Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഭൂപടം
  • പ്രണയം
  • കഥ
  • ഹൗസ് വൈഫ്‌ ബുക്ക്‌ റിവ്യൂ
  • ചരിത്രത്തിന്റെ ഭാരം
  • മദർ മേരി കമ്സ് ടു മീ
  • ബാലദുർഗ്ഗ
  • പരിഭവം സുഗുണൻ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, October 23
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൗസ് വൈഫ്‌ ബുക്ക്‌ റിവ്യൂ
ജീവിതം പുസ്‌തകം

ഹൗസ് വൈഫ്‌ ബുക്ക്‌ റിവ്യൂ

By Reshma LechusOctober 23, 2026No Comments3 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

ഹൗസ് വൈഫ്‌

അശ്വതി ജോയ് അറയ്ക്കൽ

പബ്ലിഷ്ർ : pravada books

പേജ് : 172

വില : 240

 

കഥകൾക്ക് പിന്നിൽ എല്ലാം പച്ചയായ ജീവിതം ഉണ്ട്. നമ്മുടെ ചുറ്റിലും ഈ കഥകളിലെ കഥാപാത്രങ്ങളെ കാണാൻ പറ്റും.

1. ദുരിതപ്പെയ്ത്ത്

മഴ ജീവിതത്തിന്റെ ഓർമ്മകളിലൂടെ അങ്ങ് ഇടക്ക് ഒക്കെ സഞ്ചാരിക്കും. ആ മഴ തന്നെ മനസ്സിൽ ഉണക്കാത്ത മുറിവുകൾ തന്നല്ലോ? ചിലരുടെ ചില വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന മുറിവുകൾ ഭീകരമാണ്. ഗർഭിണിയായിരിക്കുമ്പോൾ ചിലരുടെ വാക്കുകൾ താങ്ങാൻ പറ്റാത്ത വേദന നൽകുമ്പോൾ ആ പെറ്റമ്മ ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിന് മുലപ്പാൽ നിഷേധിക്കുന്നു. അമ്മയുടെ ചൂടും സ്നേഹവും തിരികെ കിട്ടുന്നത് വർഷങ്ങൾ കഴിഞ്ഞ്ആണ്. ചിലരുടെ വാക്ക് കൊണ്ട് ആ കുഞ്ഞിന് കിട്ടേണ്ടത് ഒന്നും കിട്ടാതെ പോയല്ലോ എന്നൊരു വേദനയും മനസ്സിൽ നിറഞ്ഞുവരുന്നു.

 

2. വേശ്യ

 

സാഹചര്യം കൊണ്ട് വേശ്യ ആകേണ്ടി വന്നവളുടെ കഥ. ഇല്ലേങ്കിലും കുറ്റം മൊത്തം പെണ്ണുങ്ങൾക്ക് ആണല്ലോ..

 

3. അരികിലുണ്ട് പ്രിയേ ഞാൻ

 

നമ്മുടെ ജീവിതത്തിൽ എല്ലാ പ്രതിസന്ധികളിലും ചേർത്ത് നിർത്താൻ ഒരാൾ ഉണ്ടെങ്കിൽ ആ ജീവിതം സുന്ദരമാണ്. അങ്ങനെ കിട്ടുന്നത് 25 ശതമാനം ആളുകൾക്ക് ആയിരിക്കും. മാര്യേജ് കഴിഞ്ഞു അവളിൽ വരുന്ന ഓരോ മാറ്റവും അറിഞ്ഞു അവളെ ചേർത്ത് പിടിക്കുന്ന മനുഷ്യർ മരണത്തിലും ഒരുമിച്ചാണ്..

 

4. അന്നമ്മക്കഥകൾ

 

തടി കുറച്ചു കൂടിയാൽ കുറ്റം, കുറഞ്ഞാൽ കുറ്റം. എല്ലാത്തിനും കുറ്റം കണ്ടു പിടിക്കാൻ ഉള്ള മിടുക്ക് കുടുംബത്തിലും അകത്തും പുറത്തുമുണ്ട്.. ഇത് ഒന്നും mind ആക്കാതെ നിന്നാൽ നമുക്ക് തന്നെ കൊള്ളാം..

 

5. അവൾ പ്രതികരിച്ചപ്പോൾ

 

ചില സമയങ്ങൾ ആരോടും പറയാതെ, നാട്ടുകാർ എന്ത് ചിന്തിക്കും എന്ന് കരുതി പ്രവർത്തിക്കുന്നത് അവർക്ക് തോന്നുന്ന ബുദ്ധി മോശം തന്നെയാണ്. അത് എന്തും വരട്ടെ എന്ന് കരുതി പറയുന്നയുന്നത് ആണ്. ഒരു പെണ്ണ് അതിനെ അതിജിവിക്കുക.

 

6. മനസ്സിലെ മഞ്ഞു കാലം..

 

നമ്മുടെ അമ്മന്മാർക്ക് ഓരോ ആഗ്രഹങ്ങളും സ്വപ്നങ്ങളും കാണുമെന്നേ. ആരും ചോദിക്കാറില്ല അറിയാൻ ശ്രമിക്കാറുമില്ല. അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അറിഞ്ഞാൽ എത്ര സുന്ദരമാണ്..

