ഞാനോർത്തു നിൽക്കേ,നീ പൂവായി മിന്നി,
നിന്നെ കാത്തു നിൽക്കും നേരം വന്നേ..
ഒന്ന് കാണാനായി, ഒന്ന് നിൽക്കൂ പെണ്ണെ,
ഓരോ നേരം നിന്നിൽ ചേർന്നിടുന്നു ഞാ..ൻ.
കാറ്റിൽ പറന്നുവരുന്ന,തൂവൽ പോലെയെന്നെ, വിളിച്ചതുപോലെ..
തുള്ളി മഞ്ഞു പോലെ വീണ, നിന്നെ ഓർത്തീടുന്ന,ദിനങ്ങൾ വന്നേ..
അവിടെ, ഇവിടെ എല്ലാം നീ.. വാ വാ! എൻ മുന്നേ.. വാ വാ! എൻ ചിറകായി വാ വാ!