച്ച ചിത്രങ്ങൾ കണ്ടാൽ ഞാനല്ലാതെ മറ്റ് സുധീരയാണെന്ന് വിചാരിക്കുമല്ലോ എന്നൊരു സങ്കടം ഉണ്ടാവുമല്ലോ. ഏതായാലും എപ്പോഴും പറയേണ്ടിവന്നു,’ അയ്യോ ഞാനല്ല സുധീര, അത് വളരെ പ്രശസ്തയായ എഴുത്തുകാരി അല്ലേ. ഞാൻ ഒരു സാധാരണ സുധീര അത്യാവശ്യം കുറച്ചു കുത്തിക്കുറിക്കലുകൾ ഒക്കെ ഉണ്ട്.’.

തമാശ എന്താണെന്ന് വെച്ചാൽ ഇപ്പോഴും പലരും ചോദിക്കും നമ്മുടെ എഴുത്തുകാരി അല്ലേ എന്ന്. എന്നെ ആദ്യമായിട്ട് കാണുന്നവരും സുധീരയെ തീരെ കാണാത്തവരും ആണ് കേട്ടോ ഇതൊക്കെ ചോദിക്കുന്നത്. സാരമില്ല എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ടല്ലോ ചിലപ്പോൾ എന്നെ അറിയുന്നവർ സുധീരയോട് ചോദിക്കുന്നുണ്ടായിരിക്കാം ഡോക്ടറല്ലേ എന്ന്. തമാശ തന്നെയല്ലേ. എല്ലാവരും അറിയുന്ന പ്രശസ്തയായ സുധീര, അതും സുധീരയ്ക്ക് ഡോക്ടർ പദവിയുണ്ട്. പിന്നെ ഞാനെന്ന സുധീര ചില്ലറ എഴുത്തുകൾ ഉള്ള രോഗികളെ നോക്കുന്ന ഡോക്ടറായ സുധീര. അത്രതന്നെ.

സുധി

0
Sudheera Sudhir

ഇപ്പൊൾ കോഴിക്കോട് ഡിസ്ട്രിക്റ്റ് കോർപറേറ്റീവ് ഹോസ്പിറ്റലിൽ PMR specialist ആണ്.husband doctor. രണ്ട് ആൺ മക്കൾ.മൂത്തവൻ ഒമാനിൽ dental surgeon. ഒരു മോൻ ഉണ്ട്.രണ്ടാമതവൻ ഇന്ത്യൻ ആർമിയിൽ ഡോക്ടർ ആണ്.ഇപ്പൊൾ ക്യാപ്റ്റൻ സിക്കിമിൽ.എഴുതാൻ ഇഷ്ടമാണ്.

1 Comment

  1. Thara Subhash on October 21, 2026 6:49 PM

    കൊള്ളാം .👏👏♥️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.