കുഞ്ഞിന്റെ കൂടെ അമ്മയുണ്ടല്ലോ കുഞ്ഞിന്റെ കൂടെ അമ്മ,
കുഞ്ഞിന്റെ കൂടെ അമ്മയുണ്ടല്ലോ കൂടെ
പനി വരാതെ സൂക്ഷിക്കാൻ, അമ്മയുണ്ടല്ലോ!
പനി വരാതെ സൂക്ഷിക്കാൻ, അമ്മയുണ്ടല്ലോ!
കുറുമ്പിപെണ്ണ്, കുസൃതിപെണ്ണ്!
താരാട്ടുപാടാൻ അമ്മപെണ്ണില്ലേ കുറുമ്പിപ്പെണ്ണ്!
കുഞ്ഞിന്റെ കൂടെ അമ്മ ഉണ്ടല്ലോ…