 

7. വാശി

നമ്മുടെ ഉള്ളിൽ വന്നിരിക്കുന്ന ഈഗോ, വാശി നമ്മളെ തന്നെ തിരിച്ചറിയാൻ അറിയില്ല എന്നതാണ്നമ്മുടെ ജീവിതം എപ്പോ വേണമെങ്കിലും പോകാം. എന്തിനാ വാശിയും ഈഗോ യും എല്ലാം ക്ഷമിക്കുക.. എല്ലാം അവർക്ക് തിരിച്ചറിവായി കൂടെ ഉണ്ടാകും.

 

8. ഇരു ധ്രുവങ്ങൾ

 

ഒത്തു പോകാൻ ഒട്ടും പറ്റില്ലായെങ്കിൽ വേർപിരിയുന്നതാണ് നല്ലത്. ആ സമാധാനക്കേടിന്റെ ഇടയിൽ മക്കൾ വീർപ്പു മുട്ടി ജീവിക്കേണ്ടി വരും.. മക്കളുടെ കാര്യം ആരും അത്രക്ക് ശ്രദ്ധ കൊടുക്കാറില്ല. ജീവിതം അല്ലേ തട്ടിയും മുട്ടിയും അങ്ങനെ പോയ്കൊണ്ടിരിക്കും.. എന്താ സംഭവിക്കാൻ പോകുന്നത് എന്ന് ആർക്കറിയാം..

 

9. പെണ്ണൊരുമ്പെട്ടാൽ

 

എത്ര സത്യസന്ധതയോടെ ജീവിച്ചാലും ചില ആരോപണങ്ങൾ നമ്മുടെ തലയിൽ വന്നു പതിക്കും. ചെയ്യാത്ത കുറ്റത്തിന് അയാൾ ജയിലിൽ പോയി പാവം. ആരും മനസ്സിലാക്കാൻ ശ്രമിച്ചില്ല. ഇങ്ങനെ ഒരു ജീവിതം ഒറ്റ മുഴം കയറിൽ തൂങ്ങിയാടി…

10. ലൈവ്

 

ഒരു പെണ്ണിന് രാത്രി പുറത്തിറങ്ങിയാൽ എല്ലാം പ്രശ്നമാണ്. അവൾ പീഡിക്കപ്പെട്ടാലും അവൾ ഏൽക്കുന്ന ക്രൂരത മുഴുവൻ അവളുടെ കുറ്റം കൊണ്ടാണ്. ലൈവ് പറയാൻ കിട്ടിയല്ലോ, അവളുടെ ഉള്ളിൽ ഉള്ളത് പറയാൻ പറ്റി.

11 പേറ്റു നോവുമേറിയലയുന്നപെൺപൂവ്

 

ചിലർക്ക് പ്രവാസി കറവ പശു ആണ്. അവർ പറയുമ്പോൾ പണം കയ്ക്കുന്ന മരം. അവന്റെ അല്ലെ അവളുടെ ഉള്ളിൽ സ്‌നേഹം കൊതിക്കുന്ന മനസ്സ് ഉണ്ടെന്നോ അവർക്കും ജീവിതം ഉണ്ടെന്നോ ഒന്നും ഓർക്കില്ല. അവസാനം എല്ലായിടത്തും നിന്ന് കിട്ടുന്നതൊ അവഗണനയും ഒറ്റപ്പെട്ടതലും മാത്രം..

12 പിസ്സ

 

ഇന്ന് സോഷ്യൽ മീഡിയയിൽ എങ്ങനെ തിളങ്ങാം എന്നുള്ള ചിന്തയിലാണ് ആളുകൾ. കുറച്ചു ലൈക്‌സിനു  വേണ്ടി വിശക്കുന്ന വയറിനെ കോമാളിയാക്കും. ലൈക്‌ ആണല്ലോ ജീവിതം..

13. ഹൗസ് വൈഫ്

 

ജോലിയുണ്ട് കൂലി ഇല്ല. അതാണ് ഭൂരിഭാഗമുള്ള ആളുകളുടെ ധാരണ. പെണ്ണിന് കല്യാണം കഴിഞ്ഞു കുഞ്ഞു ഉണ്ടായാൽ ജോലി എന്നത് കിട്ടാ കനിയാണ്. ആഗ്രഹം ഉണ്ടായിട്ടും മക്കൾക്ക് വേണ്ടി വിട്ടിൽ തന്നെ ഒതുങ്ങി കൂടുന്ന എത്രയോ പേരുണ്ട് നമുക്ക് ചുറ്റും…

14 നുറുങ്ങു കഥകൾ

 

ജീവിതം പലപ്പോഴും പല കഥകളിൽ തിരിച്ചറിവ് പകർന്നു തരും. ഇഷ്ടമുള്ളത് നേടിയെടുക്കാനും… സ്നേഹത്തിന്റെയും കരുതലിന്റെയും പച്ചയായ ജീവിതവും തുറന്നു കാട്ടുന്നു..

 

 

0
Reshma Lechus

ജീവിതം മൊത്തത്തിൽ സസ്പെൻസ് ത്രില്ലറാണ്. ഇനി സംഭവിക്കാൻ പോകുന്നത് പോലും ആർക്കും പിടി തരാതെ അങ്ങ് പോയി കൊണ്ടിരിക്കും..✍️✍️💫💫💫

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.