Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മധുര പ്രിയർക്ക് ഒരു ലഡു
പാചകം

മധുര പ്രിയർക്ക് ഒരു ലഡു

By Subha CTOctober 2, 2023Updated:October 2, 202310 Comments1 Min Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

എല്ലാ ആഘോഷങ്ങളിലും പ്രധാനമാണ് മധുരം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വീട്ടിലും മധുരപലഹാരങ്ങളും വിഭവങ്ങളും ധാരാളമുണ്ടാകും. നമ്മുടെ രാജ്യത്ത് മധുരങ്ങളുടെ ഉത്സവം ഉണ്ട്. ദീപാവലി അതിലൊന്നാണ്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കും മധുരം നൽകി ആളുകൾ ഉത്സവങ്ങൾ ആഘോഷിക്കുന്നു.

നമുക്കും ഒരു ലഡു ഉണ്ടാക്കാൻ അറിയേണ്ടേ? അതും വളരെ എളുപ്പത്തിൽ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലഡുവാണ് റവ ലഡു. നല്ല സ്വാദിഷ്ടമാണ്. ഇന്ത്യയിൽ പ്രധാനമാണ് സന്തോഷവസരങ്ങളിൽ മധുരം പകരുന്ന രീതി. ലഡു ഉരുട്ടി ഉരുട്ടിയാണ് ഉണ്ടാക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിൽ വലിപ്പമേറിയ ലഡു പ്രസാദമായി നൽകുന്നുണ്ട്. റവ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ്. ഗോതമ്പ് പൊടിക്കുമ്പോൾ ലഭിക്കുന്നതാണ് റവ.തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറെ നല്ലതാണ് റവ. റവ കൊണ്ട് പല റെസിപ്പീസും നമുക്ക് തയ്യാറാക്കാം. ഉപ്പുമാവ്,ഇഡ്ഡലി, പിന്നെ സ്വാദിഷ്ടമായ ലഡു.

വേണ്ട ചേരുവകൾ:-
റവ ഒരു കപ്പ്
നെയ്യ് നാല് സ്പൂൺ
പഞ്ചസാര ഒരു കപ്പ്
മുന്തിരി 20 എണ്ണം
ബദാം 10 എണ്ണം
അണ്ടി പരിപ്പ് 10 എണ്ണം

തയ്യാറാക്കേണ്ട വിധം :-
റവ നെയ്യിൽ വറുത്തെടുക്കുക.വളരെ ചെറുതായി സ്ലോ ഫയറിൽ ഒരു സെക്കൻഡ് വറുത്താൽ മതി. അതിലേക്ക് കുറച്ചു പഞ്ചസാര ചേർത്ത് മിക്സിയിൽ ഒന്ന് ജസ്റ്റ് അടിച്ചെടുക്കുക. നെയ്യിൽ മുന്തിരി, ബദാം, അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. അതിലേക്ക് റവ ചേർത്ത് ഒന്നുകൂടി എല്ലാം നന്നായി മിക്സ് ആക്കുക. ഇനി മെല്ലെ റവ ഉരുട്ടി കൊണ്ടുവരാം. പ്രയാസമാണെങ്കിൽ ചെറു ചൂടുവെള്ളം ഒന്ന് തളിച്ച് കൊടുക്കുക അല്ലെങ്കിൽ ചെറുപാല് ഒന്ന് തളിച്ചു കൊടുക്കുക. അതുമല്ലെങ്കിൽ കുറച്ച് നെയ്യ് ഒഴിച്ച് സുഖമായി ഉരുട്ടി എടുക്കാം. സ്വാദിഷ്ടമാണ് റവ ലഡു. ഉണ്ടാക്കാനോ വളരെ എളുപ്പവും.

Post Views: 21
4
Subha CT

Myself subha, from kunnamkulam,thrissur.Here writing........ personal blog relating to nature,cooking and life style.

10 Comments

  1. Nafs nafs on October 2, 2023 11:19 PM

    കൊള്ളാലോ

    Reply
    • Subha CT on November 6, 2023 12:02 PM

      Thank you

      Reply
  2. Aathira Sethu on October 2, 2023 11:12 PM

    Ho kothiyayitt melaaa🥰🥰😋😋

    Reply
    • Subha CT on December 9, 2023 11:59 AM

      Thank you

      Reply
  3. Joyce Varghese on October 2, 2023 8:50 PM

    👌

    Reply
    • Subha CT on October 2, 2023 11:12 PM

      Thank you

      Reply
      • Neethi Balagopal on October 3, 2023 8:13 AM

        ഞങ്ങളുടെ റവലഡ്‌ഡുവിൽ തേങ്ങ ചേർക്കും. തേങ്ങ പഞ്ചസാരയിട്ട് അലിയുമ്പോൾ അതിലേക്ക് തേങ്ങ ചേർത്ത് ഇത്തിരി വെള്ളം ഒഴിച്ചു കൊടുക്കും’ അതിലേക്ക് വറുത്തു വെച്ച റവ ചേർത്ത് ഇളക്കി യോജിപ്പിച്ച് അണ്ടിപ്പരിപ്പ് കിസ്മിസ് ചേർത്ത് ചൂടോടെ ഉരുട്ടിയെടുക്കും’ അടിപൊളി രുചിയാ🥰

        Reply
        • Subha CT on November 6, 2023 12:01 PM

          Ok good

          Reply
  4. Sabira latheefi on October 2, 2023 6:38 PM

    ഞങ്ങൾ ഉണ്ടാക്കാറുണ്ട്, പക്ഷെ ഇങ്ങനെ അല്ല. ❤️

    Reply
    • Subha CT on October 2, 2023 11:13 PM

      എങ്ങിനെ?

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.