Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാണാൻ കൊതിയാവുന്നു
ജീവിതം

കാണാൻ കൊതിയാവുന്നു

By Simble SebastianSeptember 24, 20236 Comments2 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

നഴ്സിംഗ് പഠനം കഴിഞ്ഞ് ഒരു ഇന്റേൺഷിപ്  കാലഘട്ടം.

പഠനവും പരീക്ഷയുമൊന്നുമില്ലാതെ, പാറി പറന്നു നടക്കാം എന്ന് വിചാരിച്ചു അലസമായി നടന്ന കാലം. ഞാൻ ജോലി ചെയ്ത വാർഡിൽ അന്നത്തെ ഇൻചാർജ് ടീന ചേച്ചിയായിരുന്നു. പുള്ളിക്കാരി ആ ആശുപത്രിയിൽ തന്നെ പഠിച്ചിരുന്നത് കൊണ്ടും, നല്ല സ്മാർട്ട്‌ ആയിരുന്നത് കൊണ്ടും എല്ലാവർക്കും അവരെ അറിയാമായിരുന്നു.

എല്ലാവരിൽ നിന്നും എനിക്ക് കിട്ടിയ ഒരു മുന്നറിവ് വെച്ച് ഞാൻ പുള്ളിക്കാരിയെ ഒരു താടക അഥവാ ഭീകര ജീവിയായാണ് കണ്ടിരുന്നത്. ഭയഭക്തി, ബഹുമാനത്തോടെയാണ് എന്നും ജോലിക്ക് പോയിരുന്നത്.
ചേച്ചിയുടെ ഒരു നോട്ടം, ശരീര ഭാഷ എല്ലാം ആ വ്യക്തിത്വം വിളിച്ചോതുന്നവയായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും, തന്റെടവും, വൈഭവവും അവരുടെ മുഖമുദ്രയായിരുന്നു. അപാരമായ ക്ലിനിക്കൽ പരിജ്ഞാനവും,വൈദ ഗ്ത്യവും മൂലം അവരോടുള്ള ബഹുമാനം ദിനംപ്രതി വർദ്ധി ച്ചുകൊണ്ടിരുന്നു. ഒപ്പം പേടിയും.

ഒരിക്കൽ എന്തോ ഒരു ഇൻവെൻറ്ററി ( Inventory) എഴുതിയത് തെറ്റിപോയതിനു കണക്കിന് വഴക്ക് കിട്ടി. കൂടെയുണ്ടായിരുന്നവർ, നന്നായി തിരിച്ചു പറഞ്ഞുകൂടായിരുന്നോ എന്ന് ചോദിച്ചു. അന്ന് തിരിച്ചു ചോദിക്കുന്നത് പോയിട്ട്, മുഖത്തേക്ക് ഒന്ന് നോക്കാൻ തന്നെ പേടിയായിരുന്നു.എല്ലാ ദിവസവും ജോലിക്ക് പോകണമല്ലോ എന്ന ചിന്തയാൽ പലപ്പോഴും ഉറക്കം തന്നെ നഷ്ടപ്പെട്ടിരുന്നു
കാലം കടന്നു പോയി. മെല്ലെ, ജോലിയെ ഇഷ്ടപ്പെടാൻ തുടങ്ങി. ഒപ്പം ടീനേചേച്ചിയെയും.പിന്നീട് ആ സൗഹൃദം വളർന്നു വന്നു. ഞങ്ങൾ ഒരുമിച്ചുള്ള സൗഹൃദ സംഭാഷണങ്ങളും സിനിമയ്ക്കു പോയതും എല്ലാം മധുരിക്കുന്ന ഓർമകളാണ്.
പിന്നീട് പ്രവാസത്തിലേക്കു ഞാൻ ചേക്കേറിയപ്പോളും, ആ സൗഹൃദം തുടർന്ന് കൊണ്ടുപോയിരുന്നു.
എന്റെ പ്രവർത്തി പരിചയത്തിന്റെ ബാല്യ പാഠങ്ങൾ പറഞ്ഞു തന്നവരിൽ ഏറിയ പങ്കു വഹിച്ച ഒരാളായിരുന്നു ടീനേചേച്ചി. ആ ചുവടുകൾ ചവിട്ടിയാണ് ഇന്നും ഓരോ ദിനവും കടന്നു പോകുന്നത്.
ഇന്നു ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ എനിക്ക് ചേച്ചിയെ ഓർക്കാനാവില്ല. എന്റെ പ്രിയ ചേച്ചി ഇന്നു എല്ലാവരെയും വിട്ട് മറ്റൊരു ദേശത്താണ്. മാലാഖമാരോടും തന്റെ പ്രിയനോടുമൊപ്പം സ്വർഗത്തിൽ വാഴുന്നുണ്ടാവും.എന്നെ നോക്കി പുഞ്ചിരി തൂകുന്നുണ്ടാവാം.ഒരുപക്ഷെ ചോദിക്കുന്നുണ്ടാവും,” എടി നിനക്ക് എന്നെ പറ്റി ഇങ്ങനൊക്കെ എഴുതാനറിയുമോ”. ഇന്നും ഞാൻ എന്റെ പേഴ്‌സണൽ ചാറ്റ് എടുത്ത് ചേച്ചി എനിക്കയച്ച മെസ്സേജുകൾ വായിക്കും. ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ ഈറനണിയും.
” എന്റെ പൊന്നു ചേച്ചി, ഒന്ന് വരുമോ, കാണാൻ കൊതിയാകുന്നു “.

Post Views: 30
1
Simble Sebastian

Simble sebastian is a Dubai based Indian(Keralite) Author. . Vents her thoughts in the form of Poems and articles . Has penned /read poetry for Indian sahitya academy,rooftop rhythms,Newyork university abudhabi,Pausdxb,Sharjah International book fair,momspresso, Mathrubhumi books, Zen parent, Gulf news,Cafesncities, spillwords,Pravasi express,miraquill, cultural reverence,colours of life, Pazzage and other International Online magazines . Her poems portray life in its myriad emotions, always speaking in the language of loving warmth and compassion, leaving in the hearts of readers a life one and all would love to emulate. Her Book Petals of loving tenderness which is a collection of poems was launched in Sharjah International Book fair in 2022. This book had received appreciation from renowned Indian poet K sachidananthan.

6 Comments

  1. Mercy Joseph on September 24, 2023 3:15 PM

    Nicely written!!

    Reply
    • Simble sebastian on September 25, 2023 11:33 AM

      Thank you

      Reply
  2. Christina on September 24, 2023 3:08 PM

    Super.Hearttouching

    Reply
    • Simble sebastian on September 25, 2023 11:33 AM

      Thank you

      Reply
  3. Lijina on September 24, 2023 3:04 PM

    The most beautiful things are not associated with money,they are memories and moments….😞💝

    Reply
    • Simble sebastian on September 25, 2023 11:34 AM

      Thank you❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.